Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടും നിലാവും 2

അത് കേട്ട ഉടനെ പുള്ളിക്കരനും തിരിച്ചു നീട്ടി ഒരു ഹായ് പറഞ്ഞു.
കുളത്തിനരികിലിരുന്നു ഞാൻ അയാളുടെ സൗന്ദര്യം ആസ്വദിച്ചു.ആദ്യമായിട്ടാണ് അയാളെ ഞാൻ അർദ്ധ നനഗ്നനായി കാണുന്നത്. വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒതുക്കി വച്ച പോലെ രോമങ്ങൾ ഉണ്ടായിരുന്നു.തണുപ്പുള്ള രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടന്നാൽ കിട്ടുന്ന ചൂടിന്റെ സുഖം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു.
ഒരു അഞ്ചു മിനിറ്റ് ,ഇപ്പൊ കയറാം എന്നും പറന്നു അയാൾ മുങ്ങാംകുഴി ഇട്ടു. അയാൾ കുളി കഴിഞ്ഞു കരയിൽ കേറിയപ്പോൾ എന്റെ കണ്ണുകൾ തള്ളി പോയി.ഈറൻ അണിഞ്ഞ അയാളെ കാണുമ്പോൾ രതി സുഖം അറിയാൻ വേണ്ടി ഒരു വേശ്യ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റും വിധം എന്റെ തൊലി  ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.അയാളെ തന്നെ നോക്കി ഞാൻ വീടിനകത്തേക്ക് കയറി. അമ്മ കൊണ്ടുവന്ന ചായ കുടിച്ചു ഇരിക്കുന്ന സമയം കൊണ്ട് അയാൾ ഡ്രസ്സ് മാറി വന്നു.വസ്ത്രം അണിഞ്ഞാലും അത് ഇല്ലെങ്കിലും ഒരുലോലെ ആഴകേക്കുന്ന ശരീരം ചിലർക്ക് മാത്രമേ ഉണ്ടാകു.അങ്ങനെ ഒരാളാണ് മനുവേട്ടൻ.മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ  മുറിയിൽ കയറി.അടക്കവും ചിട്ടയും ഉള്ള ഒരു പുരുഷന്റെ മുറി.എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.
“ചേട്ടൻ ഒരു പടിപ്പിസ്റ് ആണല്ലേ??????” കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.
“ഹ്ഹഹ്ഹ….നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ?
നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ തവള???
എങ്കിൽ അവനു വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായി പോയ ഒരു പാവം പയ്യനാണ്”.

എന്റെ ചേട്ടന് മഞ്ഞ തവള എന്നാ ഒരു പേരുണ്ട് എന്ന് അറിയുന്നത് തന്നെ അപ്പോളാണ്.അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്ന പോലെ ഞാൻ മുക്കും മൂലയും അരിച്ചു പിറക്കി.അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവച്ചു.ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ,കൂട്ടുകാർ,കറക്കം അങ്ങാനൊക്കെ.ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.
പൂട്ടി കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.
“ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ.അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ.എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണ് അത്”
ആകാംഷ വർധിച്ചെങ്കിലും ,വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നു ഇരുന്നപ്പോൾ  അയാളും എന്റെ അരുകിൽ വന്നിരുന്നു .ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്ക് അപ്പോൾ തോന്നിയത്.

അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെ കുറച്ചു ഞാൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു  അതൊക്കെ ചുമ്മാ പറയുന്നതാ.അയാൾക്കു അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.
പത്താം ക്ലാസ്സ് ആയതു കൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി.ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറന്നു.സന്തോഷത്തിടെ ഞാൻ വരം എന്നും മറുപടി നൽകി്.

അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.
കാണാൻ നല്ല ഭംഗിയുണ്ട്.വഴിയിൽ വച്ചൊക്കെ ഞാൻ അയാളെ കുറെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025