Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആറാം തമ്പുരാൻ

തന്റെ മനസിലെ ചിന്തകൾ മോശമായിത്തുടങ്ങിയെന്നു  ബോധ്യമായ ജഗൻ സ്വയം പറഞ്ഞു..

.ഇതുകേട്ടപ്പോഴാണ് പ്രിയ ജഗനെ ശ്രദ്ധിക്കുന്നത് .

“വാ,ജഗൻ…ഇത്ര നല്ല മഴ കണ്ടോണ്ട് എങ്ങനെയാ ആകത്തു  നിക്കുന്നെ,വന്നു മഴനനയ് …”

“ഏയ് ..വേണ്ട പ്രിയ.നീ ആഘോഷിക്ക് ..നാട്ടിലെ മഴകൊണ്ടിട്ട് കാലങ്ങളായില്ലേ…ആടി തിമിർക്ക് “

പ്രിയ അത് കേട്ട ഭാവം നടിച്ചില്ല

“ഇങ്ങു വാ ജഗ്ഗു”

സ്നേഹം കൂടുമ്പോ പ്രിയ മാത്രം വിളിക്കുന്ന പേര് .അവൾ ജഗനെ വിളിച്ചു   മഴയത്തിറക്കി ..പ്രിയ അവനു ചുറ്റും നൃത്തംവെച്ചു .ദേവലോകത്തെ അപ്സരസുകൾക്കിടയിൽപെട്ട ദേവേന്ദ്രനെപോലെ തോന്നി ജഗന്.

“”മേനക രംഭ തിലോത്തമമാർക്ക് ക്കു തുല്യം ഭൂമിയിൽ നീ മാത്രം പ്രിയ “

ഓർക്കാപുറത്തുള്ള ജഗന്റെ ഡയലോഗ് കേട്ട പ്രിയ കസർത് നിർത്തി  അവനെ നോക്കി  .

..“ജഗ്ഗു,എന്താ പറഞ്ഞെ  ?”

 

“ദേവലോകത്തെ അപ്സരസുകൾ മാറിനിൽക്കും നിന്റെ ഈ സൗന്ദര്യം കണ്ടാൽ …….എന്തൊരു സ്ട്രക്ച്ചർ എന്റമ്മച്ചി “

“ഛീ !!!പോടാ..”

പ്രിയ നാണിച്ചു തിരിഞ്ഞു  നിന്നു.

“എന്തെ?കസർത് നിർത്തിയോ “

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025