Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 69

ഒരു നിമിഷം കൊണ്ട് ഉടുതുണിയില്ലാതെ ജനിച്ചപടിയെ പൂർണമായും നഗ്നയായി എന്റെ മുന്നിൽ നിൽക്കേണ്ടിവന്നതിന്റെ ലജ്ജയിൽ മുങ്ങി നിന്നിരുന്ന കല്യാണിയുടെ ചന്തികളുടെ ഇടുക്ക് ഒന്ന് മണത്ത് നോക്കിയതിന് ശേഷം മെല്ലെ അവളുടെ നഗ്നമായ പുറത്തൂടെ എന്റെ മുഖം ഉരസി നിവർന്ന് നിന്ന് ഞാൻ അവളുടെ കൈകളുടെ ഇടയിലൂടെ കൈയ്യിട്ട് ഞാൻ കല്യാണിയുടെ കൈക്കുംബിളുകളിൽ മറഞ്ഞിരുന്ന അവളുടെ മകുടങ്ങളെ തഴുകാൻ തുടങ്ങി ..

അവളുടെ നഗ്നമായ മുലകളിലെ ആദ്യസ്പർശനത്തിൽ തന്നെ പുളകിതയായ കല്യാണി പിടിച്ച് നിൽക്കാനാവാതെ

ജിത്തുവേട്ട…

എന്ന് വിളിച്ചു കൊണ്ട് തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിലും കഴുത്തിലും ഒക്കെ ഉമ്മ വെക്കാൻ തുടങ്ങി ..കുറച്ച് നേരം അങ്ങനെ കെട്ടിപിടിച്ച് നിന്ന് പരസ്പരം ഉമ്മകൾ വർഷിച്ചതിന് ശേഷം ഞാൻ ഇരുകൈകളും കൊണ്ട് കല്യാണിയെ പൊക്കിയെടുത്ത് അവളുടെ മുറിയിലേക്ക് പോയി..

പൂർണമായും നഗ്നയായിരുന്ന കല്യാണിയെ കിടക്കയിലേക്ക് കിടത്തിയിട്ട് ഞാൻ എന്റെ ഡ്രസ്സ് ഊരാൻ തുടങ്ങി ..കിടക്കയിൽ കിടന്ന് കാമാഗ്നിയാൽ തിളച്ചുമറിയുകയായിരുന്ന കല്യാണിയുടെ അകത്തിവെച്ചിരുന്ന കാലുകൾ എനിക്ക് ഒരു സൂചന പോലെയാണ് തോന്നിയത് ..

ഡ്രസ്സ് എല്ലാം ഊരി പൂർണമായും നഗ്നനായി കുണ്ണയും തിരുമ്മി കിടക്കയിലേക്ക് കേറിയ ഞാൻ അവളെ ആസകലം ഒന്ന് നോക്കിയതിന് ശേഷം കല്യാണിയുടെ കാലുകൾക്ക് ഇടയിലൂടെ ഒരു പാമ്പിനെ അവളുടെ നഗ്നമായ ശരീരത്തിലേക്ക് ഇഴഞ്ഞ് കേറി…പതിയെ എന്റെ കുട്ടൻ കുറച്ച് കുറച്ചായി കല്യാണിയുടെ തേനൊലിക്കുന്ന പൂറിനുള്ളിലേക്ക് കേറിയിറങ്ങാൻ തുടങ്ങി ..ഇടയ്ക്ക് എന്റെ കുട്ടനെ ഞാൻ അവളുടെ പൂറ്റിലിട്ട് ഒന്ന് കറക്കിയിറക്കാൻ കൂടി തുടങ്ങിയതോടെ രതിനിർവേദത്തിൽ ആറാടാൻ തുടങ്ങിയ കല്യാണിയുടെ വിരലുകളിലെ നഖം എന്റെ പുറത്ത് ആഴ്ന്ന് ഇറങ്ങാൻ തുടങ്ങിയിരുന്നു..

അങ്ങനെ ചെയ്യുന്നതിനിടയിൽ അവളുടെ ചന്തികളും മുലകളും ഒക്കെ മാറി മാറി ഞെരുടാൻ കൂടി തുടങ്ങിയതോടെ കല്യാണി

ജിത്തുവേട്ട..ജിത്തുവേട്ടാ..

എന്ന് പലതവണ ശീൽക്കാരപെട്ട് കൊണ്ട് വിളിക്കുന്നുണ്ടായിരുന്നു..എന്റെ പ്രവർത്തികളുടെ ഫലമായി അവളുടെ നെഞ്ചും മുലകളും ഒക്കെ ചുവന്ന് തുടങ്ങിയിരുന്നു..വളരെ നേരം ഞാൻ മെല്ലെ മെല്ലെ അവളെ സുഖിപ്പിക്കാനായി എന്റെ കുട്ടനെ അവളുടെ പൂറ്റിനുള്ളിൽ തന്നെ ഇട്ട് ചലിപ്പിച്ച് കൊണ്ടിരുന്നു..

പതിയെ സുഖം പിടിച്ച് തുടങ്ങിയ ഞാൻ അടിയുടെ വേഗത കൂടിയതോടെ കുട്ടൻ പാൽ ചീറ്റാറായെന്ന് തോന്നിയപ്പൊ പതുക്കെ പുറത്തേക്കെടുത്തു..ഒരു കണികയുടെ വ്യത്യാസത്തിൽ എന്റെ കുട്ടൻ കല്യാണിയുടെ തുടകളുടെ ഇടുക്കിലേക്ക് പാൽ ഒഴുക്കി..കുറച്ച്നേരം ഞങ്ങൾ ഒന്നും മിണ്ടാതെ ക്ഷീണിച്ചു അവശരായി മലർന്ന് കിടന്നു..

കിടന്നതെ ഓർമയുള്ളു മുറിയിലെ എസിയുടെ തണുപ്പിൽ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു പോയി…പിന്നെ കല്യാണി വിളിച്ചപ്പോഴാണ് ഉണർന്നത് ..കുളിച്ചൊരുങ്ങി ക്രീം നിറമുള്ള ചുരിദാറും ധരിച്ച് നിന്നിരുന്ന

കല്യാണി: ജിത്തുവേട്ട ..’അമ്മ ഇപ്പൊ വരും ..ഇനിയിപ്പൊ കേക്ക് മുറിച്ചിട്ട് പോയ മതി..

എഴുന്നേറ്റു ഡ്രസ്സ് ഒക്കെ ഇട്ട് മുഖം ഒന്ന് കഴുകിയപ്പൊഴെക്കും കല്യാണിയുടെ ‘അമ്മ വന്നു..പിന്നെ കേക്ക് മുറിച്ചിട്ടെ അവിടുന്ന് ഇറങ്ങാൻ പറ്റിയുള്ളൂ..പുറത്തേക്കിറങ്ങിയപ്പൊ കൂടെ വന്ന

കല്യാണി: ജിത്തുവേട്ട ഞാൻ കൊണ്ടുവിടണോ ..

ഞാൻ :ഈ രാത്രിയിലൊ ..

കല്യാണി: എന്ന സ്കൂട്ടർ കൊണ്ടുപോയ്ക്കോ..

ഞാൻ : നീ ചെല്ല് ..വേണ്ട പെണ്ണെ..

പുറത്തേക്കിറങ്ങി നേരം എട്ട് മണിയായിരുന്നു ..ഭാര്യ സന്തോഷിപ്പിക്കാനായി ഞങ്ങൾ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ കേറി അവൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചില്ലിചിക്കനും ഫ്രിഡ്‌റൈസും വാങ്ങി വീട്ടിലേക്ക് പോയി..

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025