Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പാലൂട്ടൽ 2

അവളുടെ ശ്വസോശ്വാസം കൂടി ഒരു കുഞ്ഞു മൂളലായി. ബ്ലൗസിനുള്ളിൽ കൈ സഞ്ചാരത്തിന് സ്ഥലം ഇല്ലാത്തതിനാൽ എൻ്റെ ഇടത്തെ കൈ കൊണ്ട് അവളുടെ ബ്ലൗസ് ഞാൻ പൊക്കി വച്ചു. അവളുടെ ബ്രാ മെല്ലെ താഴ്ത്തി ഇടത്തെ മുലഞ്ഞെട്ടു ഞാൻ പുറത്തേക്കെടുത്തു… അതിൽ മെല്ലെ ചൂണ്ടു വിരലുകൾ കൊണ്ട് ഇളക്കി. അല്പം കഴിഞ്ഞതും അവൾ ബ്ലൗസിന് പുറത്തു കൂടെ എൻ്റെ കൈയിൽ പിടുത്തമിട്ടു… അപ്പോഴും ഞാൻ ചൂണ്ടു വിരലിനും തള്ളവിരലിനും ഇടയിൽ തന്നെ അവളുടെ നിപ്പിൾ മെല്ലെ ഞെരടിക്കൊണ്ടിരുന്നു.

അവൾ തന്നെ എൻ്റെ വിരലുകൾ പിടിച്ചു ഇറുക്കി ഞെരടിച്ചു. അപ്പോഴേക്കും അവൾ തയ്യാറായി എന്ന് എനിക്ക് മനസിലായി. ഇടതു കൈ കൊണ്ട് അവളുടെ തലമുടിയിൽ പിടിച്ചു പുറകോട്ടു വലിച്ചു എൻ്റെ നേരെ അവളുടെ തല തിരിച്ചു. അവളുടെ കവിളുകൾ എൻ്റെ മുഖത്തിനു നേരെ തിരിഞ്ഞതും ഞാൻ അവിടെ ഒരു കടി കൊടുത്തു.എന്നിട്ടു അവളെ തിരിച്ചു നിർത്തി. കൈകൾ രണ്ടും അവളുടെ പുറകിൽ പിടിച്ചു. ബ്രായ്ക്ക് പുറത്തു നിന്ന മുലഞെട്ടുകൾക്കു മേലെ ബ്ലൗസ് വീണു മറഞ്ഞു. വലതു കൈ കൊണ്ട് ബ്ലൗസ് വീണ്ടും പൊക്കി വച്ചു.

അവളുടെ കണ്ണിൽ അപ്പോഴേക്കും കാമം നിറഞ്ഞു നിന്നിരുന്നു. ചുണ്ടുകൾ തുടുത്തു വന്നു. ഒരു മുലഞ്ഞെട്ടു മാത്രം ബ്രായ്ക്ക് പുറത്തു കഷ്ടപ്പെട്ട് എത്തി നോക്കി, കൈകൾ പുറകിൽ പിടിച്ചു വച്ചു അവളെ അങ്ങനെ കാണാൻ ഒരു ഭംഗി തന്നെ ഉണ്ടായിരുന്നു.

അവളെ അങ്ങനെ നിർത്തിക്കൊണ്ട് അവളുടെ മുലഞ്ഞെട്ടിൽ ഒരു കൊച്ചു കടി കൊടുത്തു. എന്നിട്ടു ആ മുലഞ്ഞെട്ടു മെല്ലെ കടിച്ചു വലിച്ചു വിട്ടു. അപ്പോഴേക്കും അവൾ മുന്നിലോട്ടു തല കുനിച്ചു ഒന്ന് നീട്ടി മൂളി. അലസമായി മുന്നിലേക്ക് അവളുടെ മുടികൾ വീണു. അവളുടെ വശ്യത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.

അവളെ അങ്ങനെ തന്നെ കൈകൾ പുറകിൽ പിടിച്ചുവച്ചുകൊണ്ടു ഞാൻ മുറിയിലേക്ക് കൊണ്ടുവന്നു. മുറിയിൽ വന്നിട്ട് അലമാരയിൽ നിന്നും ഒരു പഴയ ഷാൾ എടുത്തു അവളുടെ കൈകൾ പുറകിൽ കെട്ടി. അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല. എൻ്റെ കണ്ണുനലിൽ തന്നെ അവളുടെ കാമം പുരണ്ട നോട്ടം പതിച്ചിരുന്നു. ഞാൻ ഇതേതൊക്കെയാണ് ചെയ്യുന്നതെന്ന് എനിക്കും അറിയില്ല. അന്നേരം തോന്നിയത് ചെയ്യുന്നു എന്ന് മാത്രം അറിയാം. അത് നമ്മൾ രണ്ടും നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്നും അറിയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025