Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ച

സമയം 11 കഴിഞ്ഞു ഞാനും ഷമിക്കയും മൂത്താപ്പന്റെ വീടില്ലേയ്ക്ക് ഇറങ്ങി, മൂത്താപ്പ വർഷങ്ങളായുള്ളവിദേശവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിൽ വരാണ്, അവിടെ മൂത്താപ്പന്റെ ഭാര്യ സുൽമ്മത്തയും മകൾസുൽഫിയുമാണ് ഉള്ളത്. ഞങ്ങൾ പോയപ്പോൾ സുൽമ്മയും സുൽഫിയും അടുക്കള പണിയുടെ തിരക്കില്ലാണ്, രാത്രി ഏഴുമണിക്കുള്ള വിമാനത്തിലാണ് മൂത്താപ്പ വരാ. അങ്ങേര് അവിടെ നിന്നുള്ള ഒരു ടാസ്കി വിളിച്ച് വരാംഎന്നാണ് പറഞ്ഞിരിക്കുന്നത്. പോയിട്ട് രണ്ടു വർഷമായി. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് പോയതാണ്. ഇനിപോവുന്നില്ല നാട്ടിലെ ബിസിനസ്സ് നോക്കി ഇവിടെ നിൽക്കാനാണ് താത്‌പര്യം. ഇപ്പോൾ താമസിക്കുന്ന വീട്ഏകദേശം ഒരു 4500Sq. Feetവരും കൂടാതെ വീടിന്റെ അടുത്ത് തന്നെ ഒരു 1700Sq.ft ഔട്ട്‌ ഹൗസുമുണ്ട്. കാശിന്റെ കാര്യത്തിൽ ഒരു കുറവുമില്ലാ. സുൽമത്ത നല്ല ഒരു ഒത്ത പെണ്ണാണ്, താത്താന്റെ ചന്തി കാണാൻതന്നെഒരു അഴക്കാണ്, ആകെ മൊത്തം ഒരു ആന ചന്തം. ഒത്തമുല, നല്ല ഉയരം, നല്ല വെളുത്ത നിറം. നടക്കുമ്പോൾശരീരത്തിന്റെ എല്ലാഭാഗങ്ങളും ഇളക്കും, അതു കാണാൻ തന്നെ ഒരു രസമാണ്. പൂമുഖത്ത് വന്ന ഞങ്ങളെഅവിടെ തന്നെ ഇരുത്തി കുടിക്കാന്‍ വല്ലതും എടുക്കട്ടെ എന്ന് പറഞ്ഞ് തിരിഞ്ഞ് അടുക്കളയില്ലേക്ക് പോയതാത്താന്റെ ചന്തിയിൽ നോക്കി വെള്ളമിറക്കിയ ഷമ്മീറിക്കാനെ ഞാൻ ഒന്ന് നുള്ളി.

വെള്ളം കൊണ്ടു വന്നത് സുൽഫിയാണ്, അവൾ ഡിഗ്രിക് പഠിക്കാണ് ഒരു കൊച്ച് പെണ്ണ്, അത്യാവശ്യം മുലയുംകുണ്ടിയുമുണ്ട്.

അങ്ങനെ അടുക്കള പണിയെല്ലാം കഴിഞ്ഞ് ഞങ്ങൾ നാല് പേരും ഭക്ഷണം കഴിച്ച് ഓരോ വർത്തമാനവും പറഞ്ഞ്ഇരുന്നു.

തുടരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025