Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാത്രം പെണ്ണ് 2

പെട്ടന് പുറകിൽ നിന്ന് ഒരു തട്ട് കിട്ടിയപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത് … ഇത് മായ ചേച്ചി… ചേച്ചി ഇതാണ് എന്റെ ചേട്ടൻ അലൻ …. പൊന്നു ഞങ്ങളോട് രണ്ട് പേരോടും ആയി പറഞ്ഞു …

ഹലോ അലൻ …. മായ എന്നോടായി പറഞ്ഞു…

ഞാനും ഒരു ഹലോ തിരിച്ചും പറഞ്ഞ് …

എനിക്ക് എന്തോ ആ റൂമിൽ നിന്നപ്പോൾ ഒരു ബുദ്ദിമുട്ടപ്പോലെ തോന്നി അതു കൊണ്ട് തന്നെ ഞാൻ എന്റെ റൂമിലോട്ട് പോകാൻ ഉരങ്ങിയപ്പോൾ എവിടെ പോവുവാ എന്ന് ചോധിച്ചു എന്നെ അവിടെ പിടിച്ച് നിർത്തിയിട്ട് എന്തൊക്കയോ സംസാരിക്കാൻ തുടങ്ങി ….

ഞാൻ അത് ഒന്നും ശ്രദ്ധിച്ചതേയില്ല.

എനിക്ക് എന്തോ മായയുടെ മുഖത്ത് നോക്കാൻ ഒരു മടി ആയിരുന്നു … അതുകൊണ്ട് തന്നെ ഞാൻ സൈഡിലും ഭിതിയിലും ഒക്കെ നോക്കി നിന്ന് . എടക്ക ഞാൻ മായയെ ഒരു തവണ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവൾ ഒരു കൂസലും ഇല്ലാതെ എനെയും നോക്കി നിൽക്കുന്നു. അത് കണ്ട് ഉണ്ടനെ ഞാൻ അവളുടെ മേൽ ഉള്ള കണ്ണ് അങ്ങ് പിൻവലിച്ചു. ഞാൻ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അവൾ ചിരിച്ചതു പോലെ എനിക്ക് തോന്നി…

പെട്ടന്ന് ആണ് എനിക്ക് അത് ഓർമ്മ വന്നത് അവൾക്ക് വാങ്ങിച്ച് അലുവയുടെ കാര്യം.. ഞാൻ അത് പെട്ടന്ന് തന്നെ ആ കാര്യം പൊന്നുവിന്നോട് അത് പറഞ്ഞ് … അലുവയുടെ കാര്യം പറഞ്ഞു തീരും മുൻപ് അവള് എന്റെ റൂമിലോട്ട് ഒടി…

അങ്ങനെ ആ റൂമിൽ ഞാനും മായയും മാത്രം ആയി …

ഞാൻ മായയുടെ മുഖത്ത് നോക്കാതെ പറഞ്ഞു :

സോറി… ഞാൻ മെല്ലെ പറഞ്ഞു

എന്താണ് ? മായ കേട്ടിട്ടും കേൾക്കാത്തത് പോലെ ചോദിച്ചു

സോറി എന്ന് … ഞാൻ കുറച്ചു ക്കുടെ ഉച്ചത്തിൽ പറഞ്ഞു:

എന്തിന്… അവിടിന് തിരിച്ചു വീണ്ടും ഒരു ചോദ്യം കൂടി

അ..ത്.. പി.ന്നെ… ഞാൻ ….

എന്ത് ഉണ്ടെങ്കിലും മുഖത്ത് നോക്കി പറയണo…. മായ ഇച്ചിരി ഘനത്തിൽ ഇടയ്ക്ക് കേറി പറഞ്ഞു … ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഞാൻ ശ്രദ്ധിച്ചിരിന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025