Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 4

ഹ്മ്മ്മ്

വിശക്കുന്നില്ലേ…. സമയം 11 ആയി….. വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു

ഉണ്ട്…. ഇനിയിപ്പോ ഉണ്ടാക്കാൻ ഒന്നും നിൽക്കണ്ട നമുക്ക് ഓർഡർ ചെയാം….

ഞാൻ പറയാൻ വരുകയായിരുന്നു….. ഞാൻ അപ്പോളേക്കും ഒന്ന് കുളിക്കട്ടെ….. അതും പറഞ്ഞു കൊണ്ട് ലാപ്ടോപ്പ് അടച്ച്  അവൾ എഴുന്നേറ്റു….

ഡോ…. തന്റെ കെട്ട്യോനെ വിളിക്കണോ ? എത്തിയോ എന്ന് അറിയണ്ടേ….

എന്തിനു…. അവൻ ഇനി എന്തെങ്കിലും ആയിക്കോട്ടെ…..

എന്നാൽ പിന്നെ അവനോട് ആ പെണ്ണിന്റെ കൂടെ അവിടെ നിന്നോളാൻ പറഞ്ഞേക്കാം അല്ലേ…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അത് വേണ്ട….. എന്റെ അച്ഛനും അമ്മയും അത് അറിഞ്ഞാലേ സഹിക്കില്ല….. പുറത്തേക്ക് നടന്നു തുടങ്ങിയ നിമിഷ തിരിച്ചു വന്നുകൊണ്ട് പറഞ്ഞു

അപ്പൊ എല്ലാ ആഴ്ചയും ഞാൻ അവനു ടിക്കറ്റ് എടുത്തു കൊടുക്കേണ്ടി വരുമല്ലോ…..

അതെന്തേ ?

അല്ലാതെ എന്റെ മുത്തിനെ ഇതുപോലെ എങ്ങിനെ കിട്ടും…..

അച്ചോഡാ…. എന്റെ കുട്ടന് എപ്പോ വേണേലും ഞാൻ തരും,,, അതിപ്പോ അവൻ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും…. എന്റെ താടിയിൽ പിടിച്ചു പുന്നാരിച്ചു കൊണ്ട് അവൾ പറഞ്ഞു

അത്രയ്ക്ക് വേണോ ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

വേണം…. നമുക്ക് ഒന്ന് പ്രേമിക്കാം ചേട്ടാ… ചേട്ടനും ലക്ഷ്മി ചേച്ചിയും പ്രേമിച്ചതിലും വലുതായി….. അവൾ സീരിയസ് ആയി പറഞ്ഞു

ഹ്മ്മ്മ്…. മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി…. ഇവൾ എല്ലാത്തിനും ലക്ഷ്മിയോടാണ് ഉപമിക്കുന്നത്…. ലക്ഷ്മിക്ക് പകരം ആകാനുള്ള ശ്രമമാണ് നിമിഷയ്ക്… എന്നാൽ എനിക്ക് ലക്ഷ്മിയുടെ കാര്യം പറയുമ്പോൾ എന്തോ പോലെയാണ്…. ലക്ഷ്മിക്ക് പകരം നിമിഷയെ കാണാൻ പറ്റുമോ എന്നുള്ളത് സംശയമാണ്…..

എന്താ ചേട്ടാ ആലോചിക്കുന്നേ ?

ഒന്നുമില്ല… താൻ പോയി കുളിച്ചിട്ട് വാ…. ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വരാം…

ഹാ… ഫുഡ് ചേട്ടൻ ഓർഡർ ചെയ്യുമോ

ഞാൻ ചെയ്തേക്കാം….

അങ്ങിനെ ഞാൻ എന്റെ റൂമിലേക്ക് പോയി

പോകുന്ന വഴി വിപിനെ വിളിച്ചു…. ഇനി അവൻ നാട്ടിലേക്ക് തന്നെ അല്ലെ പോയതെന്ന് അറിയണ്ടേ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025