Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 3

“ഞാൻ മനഃപൂർവം നോക്കിയതൊന്നും അല്ലാ. ചെറുതായൊന്നു കണ്ടതേ ഉള്ളു.”

“എന്നാലും നീ കണ്ടില്ലേ.”

“നിന്നെ ഡ്രസ്സ് ഒക്കെ ഇട്ടു കാണുമ്പോൾ അതിനു കുറച്ചു കൂടി വലിപ്പം തോന്നിക്കുമായിരുന്നല്ലോടി.”

“നീ എന്റെ അവിടെ ഒക്കെ ആയിരുന്നോടാ  നോക്കിയിരുന്നെ?”

“എല്ലാ ആൺപിള്ളേരും   പെൺപിള്ളേരെ കാണുമ്പോൾ അവിടെ ഒക്കെ നോക്കും.”

“എന്നിട്ടാണ് ഞാൻ അടുത്ത് വരുമ്പോൾ എന്റെ മുഖത്ത് പോലും നോക്കാത്ത പോലെ നടന്നിരുന്നേ, എന്നിട്ടു ആവിശ്യം ഇല്ലാത്തിടത്തൊക്കെ ഒളിച്ചു നോക്കുകയും ചെയ്യും.”

അത് കേട്ടപ്പോൾ അവന്റെ മുഖം ഒന്ന് മങ്ങി, അത് അവൾക്കു പെട്ടെന്ന് മനസിലാക്കുകയും ചെയ്തു.

“ഡാ. ഞാൻ ചുമ്മാ പറഞ്ഞതാ.”

അവൻ ഒന്ന് ചിരിച്ചു.

“ഞാൻ ഉപയോഗിക്കുന്ന ബ്രാ അങ്ങനെ ഉള്ളതാടാ, അതാ കുറച്ചു കൂടി വലിപ്പം തോന്നിക്കുന്നെ.”

അവൻ പെട്ടെന്ന് അവൾ ഊരി കട്ടിലിൽ ഇട്ടിരുന്ന ബ്രാ എടുത്തു നോക്കി, ശരിയാണ്.. ബ്രായുടെ കപ്പിനുള്ളിൽ സ്പോഞ്ച് പോലെ കുറച്ചു കട്ടിക്കുണ്ട്.

അവൾ ചിരിച്ചോണ്ട് അവനോടു ചോദിച്ചു.

“പരിശോധിച്ച് കഴിഞ്ഞോ ചെക്കാ..”

“പോടീ… എനിക്ക് ഇതിനെ കുറിച്ച് അറിഞ്ഞുടത്തോണ്ട് ഞാൻ നോക്കിയതല്ലേ.”

“അപ്പോൾ നീ രേഷ്മയുടെ ബ്രാ ഒന്നും കണ്ടിട്ടില്ലേ?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025