Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതീക്ഷിക്കാതെ 5

അവൾ വേഗം കുളിച്ചു കയറി. ബേബിക്കുട്ടൻറ്റെ കാര്യങ്ങൾ കൂടുതൽ ചോദിച്ചു മനസിലാക്കാൻ അവൾ തീരുമാനിച്ചു. അവനെ പതിയെ വശത്താക്കാനും.

സൂസൻ ഒരു ജീൻസും ടോപ്പും ഇട്ടു റെഡി അയ്. ബേബിക്കുട്ടനും ജീൻസും ടി ഷർട്ടും ഇട്ട് വന്നു സൂസൻ കാർ ബീച്ചിലേക്ക് വിട്ടു. വർക്കിംഗ് ഡേ ആയ കാരണം വലിയ തിരക്കില്ല.

“നമ്മക്ക് കുറച്ചു നടക്കാം. ” അത് പറഞ്ഞു സൂസൻ നടന്ന് തുടങ്ങി , കൂടെ ബേബിക്കുട്ടനും

” കുട്ടാ ”

“ഉം ”

“എന്താ നീ ഒന്നും മിണ്ടാത്തെ ?”

അവൻ ഒന്നും മിണ്ടിയില്ല

“നിൻറ്റെ മമ്മിയെ ഓർത്തു ഇരിക്കുവാന്നോ ”

കുട്ടൻറ്റെ മുഖത്ത് നാണം കലർന്ന ചിരി വന്നു

” എന്തിനാ നീ വിഷമിക്കുന്നെ ”

അത് പറഞ്ഞു അവൾ അവനെ ചേർത്ത് പിടിച്ചു

“നിനക്ക് ഇവിടെ ഞാനില്ലേ ”

കുട്ടൻ ചെറുതായ് ചിരിച്ചു, അവൾ അവനെ ചേർത്ത് പിടിച്ചു കുറച്ചും കൂടി മുന്നോട്ട് നടന്നു.

സന്ധ്യ മയങ്ങി തുടങ്ങുന്നു.

” നമ്മുക്ക് ഇവിടിരിക്കാം ”

സൂസൻ മണൽ പരപ്പിൽ ഇരുന്നു ,അടുത്ത് കുട്ടനും

” മമ്മി ഒരു കാര്യം ചോദിക്കട്ടെ ?”

കുട്ടൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി.

“മോന് ഗേൾ ഫ്രണ്ട്‌സ് ആരുമില്ലേ ?

“ഇല്ല ”

“അത് ചുമ്മാ ”

” സത്യമായിട്ടും ഇല്ല മമ്മി ”

“നിനക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ, അതോ അതും നിൻറ്റെ മമ്മി വിലക്കിയിരുന്നോ ‘

സൂസൻ കളി ആക്കി ചോദിച്ചു

കുട്ടൻ തല കുനിച്ചിരുന്നു.

“പോട്ടെ എല്ലാം നമുക്ക് ശരിയാക്കാം . ഇ മമ്മിയുണ്ട് ഇനി നിൻറ്റെ കൂടെ. നിന്നെ നല്ല ഒരു ആൺ ചെറുക്കൻ ആക്കിയേ ഇവിടുന്ന് ഞാൻ വിടൂ ”

അത് പറഞ്ഞു അവൾ അവനെ അവളിലേക്ക് ചേർത്ത് അമക്കി

കുട്ടന് അപ്പോൾ കുറച്ചു മുമ്പ് അവൾ ചെയ്‌ത കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരനുഭവം, ഒരു സുഖം.

നേരം ഇരുട്ടി തുടങ്ങി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025