Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടൈറ്റിൽ – ട്വിങ്ക് -ൾ ട്വിങ്കിൾ ലിറ്റിൽ ഗേ

ഞാൻ ഒരു വിധം ഷെഡ്‌ഡി വലിച്ച് കയറ്റി, പാന്റും ഇട്ടു സ്ഥലംവിട്ടു. പോകുന്നതിനുമുമ്പ് അങ്കിളിന് എന്റെ വാട്സ്ആപ്പ് നമ്പറും കൊടുത്തിട്ട് ആണ് പോയത്.

തിരികെ പോരുമ്പോൾ ബസ്സിലിരുന്ന് കുലുങ്ങുമ്പോൾ എന്റെ കൂത്തിയിൽന്ന് അണ്ടർ വെയറിലേക്ക് അങ്കിൾന്റെ ശുക്ലം കിനിഞ്ഞു ഇറങ്ങുന്നത് അറിയാമായിരുന്നു. അതൊരു വല്ലാത്ത ത്രില്ല് ആയിരുന്നു.

പിന്നെ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ജെയിൻ ചേട്ടനോട് അകലം തോന്നി സംശയം വരാതെ ഇരിക്കാൻ ഇടയ്ക്ക് അങ്ങേരെ പോയി കണ്ടു. പതിവ് പോലെ കുറച്ച് ഹാൻഡ് ജോബ്, കെട്ടിപ്പിടുത്തം, കിസ്സിങ് ഒക്കെ ആയി പുള്ളി യെയും ഹാപ്പി ആക്കി വന്നു.

ഇതിനിടയിൽ ഞാനും അങ്കിളുമായി സാമാന്യം നല്ല രീതിയിൽ വാട്സാപ്പ് വഴി ക്ലോസ് ആയി കഴിഞ്ഞിരുന്നു. എല്ലാദിവസവും അയാൾ എന്നെ ഫോൺ വിളിക്കുമായിരുന്നു. പുള്ളിക്ക് വാട്ട്സ്ആപ്പ് കോൾ ഒന്നും അത്ര താല്പര്യം ഇല്ലായിരുന്നു. സാധാരണ വോയിസ് കോൾ. അങ്ങനെ പക്ഷേ ഒരു മാസം അല്ല, കഷ്ടിച്ച് രണ്ട് മാസം പിടിച്ചു. ജയിൻ ചേട്ടനെ ഈരണ്ടു ആഴ്ച കൂടുമ്പോൾ മീറ്റും എന്ന് മാത്രം.

 

അങ്ങനെ കിളവനെ കാണാൻ രണ്ടുമാസം കഷ്ടിച്ച് പിടിച്ചു. അതിന് മുൻപ് ഞാൻ ബുദ്ധിപൂർവം ഒരു എക്സാം ഉണ്ടായിരുന്നതിന് സെന്റർ വയനാട് വെച്ചാരുന്നു. ഓൺലൈൻ എക്സാം ആണല്ലോ ഇപ്പൊ പലതും. ജയിൻ ചേട്ടനോട് പറഞ്ഞില്ലെങ്കിൽ പുള്ളി പിണങ്ങുകയും ചെയ്യും. അതുകൊണ്ട് ബുദ്ധിപൂർവ്വം ഞാൻ ജയിൻ ചേട്ടനോട് ” എനിക്ക് അത്ര ദൂരം തന്നെ പോകാൻ പേടിയാണ്… ചേട്ടനോ അങ്കിളോ കൂടെ വന്നാൽ നന്നായിരുന്നു ” എന്ന് പറഞ്ഞ് ഒരു നമ്പർ ഇറക്കി.

ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ ജയൻ ചേട്ടൻ “അങ്കിൾ വരും… നിന്നെ കൊണ്ടു പോയി കൊണ്ടു വരും. ആൾടെ പിള്ളേര് ഒക്കെ തിരികെ പോയി…”എന്ന് പറഞ്ഞു.

ഇത് അങ്കിളിന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചിട്ട് ഞാൻ അല്ല വിളിച്ച് പറഞ്ഞത്. ജയിൻ ചേട്ടൻ ആണ് അങ്കിൾനേ വിളിച്ചു ” എന്റെ ഫ്രണ്ടിന് ഒരു എക്സാം ഉണ്ട്. അവനു ഞാനോ മാമനോ കൂടെ വരണം എന്നുണ്ട്. അമ്മാവൻ വരാമോ?? അവനെയും കൊണ്ടു പോകാമോ? വയനാട്ടിൽ ആണ്… ” എന്ന് പറഞ്ഞപ്പോൾ ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്ന് അമ്മാവൻ ഒന്നും അറിയാത്തതുപോലെ “ഞാൻ നോക്കട്ടെ… ആ… ഓക്കേ. മാക്സിമം രണ്ട് ദിവസമേ പറ്റത്തുള്ളു കേട്ടോ ” എന്നൊക്കെ ജാഡ പറയുന്നത് ഞാൻ കേട്ടു.

അന്നേരം തന്നെ എന്റെ വാട്സാപ്പിൽ “ഡീ പൂറി മോളെ…. നിന്നെ ഞാൻ നിലത്തു നിർത്തൂല….” എന്ന മെസ്സേജും പുള്ളി അയച്ചിരുന്നു.

 

ജയിൻ ചേട്ടൻ തന്നെ എനിക്ക് ഹോൾ ടിക്കറ്റ്റും പ്രിന്റ് എടുത്തു തന്നു ഫുൾ സെറ്റ് ആക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025