Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് രതി

“അമ്മേ…. ൽസ്ല്സ്സ്സ്സ്സ്…” എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു. അവളുടെ പൂറ്റിൽ നിന്ന് ഒരു ഉറവ പൊട്ടിയപോലെ മദജലം ഒഴുകി. അതെനിക്ക് കുടിക്കാവുന്നതിലും അധികമായിരുന്നു. അത് എന്റെ മുഖത്ത് മുഴുവനായി. ബാക്കി ഒഴുകി ക്ലോസറ്റിലേക്കും വീണു. ഞാൻ എന്റെ ജോലി അവസാനിപ്പിച്ച് അവൾക്ക് അഭിമുഖമായി ആ തറയിലിരുന്നു. അവളാകട്ടെ കണ്ണുകളടച്ച് കാലുകൾ അതേ പോലെ തന്നെ വെച്ച് ദീർഘശ്വാസം എടുത്തുകൊണ്ടിരുന്നു. ആ കാഴ്ച്ച കാണാൻ തന്നെ നല്ല ശേലായിരുന്നു. ഇനിയെന്താണ് സംഭവിക്കാൻ പോവുന്നതെന്ന് എനിക്കറിയാം. അവളുടെ കാമം ശമിച്ചിരിക്കുന്നു. ഇനി അവളുടെ തലച്ചോർ പ്രവർത്തിക്കാൻ തുടങ്ങും. നടന്നതിനെയോർത്ത് അവൾ കരയും, ദുഃഖിക്കും. എന്റെ കരണത്ത് അവൾ അടിച്ചെന്നിരിക്കും. നിമിഷങ്ങൾ കഴിഞ്ഞു.
അവളുടെ കിതപ്പ് മാറി. അവൾ കണ്ണുകൾ തുറന്നു. തന്നെ നോക്കി നിലത്തിരിക്കുന്ന എന്നെ അവൾ നോക്കി. ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുറച്ചുനേരത്തേക്ക് എന്നോട് ഒന്നും അവൾ പറഞ്ഞില്ല. പക്ഷെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ. അവളെ നശിപ്പിച്ച എന്നെ അവൾ എന്തൊക്കെയാണ് പറയാൻ പോകുന്നതെന്ന് ഊഹിച്ച് ഞാൻ നിസ്സഹായനായി ഇരുന്നു.
എന്നാൽ എന്നെ അൽഭുതപ്പെടുത്തി അവൾ കണ്ണുനീർ തുടച്ചു. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ വിശ്വസിക്കാനാവാതെ അവളെ നോക്കി. അവൾ പറഞ്ഞു:
“നിന്നോട് ഞാനെങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ..” അവൾ പറയുന്നത് ഞാൻ കേട്ടിരുന്നു. ഞാനൊന്നും അങ്ങോട്ട് പറഞ്ഞില്ല. അവളെ ശ്രവിക്കുകയാണ് ഇപ്പൊ ചെയ്യാവുന്ന ഏറ്റവും ബുദ്ധിപരമായ കാര്യം. അവൾ തുടർന്നു:
“എനിക്കെന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ.. ഒരുനിമിഷം എന്റെ സ്വബോധം എന്നെ വിട്ടുപോയി. നീയെന്നെ എന്തുചെയ്തിരുന്നെങ്കിലും അപ്പോൾ ഞാൻ എതിർക്കുമായിരുന്നില്ല. കാരണം ഞാൻ വേറൊരു ലോകത്തായിരുന്നു. നിനക്ക് വേണമെങ്കിൽ എന്റേതിൽ കയറ്റാമായിരുന്നു. എന്റെ ഉള്ളിലേക്ക് നിനക്ക് കളയാമായിരുന്നു. എന്റെ കന്യാകാത്വം നിനക്കെടുക്കാമായിരുന്നു. പക്ഷെ നീ ഒരു വിരൽ പോലും എന്റേതിൽ കയറ്റിയില്ല. നീ അവസരം മുതലെടുത്തില്ല. നീ അല്പം പോലും സുഖം ആഗ്രഹിക്കാതെ എന്നെ സുഖിപ്പിച്ചു. അതും എനിക്കൊന്നും സംഭവിക്കാതെ.. ഞാനെന്തു ചെയ്യണം.. നീ പറ.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025