Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 3

അമ്മയെ ഇത്രയും സന്തോഷവതിയായി കാണുന്നത് ആദ്യമായാ. അന്നൊരിക്കൽ സുറുമിയുടെ വീട്ടിൽ വച്ച് ഈ ചിരി അമ്മയുടെ മുഖത്ത് ഞാൻ കണ്ടിരുന്നു പക്ഷെ റൂമിനു പുറത്തിറങ്ങിയപ്പോൾ ആ ചിരിയും പോയി. അധികം സംസാരിക്കാത്ത ചിരിക്കാത്ത എവിടേലും ഒതുങ്ങി കൂടി ഇരിക്കുന്ന പ്രകൃതം ആയിരുന്നു അമ്മയുടേത് ഇത്ര ചിരിച്ചുല്ലസിക്കുന്ന തമാശ പറയുന്ന അമ്മയെ ആദ്യമായാ ഞാൻ കാണുന്നെ.

എന്താ മോളെ നീ എന്നെ ഇങ്ങനെ നോക്കുന്നെ

എന്റെ അമ്മുക്കുട്ടി തന്നെയാണോ ഇതെന്ന് നോക്കിയതാ

എന്താ നിനക്കിപ്പോൾ അങ്ങനെ സംശയം തോന്നാൻ

അമ്മയുടെ മുഖത്തുള്ള ഈ കുസൃതിയും സന്തോഷവും എല്ലാം ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ. മൂന്ന് ദിവസം മുൻപുള്ള എന്റെ ‘അമ്മ തന്നെയാണോ ഇതെന്നാ എന്റെ സംശയം

മോൾക്ക് ഏത് അമ്മയെയാ ഇഷ്ടം മൂന്നുദിവസം മുന്പുള്ളതോ ഇതോ

എനിക്ക് ഈ അമ്മയെയാ ഇഷ്ടം കുസൃതി കാണിക്കുന്ന തമാശ പറയുന്ന സന്തോഷവതിയായ ഈ അമ്മയെ മതി എനിക്ക്. എന്നാലും എന്താ പെട്ടന്നുള്ള ഈ മാറ്റത്തിനു കാരണം

അത് നിന്റെ അച്ഛനാ മോളെ. മോള് ഇപ്പൊ വലിയ കുട്ടിയായില്ലേ മോളും എല്ലാം അറിയാനുള്ള പ്രായമായി . മോൾക്കറിയോ അമ്മയുടെ കല്യാണം കഴിഞ്ഞിട്ട് അച്ഛനുമായി ‘അമ്മ കഴിഞ്ഞിട്ടുള്ളത് വിരലിൽ എണ്ണാവുന്ന ദിവസം മാത്രം. അതും ആ കൂട്ടുകുടുംബത്തിൽ. ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ജയിലിനു സമമായിരുന്നു അമ്മയുടെ വീട് എവിടെ പോയാലും സന്ധ്യക്ക്‌ മുൻപ് വീട്ടിൽ എത്തണം തുടങ്ങി എന്തോക്കെ നിയമങ്ങൾ. ഹരിയേട്ടന് ആ വീട്ടിൽ നിൽക്കുന്നതെ ഇഷ്ടമല്ല പക്ഷെ നമ്മുടെ അന്നത്തെ അവസ്ഥ അതായിരുന്നു. നീ ജനിച്ചതിനു ശേഷം പിന്നെ നിന്നെ കുറിച്ച് മാത്രമേ ഞങൾ ഓർത്തൊള്ളൂ നീന്നെ എങ്ങനെയും ആ നരകത്തിൽ നിന്ന് രക്ഷിക്കണം അതുമാത്രമായിരുന്നു ഞങളുടെ ചിന്ത അങ്ങനെയാ അച്ഛൻ 5 വർഷത്തെ കോൺട്രാക്ടിനു അവസാനമായി ഗൾഫിൽ പോയത്. എന്നെ പിരിഞ്ഞിരിക്കുന്നതിനേക്കാൾ ദുഃഖം അച്ചന് നിന്നെ പിരിയുന്നതിൽ ആയിരുന്നു.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025