Kambikuttan Malayalam

Sex stories Kambikuttan kambikathakal

[പിൻഗാമം] D-Cruz

തൊട്ടു താഴെ ഉള്ളവന്‍ ജോസഫ്.രണ്ടും തമ്മില്‍ ഒരു വയസിന്‍െറ വ്യത്യാസം

”ഓഹ്‌…… നിങ്ങ്ൾ ഒന്നടങ്ങ് ന്റെ
അച്ഛായാ…നിങ്ങടെ ടെന്‍ഷന്‍ കണ്ടാൽ തോന്നും നിങ്ങളാ അകത്ത് പെറാന്‍ കിടക്കുന്നേന്ന്..”

”നിനക്കു അതൊക്കെ പറയാം..അകത്തു കിടക്കുന്നത് എന്റെ പെണ്ണാ.. അപ്പൊ പിന്നെ എനിക്ക് ഒരല്‍പ്പം ദണ്ണം കാണും…”

” ഓഹ്‌ ഈ ദണ്ണം വര്‍ഷാവര്‍ഷം അവളുടെ പൂറ്റില്‍ അടിച്ചു ഉണ്ടാക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു.”

വരാന്തയുടെ ഓരത്തെ ചാരുകസേരയില്‍ ഇരുന്നുകൊണ്ട് കൊച്ചുതോമ പറഞ്ഞു.
(സിസിലി ചേട്ടത്തിയുടെ പെങ്ങളുടെ ഭർത്താവാണ് കൊച്ചുതോമ.)

പട്ടാളത്തില്‍ ജോലി ചെയുന്ന വറീതേട്ടന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നാട്ടിൽ വരുന്നത്
നല്ല തടിയും അതിനൊത്ത പൊക്കവും, എപ്പോഴും ഗൗരവം കൈവിടാതെ നടക്കുന്ന വറീതേട്ടന്‍റെ മുഖത്തിന് ആറന്‍മുള തോണി പോലൊരു മീശ,അതൊരു ഭംഗി തന്നെ ആയിരുന്നു.
ഒരു പട്ടാളക്കാരന്‍ ആയതുകൊണ്ട് തന്നെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വറീതേട്ടനോട് നല്ല ഭയവും ബഹുമാനവും ഉണ്ടായിരുന്നു.

”അത് പിന്നെ സിസിലിയെ നിനക്കറിയാന്‍ പാടില്ലെ…ഇത് പോലൊരു ചരക്കിനെ കിട്ടിയാല്‍ ആരാ വെറുതെ വിടുക. അതും ആണ്ടില്‍ ഒരിക്കല്‍ മാത്രം നാട്ടിൽ വരുന്ന എന്നെ പോലെ ഒരുത്തന്‍റെ കയ്യില്‍ കിട്ടിയല്‍ പിന്നെ പറയണോ ന്‍റെ തോമേ….”

(ഇതൊക്കെ കേട്ടാല്‍ തോന്നും പുള്ളിക്കാരൻ നല്ല കളിക്കാരന്‍ ആണെന്ന്. എന്നാൽ സംഗതി നേരെ തിരിച്ചാ…)

ശരീരം കാണുമ്പോൾ തോന്നുന്ന വലുപ്പം ഒന്നും പുള്ളിയുടെ സാധനത്തിനില്ലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025