പിന്നെ കാലിന്റെ ഉപ്പൂറ്റിയും കാൽ പദങ്ങളിലും ഒക്കെ സ്‌ക്രബിങ് ഉണ്ട് , ചിലപ്പോൾ വൈബ്രേഷൻ മെഷീൻ വെച്ചാണ് ചെയ്യുക , എന്തായാലും ഇതൊക്കെ നടക്കുന്ന ഇടങ്ങളിൽ രഹസ്യ കാമറ വെച്ചിട്ടുണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉള്ളിൽ പേടി ഇല്ലാതില്ല .. എറണാകുളമല്ലേ , എന്തും നടക്കുന്ന സ്ഥലമാണ് . ചുരുക്കി പറഞ്ഞാൽ പൊതുവെ മെലിഞ്ഞിരുന്ന ഞാൻ ഇപ്പോൾ ചന്തമൊക്കെ ഉള്ള പെണ്ണായി എന്ന് തോന്നിത്തുടങ്ങി . പിന്നെ ദിവസേന ഹെൽത്ത് ക്ലബ്ബിൽ പോകുന്നുണ്ട് . അവിടെ സൈക്ലിംഗ് , ട്രിമ്മിംഗ് , തുടങ്ങി ഒട്ടേറെ വേലകൾ ചെയ്തു റൂമിൽ വന്നാൽ കുളിച്ചു ഫ്രഷ് ആയി ടീ വീ കാഴ്ച യാണ് തൊഴിൽ . ഒട്ടുമിക്ക ടീ വീ സീരിയലുകളും സ്ഥിരമായി കാണും , ഭ്രമണം എന്ന സീരിയൽ കണ്ടില്ലെങ്കിൽ അന്ന് ഉറക്കം വരാത്ത പോലെയാണ് എനിക്ക് . ഞാൻ നേരത്തെ പറഞല്ലോ , എറണാകുളത്തു വന്നതിൽ പിന്നെ ഒരുപാട് മാറ്റം എനിക്ക് വന്നു . നന്നായി വസ്ത്രധാരണം ചെയ്യുക , ചെരിപ്പുകൾ ഹീലുകൾ ആയി , ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോകുക , ദിവസേന ഫ്ളാറ്റിനോട് അനുബന്ധിച്ചുള്ള ഹെൽത്ത് ക്ലബ്ബിൽ പോകുക , സ്വിമ്മിങ് പൂളിൽ ഇടക്ക് ഇടക്ക് പോകുക , ഫ്ളാറ്റുകളിലെ ആന്റിമാരോട് ചങ്ങാത്തം കൂടുക എന്നത് ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾ ആണ് . പീരിയഡ്‌സ് ആകുമ്പോൾ പുറത്തേക്കിറങ്ങാത്ത ഞാൻ ഇപ്പോൾ സേഫ്റ്റി നാപ്കിൻ ബാഗ് ഇൽ കരുതിയാണ് എവിടെയും പോകുന്നത് , അത് പോലെ ഞായറാഴ്ചകളിൽ ആല്ബെര്ട്സ് മൈതാനത്തു ബിപിൻ സർ ( സിനിമാറ്റിക് ഡാൻസ് ട്രെയിനർ ) നടത്തുന്ന സിനിമാറ്റിക് ക്ലാസ്സിലും പോകാറുണ്ട് .പക്ഷെ ഇതേ വരെ ഒരു പ്രേമവും വന്നിട്ടില്ല , ഇങ്ങോട്ടു മൂന്നു നാല് പേര് പരോക്ഷമായി ചോദിച്ചെങ്കിലും ഞാൻ ഒരു ചിരിയിൽ അതൊക്കെ തട്ടി കളഞ്ഞെന്ന് തോന്നി . കാരണം എനിക്ക് എന്റെ കരിയർ ആണ് വലുത് . രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ ആകാശത്തു , പറക്കുന്ന വിമാനങ്ങളിലെ എയർ ഹോസ്റ്റസ് ആകുന്നു . യാത്രക്കാരെ പുളകം കൊള്ളിക്കുന്ന സേവനതല്പരയായ ഒരു എയർ ഹോസ്റ്റസ് ..അതാണ് എന്റെ സ്വപ്നം . അതിൽ എന്റെ കുഞ്ഞു ഹൃദയം സന്തോഷം കണ്ടെത്തും . പലപ്പോഴും വീട്ടിലെത്തിയാൽ കണ്ണാടിയിൽ ഒരു എയർ ഹോസ്റ്റസ്സിന്റെ ജാഡയിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കും ..കൊച്ചിയിലുള്ള നെടുമ്പാശേരി എയർപോർട്ടിൽ കൂടെ വേഗത്തിൽ നടന്നു പോകുന്ന ഒരു എയർ ഹോസ്റ്റസ് ആയി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു . ഇടക്ക് ഞങ്ങൾ ഫ്രണ്ട്സ് കൊച്ചി എയർപോർട്ട് സന്ദർശിക്കാൻ പോകാറുണ്ട് , അവിടെയും വായ നോട്ടമൊക്കെ ഈസി ആയി നടക്കും …പിന്നെ ഇവിടെയൊക്കെ ജോലിക്കു വരേണ്ട ആളുകളാണല്ലോ ഞങ്ങൾ എന്ന ഭാവവും. മലർപ്പൊടിക്കാരന്റെ സ്വപ്നം ആണോടാ എന്ന് ഇടക്ക് പ്രതീക്ഷ ചോദിക്കുമ്പോൾ ..പ്രതീക്ഷ, പ്രതീക്ഷ വേണം പ്രതീക്ഷ, പ്രതീക്ഷയില്ലെങ്കിൽ പിന്നെ പ്രതീക്ഷിച്ചിട്ടു എന്ത് പ്രതീക്ഷ ..അവള് വട്ടടിക്കും ..ഞങ്ങൾ ചിരിക്കും .
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1082967)
- മദയാന [Achuabhi] (802395)
- പുറംപണി [വെറിയൻ] (549692)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (477605)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (472731)
- 🌦️ വേനൽ മഴ 2 [Ghost Rider] (419303)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310997)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307867)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (299656)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (293037)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289230)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (270354)
