Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയും മകളും ഭാര്യമാർ 2

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു…

മോഹൻ ആശയുടെ വീട്ടിൽ എത്തി ലതയെ കണ്ട വിശേഷങ്ങൾ എല്ലാം  ആശയുമായി പങ്കുവച്ചു.. ..

എങ്ങനെ ഉണ്ട് കുട്ടി? ആശ ചോദിച്ചു

മോഹൻ.. മ്മ് കൊള്ളാം അവൻ ഒറ്റ വാക്കിൽ മൂളി.. നിനക്ക് വിഷമം ഇല്ലേ?

ആശ… എന്തിന്?  എന്നെയും മോളെയും ഏട്ടൻ തന്നെ അല്ലേ നോക്കുന്നത് പിന്നെ ഞാൻ എന്തിന് വിഷമിക്കണം..

മോഹൻ നിസ്സംഗ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു ഞാൻ കാരണം നിന്റെ ജീവിതം.. അവൻ അത് പറഞ്ഞു തുടങ്ങിയ സമയം ആശ മോഹന്റെ വാ പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു വേണ്ട

എനിക്ക് ഒരു വിഷമവും ഇല്ല ഏട്ടനോട് എന്നെ ഗർഭിണി ആക്കി ചതിച്ചിട്ട് പോയതല്ലല്ലോ ഉപേക്ഷിച്ചു പോകാതെ ഇത്രയും നാളും ഞങ്ങളെ സംരക്ഷിക്കാൻ ചേട്ടൻ കാണിച്ച മനസ്സ്.. അത് മാത്രം മതി എനിക്ക്.. എന്നെ വെറുത്തില്ലലോ നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു..

ഇനി ഒരു പുരുഷനും എന്റെ മനസ്സിനും ശരീരത്തിനും അവകാശം ഇല്ല എല്ലാം ഞാൻ അങ്ങേക്ക് മാത്രം ആണ് തന്നത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും..

അവൻ അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുംബിച്ചു…

കുടിച്ചിട്ടുണ്ട് അല്ലേ അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു..

ഹ്മ്മ്മ് കുറച്ച് നിന്നെയും മോളെയും കാണാൻ വരുന്നതിന്റെ സന്തോഷം കൊണ്ട്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025