Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 3

എന്റെ തല ശെരിക്കും ചേച്ചിയുടെ പൂറിന് മുകളിലാണ് അമർന്നിരുന്നതെന്ന് മനസിലായി. ഉടനെ എന്റെ കുണ്ണ പെട്ടന്ന് പിടഞ്ഞെഴുനേറ്റതും ഞാൻ വേഗം കാലുകൾ മടക്കി സോഫയിൽ ചവിട്ടി നിർത്തി.  എന്നിട്ട് പുഞ്ചിരി മാറാതെ, കിടന്നുകൊണ്ട് തന്നെ ചേച്ചിയുടെ കണ്ണുകളില്‍ നോക്കി.

 

ഇങ്ങനെയുള്ള ശ്രിംഗാര ചേഷ്ട്ടകൾ കാണിച്ചുകൊണ്ട്‌ ഞാൻ ചേച്ചിയുടെ മടിയില്‍ കിടക്കുമെന്ന് ചേച്ചി തീരെ പ്രതീക്ഷിച്ചു കാണില്ല. അവൾടെ കൈകൾ എനിക്ക് മുകളില്‍ മുന്നോട്ട് നീട്ടി പിടിച്ചുകൊണ്ട് അവള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ചേച്ചിയുടെ മിഴിഞ്ഞു പോയ കണ്ണുകൾ എന്റെ മുഖത്ത് തറച്ചു നിന്നു. ശ്വാസം പോലും ചേച്ചി അടക്കി പിടിച്ചിരുന്നു.

 

കുറെ കഴിഞ്ഞാണ് ചേച്ചി ഒന്ന് അനങ്ങിയത്. ചേച്ചിടെ ശരീരം ശക്തമായി വിറച്ചു, ശ്വാസഗതിക്ക് അല്‍പ്പം വേഗത കൂടി, കണ്ണില്‍ ഭയം മിന്നി, നാസിക ഒന്ന് വിടര്‍ന്നു ചുരുങ്ങി, അവസാനം ചേച്ചിയുടെ കണ്ണുകൾ മെല്ലെ നിറയാന്‍ തുടങ്ങിയതും ഞാൻ വിരണ്ടെഴുനേറ്റു നിന്നു.

 

“ചേച്ചി…, സോറി ചേച്ചി… ഞാൻ… ചിന്തിക്കാതെ….അങ്ങനെ— ഇനി… ഒരിക്കലും ഞാൻ ചേച്ചിയെ അങ്ങനെയൊന്നും തൊടില്ല. പ്ലീസ് ചേച്ചി…. കരയല്ലെ.” ഞാൻ വെപ്രാളം പിടിച്ചു എന്തൊക്കെയോ പറഞ്ഞ്‌ ചേച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

കണ്ണ് നിറഞ്ഞെങ്കിലും ഭാഗ്യത്തിന്‌ ചേച്ചി കരഞ്ഞില്ല. പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട്‌ ചേച്ചി ചിരിച്ചു.

 

“സോറിയൊന്നും വേണ്ട, വിക്രം. ഞാനാണ് ഒരു തൊട്ടാവാടിയെ പോലെ…” ചേച്ചി പിന്നെയും കണ്ണ് തുടച്ചു കൊണ്ട്‌ പറഞ്ഞു. “ശരി, അതുപോട്ടെ. വാ നമുക്ക് കഴിക്കാം.”

 

“ശെരിക്കും ചേച്ചിക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ, അല്ലേ?” സംശയത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

ഉടനെ ചേച്ചിയുടെ മുഖം പഴയത് പോലെ പ്രകാശിതമായി. അപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത്.

 

പക്ഷേ കുറുക്കന്‍റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണെന്ന് പറയും പോലെ, എന്റെ നോട്ടം ചേച്ചിയുടെ അകന്നു പോയിരുന്ന ബനിയന്‍റെ ഉള്ളിലേക്ക് നുഴഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.

 

ചേച്ചിയുടെ മുലകൾക്കിടയിലെ വിടവ് ചെറുതായി മാത്രമാണ് കണ്ടത്. പക്ഷേ അത് ഞാൻ ആസ്വദിച്ചു.

 

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025