Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 68

കാപ്പി കുടി ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പൊ ലോബ്ബിയിൽ ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ ഇടവരുത്തരാതെയെന്നു പ്രാർഥിച്ചിരുന്ന രണ്ടു പേരെ കണ്ടു..ഹരീഷും മായയും..ഭാഗ്യത്തിന് അവർ ഞങ്ങളെ കണ്ടില്ല..

രാവിലെ പിന്നെ അവിടെ ഒക്കെ കറങ്ങി നടന്ന് കുറെ കാട് പിടിച്ച് വഴികളിലൂടെ ഒക്കെ കയറിറങ്ങി മുറിയിൽ എത്തിയപ്പൊഴേക്കും നേരം വൈകി …രാവിലെ കാപ്പി കുടിക്കാൻ താമസിച്ച് ചെന്നത് കൊണ്ടായിരിക്കണം ഉച്ചയ്ക്ക് ഊണ് രണ്ടര മണി വരെയെ ഉണ്ടാവുളളു എന്ന്അവർ പ്രെത്യേകം പറഞ്ഞായിരുന്നത് കൊണ്ട് ഞങ്ങൾ പിന്നെ അധികം വൈകാതെ തന്നെ ഊണ് കഴിക്കാൻ പോയി..

ഊണ് കഴിക്കാൻ പോയപ്പൊ ഞങ്ങളുടെ തൊട്ട് പുറകിലെ ടേബിളിൽ തന്നെ ഹരീഷും മായയും ഉണ്ടായിരുന്നു..അവരോടൊപ്പം മായയുടെ മമ്മിയും അനിയത്തിയും ഉണ്ടായിരുന്നു..

ഊണ് കഴിഞ്ഞിറങ്ങിയപ്പൊ ഹരീഷ് ഇങ്ങോട്ട് വന്ന് മുട്ടിയെങ്കിലും അധികം അടുപ്പിച്ചില്ല..വൈകുന്നേരം റിസോർട്ടുകാർ തന്നെ തയ്യാറാക്കിയ വണ്ടിയിൽ ബിബിനും ലെച്ചുവും മമ്മിയും എന്റെ ഭാര്യയും മോനും കൂടി നാട് കാണാൻ പോയി..

ആരും ഇല്ലാത്ത നേരം നോക്കി രണ്ടെണ്ണം അടിക്കാമെന്ന് കരുതി ഞാൻ പോയില്ല …റൂമിൽ നിന്നിറങ്ങി ബാറിലേക്ക് നടക്കുന്ന വഴിയിൽ വെച്ചാണ് വീണ്ടും ഹരീഷിനെ കണ്ടത് ..അട്ട ഒട്ടുന്നത് പോലെ അങ്ങ് ഒട്ടി..

ഹരീഷ് : എത്ര നാളായെട …

എന്നും പറഞ്ഞ് ചാടി മണ്ടക്കോട്ട് കേറി..പിന്നെ ബാറിൽ പോയി സ്വൽപ്പം കഴിച്ചിട്ടിറങ്ങിയപ്പൊ

ഹരീഷ് : വാട ..കുറച്ച് അങ്ങോട്ട് നടക്കാം..

ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞും സ്വിമ്മിങ് പൂളിന് അടുത്ത് എത്തിയപ്പൊ

ഹരീഷ് : കുറച്ച്നേരം ഇവിടെ ഇരുന്നാലൊ ..

എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവിടെ ഇരുന്നു ..

സന്ധ്യയുടെ ഇരുട്ടിന്റെ മറവിൽ ഒരു പെൺകുട്ടി ബികിനിയുമിട്ട് നടന്ന് വരുന്നത് കണ്ടപ്പോ

ഹരീഷ് :നല്ല ഒന്നാന്തരം ചരക്ക്

പക്ഷെ ഒന്ന് കണ്ണ് പിടിച്ച് വന്നപ്പൊഴേക്കും അവൾ പൂളിലേക്ക് ചാടി..

ഹരീഷ് : ഒന്ന് കിട്ടിയിരുന്നെങ്കിൽ..

സത്യത്തിൽ എന്റെ മനസിലും അത് തന്നെയായിരുന്നു ആദ്യം വന്നത് ..

പക്ഷെ

ഞാൻ : നിനക്ക് എപ്പൊഴും ഇത് തന്നെ ഉള്ളോ ..

ചിരിച്ച് കൊണ്ട്

ഹരീഷ് : പിന്നെ ഒരു പുണ്യയാളൻ..മായ ഇപ്പൊഴും പറയും..

എന്റെ മുഖത്തെ പുച്ഛം കണ്ടിട്ടായിരിക്കണം

ഹരീഷ് : സത്യം..നിനക്ക് ഒരു കാര്യം അറിയാവോ…അവൾ ആദ്യമായി കിടക്ക പങ്കിട്ട അന്യപുരുഷനാകാനുള്ള ഭാഗ്യം സിദ്ധിച്ച മഹത്‌വ്യക്തിയാണ് നീ ..

ഞാൻ : ഓ പിന്നെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025