Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ രാത്രികള്‍ പകലുകളും 6

“താങ്ക്സ്ഡീ മോളൂ…”

ഞാന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.

“താങ്ക്സോ?”

അവള്‍ സംശയത്തോടെ എന്നെ നോക്കി.

“അത് എന്തിന്?”

“നീ എന്നെ ഇപ്പോഴും ഇങ്ങനെ, ഇത്ര ഡീപ്പായി, യൂ നോ, സ്നേഹിക്കുന്നത്…അതുകൊണ്ട്…”

“കാര്‍ത്തി…!”

അവളുടെ സ്വരമുയര്‍ന്നു. നേരിയ ദേഷ്യവും അവളുടെ സ്വരത്തിലുണ്ടായിരുന്നു.

“നീ എന്താ കരുതിയെ?”

അവള്‍ ക്രുദ്ധയായി ചോദിച്ചു.

“ഞാന്‍ അയാള്‍ക്ക് കിടന്ന്‍ കൊടുക്കുന്നത് നിന്നോടുള്ള ഇഷ്ടം കുറഞ്ഞെന്നോ? അതോ ഏത് നേരോം അയാളെ ഓര്‍ത്തോണ്ട് ഇരിക്കുവന്നോ?”

“അല്ലടീ, ഞാന്‍ അതല്ല ഉദ്ദേശിച്ചേ…”

“എന്ത് ഉദ്ദേശിച്ചാലും കുഴപ്പമില്ല…”

അവളെന്നെ വരിഞ്ഞുമുറുക്കി. പിന്നെ ചുണ്ടുകൊണ്ട് എന്‍റെ ചുണ്ടിനെ തൊട്ടു.

“പക്ഷെ ഒരിക്കല്‍പ്പോലും നിന്നോടുള്ള ഇഷ്ടോം സ്നേഹോം ഒരിഞ്ചു പോലും കുറഞ്ഞു എന്ന് കരുതിയേക്കരുത്, എന്നോട് പറഞ്ഞേക്കുകയുമരുത്…”

“ഇല്ലെടീ…”

ഞാനും അവളെ അമര്‍ത്തിചുംബിച്ചു.

“എന്നാലും അത്രേം ശബ്ദമൊക്കെ ചേഞ്ച് ചെയ്തിട്ട് വിളിച്ചിട്ടും…”

“എന്‍റെ കാര്‍ത്തി…”

അവള്‍ പറഞ്ഞു.

“അയാള് അടുത്ത് വരുമ്പം തന്നെ എനിക്ക് അറിയാം..വിയര്‍പ്പിന്‍റെ മണവാ..പിന്നെ ബീഡീടെ മണവും…കുളി വല്ലപ്പോഴുമേയുള്ളൂന്ന് തോന്നും..അമ്മാതിരി ഒരു മൊശട് മണം….പക്ഷെ…”

അവളെന്നെ വീണ്ടും വരിഞ്ഞുമുറുക്കി. പിന്നെ എന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി കടിച്ചു.

“പക്ഷെ നീ വരുമ്പം…എന്‍റെ ചക്കരെ, റോസാപ്പൂവിന്റെ സുഗന്ധമല്ലേ കുട്ടാ… നല്ല കൊളോണിന്‍റെ സുഗന്ധം…നല്ല ഉശിരുള്ള ആണിന്‍റെ മെയ് സുഗന്ധം…!”

“ഓഹോ….”

ഞാനവളെവീണ്ടും പല തവണ ചുംബിച്ചു.

“ഇന്നെന്താ നല്ല കവിതയോക്കെയാണല്ലോ, എന്താ കാര്യം?”

അവള്‍ നാണത്തോടെ എന്നെ നോക്കി.

“ഉഴുതുമറിച്ചോ അയാള്‍ നിന്‍റെ മേല്‍ മൊത്തം? നിന്‍റെ മൊലേം കുണ്ടീം തൊടേം പൂറും എല്ലാം?”

“ശ്യെ!”

പെട്ടെന്നെന്തോ ഓര്‍ത്ത് അവള്‍ ഉണ്ണിയുടെ മുറിയിലേക്ക് പാളി നോക്കി.

“പതുക്കെ ഒന്ന്!”

അവള്‍ കൃത്രിമ ദേഷ്യത്തോടെ എന്നെ നോക്കി.

“എന്നാ ഇത്? കൊച്ച് അടുത്ത് ഉണ്ടെന്നുള്ള ഒരു വിചാരോമില്ല…ആദ്യം പോയി കുളിച്ച് വാ..ഞാന്‍ ചായ എടുക്കാം…രാത്രീല്‍ കെടക്കാന്നേരത്ത്, ഒരുമിച്ച് നമ്മടെ കയ്യും മെയ്യുമൊക്കെ ഒന്നാകുന്ന നേരം പറയാം…പോയെ പോയെ, ഒന്ന്…”

അവള്‍ ചിരിച്ചുകൊണ്ട് എന്നെ അകത്തേക്ക് ഉന്തി വിട്ടു. കുളിക്കന്നേരത്തും പിന്നീട് ടി വി കാണുമ്പോഴും ഞാന്‍ ഓര്‍ത്തത് ദീപികയുടെ ഇതുവരെയില്ലാത്ത പ്രസന്നഭാവത്തെ കുറിച്ച് ആയിരുന്നു. ഇത്ര ഹാപ്പിയായി അവളെ മുമ്പ് കണ്ടിട്ടില്ല. എന്തായിരിക്കാം കാരണം?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025