Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

സര്വ്വേ്യില്‍ പങ്കെടുത്ത മിക്കവരും പറഞ്ഞത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം കല്യാണനാളാണെന്നാണ്.
========= ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്ക്കിം ഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്പ്പ്ടെയുള്ള കാര്യങ്ങള്ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്ഡ്പ ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
10 വര്ഷംയ മുന്പ്്‌ തങ്ങള്‍ ഉറങ്ങിയതിനെക്കാള്‍ 90 മിനുട്ടോളം കഴിഞ്ഞാണ് ഇത്തരക്കാര്‍ ഉറങ്ങുന്നതെന്നും ഈ പഠനമാ വ്യക്തമാക്കുന്നു. ഈ സമയം മുഴുവന്‍ ഇവര്‍ ബെഡില്‍ വെച്ച് സ്മാര്‌്ട് ഫോണുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വീട്ടിലെ ലാപ്ടോപ്പില്‍ വെബ്‌ ബ്രൌസിങ്ങോ ആയിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഒരു സാധാരണ യുവാവ്‌ ഇപ്പോള്‍ ഉറങ്ങുന്നത് പഴയ സമയം ആയ 10 30 മായി താരതമ്യം ചെയ്യുമ്പോള്‍ അര്ദ്ധടരാത്രിയിലാണ്. നമ്മള്‍ പകുതിയോടടുത്ത് പേരും അതായത് 46 % പേരും 90 മിനുട്ടോളം അധികം ഉറങ്ങാതെ ഇരിക്കുന്നു. ഇവരില്‍ 15 ശതമാനം പേരും വ്യക്തമാക്കിയത് ഇങ്ങനെ ഇരിക്കുന്നത് മൂലം അന്നത്തെ സെക്സ് തങ്ങള്ക്ക്് ലഭിക്കുന്നില്ലന്നാണ്. അതായത് വെബ്‌ ബ്രൌസിംഗ് നിര്ത്തിലയ ശേഷം പിന്നീട് ക്ഷീണത്തോടെ ഇവര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്.
10 വര്ഷംോ മുന്പുതള്ളതിനേക്കാള്‍ ഇപ്പോള്‍ ഒരാഴ്ച ഏഴര മണിക്കൂര്‍ കുറവാണ് നാം ഉറങ്ങുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു വര്ഷ ത്തെ കാര്യം നോക്കുകയാണെങ്കില്‍ 360 മണിക്കൂറുകളോളം ഉറക്കം നമുക്ക് നഷ്ടപ്പെടുന്നു.
നാലിലൊരു ഭാഗം ജനങ്ങള്ക്കും ബെഡ് ടൈമില്‍ ബ്രൌസ് ചെയ്യുക എന്നത് ഒരു ഹാബിറ്റായി മാറിയിരിക്കുകയാണ്. അതെ സമയം 15 % പേരാണെങ്കില്‍ ടിവി പരിപാടികള്‍ കണ്ടിരിക്കുകയാവും. 13 % പേരാണെങ്കില്‍ ഏതെന്കിലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുകയായിരിക്കും.
30 വയസ്സിനു താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടു പേരും ബെഡില്‍ കിടന്നു ട്വീറ്റ് ചെയ്യുന്നവരോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോ ആയിരിക്കും. ബ്രോഡ്ബാന്ഡ്് ഇന്റര്നെ്റ്റ് ഇക്കൂട്ടരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഫ്രീ ടൈം എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ തന്നെ ഓണ്ലൈകന്‍ ആവാനായിരിക്കും ഇക്കൂട്ടര്‍ ശ്രമിക്കുക. അങ്ങിനെ ഓരോ നിമിഷവും ഇവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതം തകരുന്നത് ഇവര്‍ കാണുന്നില്ല.
ഈ പഠനത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെ,

അടുത്ത പേജിൽ തുടരുന്നു 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025