Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 3

 

ചേച്ചി നടന്ന് വന്ന് പണ്ട്‌ കാള കുത്തിയ ആ പാട്ടുകളില്‍ വിരലുകൾ പതിയെ ഓടിച്ചു. ഞാൻ ശ്വാസം പിടിച്ചു നിന്നു.

 

ചേച്ചിയുടെ സ്പര്‍ശനം ഏറ്റ് നാണവും വികാരവും ഉണ്ടായി. എന്റെ  സാധനം അനങ്ങിയത് അഞ്ചന ചേച്ചി കണ്ടു കാണും. പക്ഷെ ചേച്ചിയുടെ മുഖത്ത് മാറ്റമൊന്നും കാണാത്തത് കൊണ്ട്‌ ചേച്ചി കണ്ടു കാണില്ല എന്ന് ഞാൻ ഊഹിച്ചു.

 

“നമുക്ക് പുറത്തേക്ക്‌ പോയാലോ, വിക്രം?” ചേച്ചി ആഗ്രഹത്തോടെ ചോദിച്ചു.

 

“ഞാൻ റെഡി, പക്ഷേ ചേച്ചിക്ക് ഈ ഡ്രസ് മതിയോ?” സംശയത്തോടെ ഞാൻ ചോദിച്ചു. “ചേച്ചിക്ക് മതിയെങ്കില്‍ എനിക്ക് പ്രശ്നമില്ല.” ഞാൻ പെട്ടന്ന് കൂട്ടിചേര്‍ത്തു.

 

ബട്ടൻസുള്ള ഒരു ഇറുകിയ ഷർട്ടും, ലൂസുള്ള മുക്കാല്‍ പാന്റ്സും ആയിരുന്നു ചേച്ചിയുടെ വേഷം.

 

“ഈ ഡ്രസിന് എന്തെങ്കിലും കുഴപ്പമുണ്ടോ?” സ്വന്തം ഡ്രസ് നോക്കി ചേച്ചി മുഖം ചുളിച്ചു.

 

“അങ്ങനെ ഒന്നുമില്ല ചേച്ചി, അതൊക്കെ ചേച്ചിയുടെ ഇഷ്ട്ടം അല്ലേ.” ചേച്ചിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു.

 

“എനിക്ക് നിന്റെ അഭിപ്രായം അറിയണം, വിക്രം. അതുകൊണ്ട്‌ നിന്റെ മനസ്സിലുള്ളത് പറ.”

 

എന്റെ അഭിപ്രായം ആരാഞ്ഞതും എനിക്ക് സന്തോഷം തോന്നി.

 

“പൈജാമ കുഴപ്പമില്ല.” ചേച്ചിയുടെ പാന്റ്സ് നോക്കി ഞാൻ പറഞ്ഞു.

 

“മ്മ്, ഓക്കെ. അപ്പോ എന്റെ ഷർട്ടിന് എന്താ കുഴപ്പം?” ചേച്ചി സംശയത്തോടെ ചോദിച്ചു.

 

“ചില സാഹചര്യങ്ങളിൽ ഷർട്ടിന്റെ ബൂട്ടൻസുകൾ തമ്മിലുള്ള ഗ്യാപ്പ് വലിഞ്ഞ് വിടര്‍ന്ന് ചേച്ചിയുടെ വയറും, പൊക്കിളും, ബ്രായും വ്യക്തമായി കാണാറുണ്ട്.”

 

ഉടനെ ചേച്ചിയുടെ മുഖം തുടുത്തുകയറി.

 

“പിന്നേ —” പറയാൻ പേടി തോന്നിയത്‌ കൊണ്ട്‌ ഞാൻ മടിച്ചു.

 

“പിന്നേ? ഇതില്‍ കൂടുതൽ ഇനിയെന്താണുള്ളത്?” ചേച്ചി സ്വയം നോക്കി എന്തോ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ചോദിച്ചു.

 

പക്ഷേ ഞാൻ മിണ്ടാതെ നിന്നു.

 

“പറ വിക്രം. സത്യത്തിൽ ഇതൊക്കെ കാണുന്നു എന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പൊ നീ പറഞ്ഞിട്ട ഞാൻ അറിഞ്ഞത്. അതുകൊണ്ട്‌ ഒന്നും ഒളിക്കാതെ കാര്യം പറ, വിക്രം. എന്നാലല്ലേ എനിക്കിനി ശ്രദ്ധിക്കാൻ കഴിയൂ.”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025