Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം 2

അവൾ അടുക്കളയിൽ പോയി ഉച്ചക്ക് വേണ്ടി മോനും അവൾക്കും വേണ്ടി ഉള്ള ഭക്ഷണം ഉണ്ടാക്കി.. മോനു കൊടുത്തു കൂടെ അവളും കഴിച്ചു.. അതിനു ശേഷം അവൾ ടിവിയുടെ മുൻപിലേക്ക് ഇരുന്നു മോനും കൂടെ ഇരുന്ന് അപ്പോൾ സമയം 1.30 ആയിരുന്നു മോൾ സ്കൂൾ കഴിഞ്ഞു വരാൻ 5 മണി ആകും സ്കൂളിൽ വണ്ടിയിൽ ആണ് വരുന്നത് അത് കൊണ്ട് വീടിന്റെ വാതുക്കൽ ഇറക്കി വിടും അതൊക്ക ഓർത്ത് അവൾ tv ചാനൽ മാറ്റി കൊണ്ട് ഇരുന്നു 10 മിനിറ്റ് കൊണ്ട് കൊച്ച് വീണ്ടും ഉറങ്ങി ഇനി അവൻ 4 മണി കഴിഞ്ഞേ ഉണരൂ എന്ന് അവൾക്ക് അറിയാം അവൾ ഒരു കണ്ണ് അനൂപ് വരുന്നുണ്ടോ എന്ന് നോക്കി tv കാണുക ആയിരുന്നു

അതെ സമയം ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു ഉടനെ തന്നെ സമയം നോക്കി മണി 1.15 ആയി ഉടനെ എണീറ്റു ഫ്രഷ് ആയി ചോർ കഴിച്ചു കഴിഞ്ഞപ്പോൾ സമയം 1.30 ആയിരുന്നു മനസ് വളരെ സന്തോഷത്തിൽ ആയിരുന്നു. ഇന്ന് എനിക്ക് ചേച്ചിയെ കിട്ടും എന്ന് ഓർത്ത് കുണ്ണ വീണ്ടും കമ്പി ആയി നിൽക്കുന്നു.

ചേച്ചിയുടെ അടുത്ത് പോയാലോ എന്ന് ആലോചിച്ചു പതിയെ ഡ്രെസ് മാറി ഒരു ഷോർട്സ് കൈ ഇല്ലാത്ത ബനിയൻ എടുത്തു ഇട്ട് ഷഡി ഇടണ്ട എന്ന് തീരുമാനിച്ചു പതിയെ വീട് പൂട്ടി ചേച്ചിയുടെ വീട്ടിലേക് നടന്നു അവൻ വീടിന്റെ മുൻപിലേക്ക് വന്നത് ദിവ്യ കണ്ടിരുന്നു അവൾ tv കാണുന്നത് നിർത്തി എഴുന്നേൽറ്റു അവൻ കയറുമ്പോ തന്നെ തന്നെ കണ്ടു മയങ്ങട്ടെ എന്ന് കരുതി ആണ് അങ്ങനെ ചെയ്തേ

ഞാൻ ചേച്ചി എന്ന് വിളിച്ചോണ്ട് അകത്തു കയറി അപ്പൊ ചേച്ചി എനിക്ക് പുറം തിരിഞ്ഞു നിൽക്കുക ആയിരുന്നു അപ്പൊ എന്റെ മനസിൽ നേരത്തെ കണ്ട കുളിസീൻ ഓർമ വന്നു

കറുത്ത ബ്രായും ചുവന്ന പാന്റിയും തെളിഞ്ഞു കാണാൻ സാധിക്കുന്ന രീതിയിൽ എന്തോ തിരഞ്ഞു tv സ്റ്റാൻഡിനു അവിടെ നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോ തന്നെ എന്റെ കുണ്ണ വീണ്ടും കുലച്ചു ഞാൻ മനോനില വീണ്ടെടുത്തു ചേച്ചി എന്താ നോക്കുന്നെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025