Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനംനെസിസ്

അടി കിട്ടിയത് പ്രോപോസലിന് ആണോ കയ്ക്ക് പിടിച്തിന് ആണോ എന്ന് പോലും അറിയില്ല. പിന്നെ ഒരെണ്ണം തെറി വിളിച്ചതിന് ആണെന്ന് അപ്പഴെ മനസിലായിരുന്നു…

എക്സാം കഴിഞ്ഞ് ഞാൻ ഫ്രിൽബർഗിലേക്ക് പോയി… പപ്പ അതിനിടക്ക് സ്റ്റെപ് മമ്മിയിൽ ഒരു അനിയനെ എനിക്ക് തന്നിരുന്നു…

കുറച്ചു നാളുകൾക്ക് ശേഷം എനിക്ക് ഒരു മെയിൽ വന്നു… അയിഷയുടെ ആയിരുന്നു അത്,

ഡിയർ ടെഡ്രിക്ക്,

അയ്ഷയാണ്. നിന്നോടുള്ള ദേഷ്യം ഇപ്പോഴാണ് ഒന്ന് കുറഞ്ഞത്, അതാണ് ഈ കത്ത് വരാൻ ഇത്ര വൈകിയത്.

നിനക്ക് ഇപ്പോഴും ആ അടി എന്തിനായിരുന്നു എന്ന ഒരു സംശയം ഉണ്ടാകും. മെയ് ബി നി അതൊക്കെ മറന്നിട്ടുടാകും. ബട്ട് ഇത് പറയണം എന്ന് എനിക്ക് തോന്നി.

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു… നീ അന്ന് പാർക്കിലേക്ക് വിളിച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു എന്നേ പ്രോപോസ് ചെയ്യാൻ ആണെന്ന്… അന്ന് സ്കൂൾ കഴിഞ്ഞു പുറത്ത് പോകുമ്പോൾ ആണ് അഞ്ചു ടീച്ചർ സ്റ്റുഡൻ്റ്സ് ഐ ഡി ഡീറ്റെയിൽസ് പ്രിൻ്റ് എടുക്കാൻ എന്നോട് പറഞ്ഞത്.,

അതിൽ നോക്കിയപ്പോൾ ആണ് പിറ്റേന്ന് നിൻ്റെ ബർത്ത്ഡേ ആണെന്ന് ഞാൻ അറിഞ്ഞത്, ചിലപ്പോൾ അ ഡെയിറ്റ് ശരിയല്ലായിരിക്കാം…

നിനക്ക് തരാൻ പറ്റുന്ന ഏറ്റവും വലിയ സർപ്രൈസ് ആയിരിക്കും നിൻ്റെ ബർത്ഡേക്ക് രാത്രി നിൻ്റടുത്ത് വന്ന് ഞാൻ അങ്ങോട്ട് നിന്നെ പ്രപോസ് ചെയ്യുന്നത് എന്ന് കരുതി…

അതുകൊണ്ടാണ് ഞാൻ അന്ന് പാർക്കിൽ വന്നിട്ടും നിന്നെ കാണാതെ തിരിച്ചു പോയത്…

അന്ന് നിനക്ക് വേണ്ടി ഒരു ഗിഫ്റ്റ് ഞാൻ വാങ്ങിയിരുന്നു, അതും ആയി നിന്നെ കാണാൻ രാത്രി ഞാൻ നിൻ്റെ വീട്ടിൽ വന്നിരുന്നു.., അന്ന് അവിടെ ഞാൻ കണ്ടത്… അത് ഇവിടെ എഴുതുന്നില്ല.

നിനക്ക് മനസിലായി കാണുമല്ലോ…

അതിനു അടുത്ത ദിവസം ആണ് നി ഒരു ഉളുപ്പും ഇല്ലാതെ എന്നെ പ്രപോസ് ചെയ്യുന്നത്…

നീ ജീവിക്കുന്ന സ്ഥലത്ത് ഇതൊക്കെ ചിലപ്പോൾ സാധാരണം ആയിരിക്കം, പക്ഷെ എനിക്ക് അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയില്ല. അതുകൊണ്ടാണ് അന്ന് അങ്ങനെ പെരുമാറിയത്…

ഇതിന് ഒരു റീപ്ലേ നി അയക്കേണ്ട ആവശ്യം ഇല്ല. ഞാൻ എല്ലാം മറന്നുകഴിഞ്ഞു, നീയും മറന്നു കാണും എന്ന് കരുതുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025