Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

കാമം അടിച്ചു കയറിയിരുന്നു മഞ്ജിമയുടെ സിരകളിൽ. കടിച്ചു തിന്നണം എന്നുണ്ട് അഭിയെ, ഇത് വരെ പല ആളുകളുമായും കിടക്ക പങ്കിട്ടിട്ടുണ്ട് എങ്കിലും, എവരിൽ നിന്നും കിട്ടാത്ത അത്ര അനുഭൂതിയിലും സുഖത്തിലും മഞ്ജിമ മതി മറന്നു പോയി.

പക്ഷെ തലേ ദിവസം വരെ ഫാത്തിമയിൽ നിന്നും കിട്ടിയ ക്ലാസ്സ്‌ മഞ്ജിമയുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

ഫാത്തിമ പറഞ്ഞു ” മഞ്ജു, നീ നാളെ നിന്നെ വളരെ അധികം സൂക്ഷിച്ചേ പറ്റൂ. നിന്റെ മനസ്സിൽ ആഴത്തിൽ അടിഞ്ഞു കൂടിയവനുമായി ആണ് ബന്ധത്തിൽ ഏർപ്പെടാൻ പോകുന്നത്. ഇതുവരെ നിനക്ക് കിട്ടാത്ത ഒരു സുഖം, ഫീലിംഗ് ആണ് നിനക്ക് കിട്ടാൻ പോകുന്നത്. കൈ വിട്ടു പോകരുത്. അവനെ പരമാവധി വികാരീധതനാക്കി കാര്യം സാധിക്കുക എന്നാണ്. ബാക്കി എന്തിനും ഒരുപാട് സമയം മുന്നോട്ട് കിടപ്പുണ്ട് “.

മഞ്ജിമ മലർന്നു കിടന്നു കിടക്കയിൽ, അഭി മഞ്ജിമയുടെ മുലകൾ ഓരോന്ന് ഓരോന്നായി തന്റെ വായിലിട്ടു ഈമ്പി വലിച്ചു. മഞ്ജിമയെ വേദനിപ്പിക്കാതെ…

” ഒന്ന് ശരിക്ക് ചപ്പി കുടിക്കെടാ അഭികുട്ടാ, ആഹ്ഹ് “.. മഞ്ജിമ അറിയാതെ തന്നെ പറഞ്ഞു.

അഭി തന്റെ വാ കൊണ്ട് പരമാവധി മുല വായിലോട്ടു കയറ്റി ചപ്പാൻ തുടങ്ങി.

അതിനു ശേഷം മഞ്ജിമയുടെ വയറിലൂടെ തന്റെ ചുണ്ടുകൾ കൊണ്ട് ഉമ്മ വച്ചു, ഉമ്മ വച്ചു അഭി താഴോട്ട് നീങ്ങി.

മഞ്ജിമയുടെ കറുപ്പ് പാന്റി, അഭി വലിച്ചു ഊരി കളഞ്ഞപ്പോൾ, മഞ്ജിമ തന്റെ കാലുകൾ പരമാവധി വിടർത്തി, തന്റെ കൊഴുത്ത മദന ജലം ഒലിച്ചിറങ്ങുന്ന പൂവിനെ കാണിച്ചു കൊടുത്തു അഭിക്കു.

മഞ്ജിമയുടെ കാലിനിടയിൽ കിടന്നു കൊണ്ട്, അഭി തന്റെ മുഖം പൂവിലേക്കു അടുപ്പിച്ചു..

പിന്നെ റൂമിൽ കേട്ടത്, മഞ്ജിമയുടെ വികാരത്തിന്റെ അലയൊലികൾ ആയിരുന്നു.

തന്റെ മുലകൾ സ്വയം ഞെരിച്ചു ഉടച്ചും, ഇടയിൽ അഭിയുടെ തലമുടി പിടിച്ചു വലിച്ചും, ഉറക്കെ സുഖത്തിന്റെ ലഹരിയിൽ കരഞ്ഞു മഞ്ജിമ.

തനിക്കു ഇന്ന് വരെ കിട്ടാത്ത, ഇതിനു മുൻപ് ആദ്യമായി തന്നെ തന്റെ റൂമിൽ ചുമരിൽ ചാരി നിർത്തി അഭി ചെയ്ത അതെ പ്രക്രിയ, തന്റെ നാവു കൊണ്ട് അഭി മഞ്ജിമയുടെ പൂവിൽ വീണ്ടും ചെയ്തപ്പോൾ, മഞ്ജിമക്കു തന്റെ വികാരത്തെ കൺട്രോൾ ചെയ്യാൻ കഴിയാനാവാതെ ഉറക്കെ ഉറക്കെ കരഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025