Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 20 and 21

അനു അവളുടെ മുഖത്ത് പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. പതുക്കെ അവളുടെ ചുണ്ടുകളെ ഉറിഞ്ചി വലിക്കാൻ തുടങ്ങി. ശിവാംഗി അവളെ കെട്ടിപ്പിടിച്ചു.

 

ഈ സമയം സുധി അവരുടെ ബൂട്സ് അഴിച്ചു കഴിഞ്ഞിരുന്നു.

 

“കുളിക്കണ്ടേടീ കാന്താരീ?” അനു ചോദിച്ചു.

 

“ഉം..” ശിവാംഗി മൂളി.

 

“പെണ്ണിന്റെ നാണം” അനു ചിരിച്ചു കൊണ്ട് പറഞ്ഞു. അതോടൊപ്പം രണ്ട് പേരും തങ്ങളുടെ ഡ്രസ്സ് അഴിച്ചു മാറ്റി ബാത്റൂമിലേക്ക് പോയി. സുധിയെ തുടലിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി.

ടബ്ബിൽ കിടന്നു രണ്ട് പേരും അര്മാദിക്കുമ്പോൾ അവൻ അതിനടുത്ത് മുട്ട് കുത്തി ഇരുന്നു അവരുടെ ആജ്ഞയ്ക്കായി കാത്തു കൊണ്ട്.

അനു ശിവാംഗിയെ ടബ്ബിൽ തന്റെ കൈകളിലിട്ട് തഴുകി സുഖിപ്പിക്കുമ്പോൾ സുഖം മൂത്ത് അവൾ തല തിരിച്ച് അനുവിന്റെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. ഇതേ സമയം അനു തന്റെ വിരലുകൾ കൊണ്ട് ശിവാംഗിയുടെ മദനപൊയ്കയിലും പരിപാടി ആരംഭിച്ചു. രസം മൂത്ത ശിവാംഗി തിരിഞ്ഞിട്ട് അനുവിന്റെ പൂറ്റിലും വിരൽ പ്രയോഗം നടത്തി. ബാത്‌റൂമിൽ അവരുടെ സീല്കാരമായിരുന്നു അര മണിക്കൂർ. ആ രണ്ട് പേരും അവിടെ ഒരു അടിമ ചെക്കൻ ഉണ്ടെന്നത് വക വെക്കാതെയായിരുന്നു ആ ടബ്ബിൽ കിടന്ന് കാമകേളികൾ ആടിയത്. ടബ്ബിലെ കസർത്ത് കഴിഞ്ഞ് രണ്ടു പേരും കൂടി ഷവറിന്റെ കീഴിൽ വന്നു നിന്നു കുളിക്കാൻ തുടങ്ങി.

 

“ചേച്ചീ, ഇവനെ ഇങ്ങനെ ഇരുത്തിയാ മതിയോ? പാവം നമ്മുടെ കൂടെ കുളിച്ചോട്ടെ അല്ലേ?” ശിവാംഗി അനുവിനോട് ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

“കൊണ്ട് വാ ഇങ്ങോട്ട്.” അനു പറഞ്ഞു.

 

അവനെ അവൾ അവരുടെ നടുക്ക് മുട്ടിൽ ഇരുത്തി. ഷവറിലെ ഇളം ചൂട് വെള്ളം ദേഹത്ത് വീണപ്പോൾ സുധിക്ക് ഒരു ആശ്വാസം തോന്നി.  ജാക്കറ്റിൽ ഇരുന്നതിന്റെ അസ്വസ്ഥതയും ശരീരത്തിലെ മെഴുക്കും എല്ലാം പോയപ്പോൾ അവനു സമാധാനമായി. പെട്ടന്നാണ് തലയിൽ വീഴുന്ന വെള്ളത്തിന് ചൂട് കൂടിയത് പോലെ ഒരു തോന്നൽ ഉണ്ടായത്.

 

ശിവാംഗി അനുവിനെ ഒരു കള്ളചിരിയോടെ നോക്കി. അനു നെറ്റി ചുളിച്ചു കൊണ്ട് ശിവാംഗിയെ നോക്കി പുഞ്ചിരിച്ചു. അവളെ തന്നിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. ഒപ്പം ശിവാംഗിയുടെ ചന്തിയിൽ പിടിച്ചു ഞെക്കാനും മറന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025