Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇല്ലിക്കോട്ട് തമ്പുരാൻ 1

(അതുകേട്ടു തമ്പുരാൻ ഒന്ന് നന്നായി മുറുക്കി കൊണ്ട് ഷാപ്പുണ്ണിയോട് പറഞ്ഞു )
തമ്പുരാൻ :- ഹ്മ്മ് ഷാപ്പുണ്ണി എന്നാ നീ പൊയ്ക്കോ, നല്ല വെയിൽ ഉണ്ട് എന്താ ഉഷ്ണം. ഞാൻ ഇവിടെ അല്പം ഒന്ന് വിശ്രമിച്ചിട്ട് വരാം. (അതും പറഞ്ഞു തമ്പുരാൻ സുലോചനയുടെ ബ്ലൗസിൽ ഒതുങ്ങാതെ വീർത്തു നിൽക്കുന്ന പാൽ കുടങ്ങൾ നോക്കി ചോദിച്ചു) മോര് ഉണ്ടോടി കുടിക്കാൻ സുലോചനേ ?!
സുലോചന :- ഉണ്ട് തമ്പ്രാ, അകത്തോട്ടു വന്നോളൂ.
(അതുകേട്ടു തമ്പുരാൻ ആവേശം മൂത്തു സുലോചനയുടെ ഓടിട്ട പുരയിലേക്ക് കയറി, ചുറ്റും ഇല്ലിക്കാട് ആയതു കൊണ്ട് ഒളി വെട്ടിനു പറ്റിയ വീട് ആയിരുന്നു അവളുടേത്, തമ്പുരാൻ കയറിയതും ഷാപ്പുണ്ണി തിരികെ വീട്ടിലേക്കും പോയി. )
സുലോചന പെട്ടെന്ന് തന്നെ അകത്തേക്ക് ഓടി ഒരു കിണ്ടിയിൽ കുറച്ചു വെള്ളവുമായി പുറത്തേക്കു വന്നു തമ്പുരാന്റെ കാൽ കഴുകികൊടുക്കുന്നു, കുനിഞ്ഞു കൊണ്ട് കാലിൽ വെള്ളം ഒഴിക്കുന്ന സുലോചനയുടെ ബ്ലൗസിനുള്ളിൽ നിറഞ്ഞു തുളുമ്പുന്ന കൊഴുത്ത മാറിടങ്ങൾ കണ്ടപ്പോൾ തമ്പുരാന് പരവേശം ആയി, സുലോചന തമ്പുരാനെ അകത്തേക്ക് വിളിക്കുന്നു തമ്പുരാൻ അകത്തേക്ക് കയറി സുലോചന വാതിൽ അടച്ചു. സുലോചന തമ്പുരാനോട് വശ്യമായി ഒന്ന് ചിരിച്ചു എന്നിട്ട് തമ്പുരാനെ കിടപ്പറയിലേക്ക് ക്ഷണിച്ചു, തമ്പുരാനെ കിടപ്പറയിൽ ഇരുത്തി അവൾ ഇപ്പോൾ വരാമെന്നു പറഞ്ഞു മുറിയിൽ നിന്നും പുറത്തേക്കു പോയി, പിന്നെ പെട്ടെന്ന് തന്നെ അവൾ ശരീരത്തിൽ ഉണ്ടായിരുന്ന വിയർപ്പൊക്കെ തുടച്ചു അല്പം ആഭരണങ്ങൾ ഒക്കെ അണിഞ്ഞു ഒരു ഗ്ലാസിൽ മോരുമായി കിടപ്പറയിലേക്ക് കയറി വന്നു, തമ്പുരാൻ കിടക്കയിൽ വിശറിയും വീശി കിടക്കുന്നു.
സുലോചന മുറിയിൽ കയറി കതകടച്ചു പിന്നെ അവളുടെ കൊഴുത്ത മുലകളും നിദംബവും കുലുക്കി കൊണ്ട് തമ്പുരാന്റെ അടുത്തേക്ക് വന്നു കിടക്കയിൽ അവളുടെ തടിച്ച നിദംബം അമർത്തി ഇരുന്നു. തമ്പുരാന് മോര് നീട്ടി തമ്പുരാൻ അതു വാങ്ങി കുടിക്കുന്നു, എന്നിട്ട് ഗ്ലാസ്‌ സുലോചനക്ക് കൊടുത്തു അവൾ അതു ഒരു വശത്തു വെച്ച് തമ്പുരാന്റെ നേരെ ഇരുന്നു തമ്പുരാന്റെ ശരീരവും കൈകളും ഒക്കെ പതിയെ പിടിച്ചു കൊടുക്കുന്നു. തമ്പുരാൻ സുലോചനയെ നോക്കി അവളുടെ സൗന്ദര്യം ആസ്വദിച്ചു കിടക്കുന്നു, എന്നിട്ട് അവളോട് കിന്നരിക്കുന്നു.
തമ്പുരാൻ :- വണ്ടി ആപ്പീസിൽ കൊടി വീശാൻ അല്ലാതെ നിന്റെ കെട്ടിയോൻ രാജന് വേറെ എന്തെങ്കിലും അറിയുമോടി സുലോചനേ?! നിന്നെ പോലെ ഒരു ഭൂലോക സുന്ദരി എങ്ങനെ ആ കൊശവന്റെ കയ്യിൽ പെട്ടു?!!
സുലോചന :- അതു പിന്നെ തമ്പ്രാ, സര്ക്കാര് ഉദ്യോഗം ആയതോണ്ട് അച്ഛൻ സമ്മദിച്ചതാ. പക്ഷെ അയാൾക്ക്‌ തമ്പ്രാൻ പറഞ്ഞ പോലെ കൊടി വീശാൻ മാത്രമേ അറിയൂ.
തമ്പുരാൻ :- അതിനെന്താ സുലോചനേ ബാക്കി കാര്യങ്ങൾക്ക് ഒക്കെ നിന്റെ തമ്പ്രാൻ ഇല്ലേ ഇവിടെ, നീ ഈയിടെ ആയി ഒന്ന് കൊയുത്തിട്ടുണ്ട്. (സുലോചനയുടെ കൊഴുത്ത മുലകൾ നോക്കി തമ്പുരാൻ പറഞ്ഞു). നിനക്ക് ഞാൻ ഒരു കസവു സാരിയും ബ്ലൗസും കരുതീട്ടുണ്ട് ഷാപ്പുണ്ണിടെ കയ്യിൽ കൊടുത്തു വിടാം.
സുലോചന സന്തോഷത്തോടെ തമ്പുരാനെ നോക്കി പിന്നെ തമ്പുരാൻ സുലോചനയുടെ കൊഴുത്ത വടിവൊത്ത അരക്കെട്ടിൽ പതിയെ തടവി, വിയർപ്പു പൊടിഞ്ഞു നിൽക്കുന്ന അവളുടെ ആലില വയറിൽ തമ്പുരാന്റെ കൈ വഴുതി നടന്നു. തമ്പുരാന്റെ പരു പരുത്ത കൈ സുലോചനയുടെ മിനുത്ത ഇടുപ്പിൽ അമർന്നു സുലോചന പതിയെ ഒന്ന് ഞെരങ്ങി…. സുലോചന തമ്പുരാന്റെ രോമം തിങ്ങി നിറഞ്ഞ മാറിലേക്ക് അവളുടെ ബ്ലൗസിൽ തിങ്ങി നിൽക്കുന്ന മത്തങ്ങാ മുലകൾ അമർത്തി കിടന്നു, തമ്പുരാൻ അവളുടെ നീണ്ട മുടി ഇഴകൾക് ഇടയിലൂടെ കൈ ഓടിച്ചു.
സുലോചന :- തമ്പ്രാ, ശ്ശി നാളായി ഞാൻ മോഹിക്കുന്നു ഒരു കുഞ്ഞിക്കാല് കാണാൻ, ന്റെ കെട്ടിയോനെ കൊണ്ട് അതിനു കയിയുമെന്ന ഇനിക്ക് തോന്ന്ണില്ല, തമ്പ്രാൻ ഇന്റെ മോഹം സാധിച്ചു തരണം.

The Author

SHEIKH JAZIM

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025