Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9

സ്വാതിയെ കാണിക്കാൻ കുറച്ചു നേരം കൈ കൊണ്ട് പതിയെ തടവിക്കൊണ്ട് പതിയെ അടിച്ചു തുടങ്ങി….

വായിലെടുക്കടാ….. സ്വാതിക്ക് ഒന്ന് കാണിച്ചു കൊടുക്ക്

അവൾക്കെന്തേ അത് അറിയില്ലേ ? നിമിഷ ചോദിച്ചു

ഇല്ലടാ…. പരിചയം ഇല്ലാലോ

വാ സ്വാതി….. നിമിഷ പറഞ്ഞു

ഞാനില്ല….. സ്വാതി പറഞ്ഞു

സ്വാതീ നാണം ഒക്കെ മാറ്റിവച്ച് വാ…. ഇതൊക്കെ ഒരു രസമല്ലേ…..

സ്വാതി അതിനു മറുപടി ഒന്നും പറയാതെ തല താഴ്ത്തി ഇരുന്നു

സ്വാതീ….. ഞാൻ ഒന്നുകൂടെ ഒന്ന് നീട്ടി വിളിച്ചു

അത് കേട്ട് സ്വാതി എന്നെ നോക്കി

ഇത് കണ്ടിട്ട് വേണമെന്ന് തോന്നുന്നില്ലേ ?….. കുട്ടനെ കൈയിൽ പിടിച്ചു സ്വാതിക്ക് നേരെ കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു

പിന്നെ വേണമെന്ന് തോന്നാതിരിക്കുമോ ? നിമിഷ പറഞ്ഞു

എന്നാൽ ഞാൻ സ്വാതിക്ക് ഒന്ന് കൊടുത്തിട്ട് വരാം… താൻ ഇവിടെ ഇരിക്ക്…. അതും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റ് സ്വാതിയുടെ അടുത്ത് നിന്നു ….

സ്വാതി അവിടെ നിന്നും മാറി കളയുമെന്ന് വിചാരിച്ചെങ്കിലും അവൾ അവിടെ തന്നെ ഇരുന്നു…..

ഇന്നാടാ…… സ്വാതിയുടെ നേരെ കുട്ടനെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അവൾക് അതിൽ തൊടണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിമിഷ ഉള്ളത് കൊണ്ട് ചെറിയ ഒരു മടി…..

അത് മനസിലാക്കി ഞാൻ സ്വാതിയുടെ കൈ പിടിച്ചു കുട്ടനിലേക്ക് പിടിപ്പിച്ചു

അതോടെ അവൾ കുട്ടനിൽ പതിയെ പിടിച്ചു ഒന്ന് ഞെക്കി….

സ്വാതി ഒന്ന് അടുത്തെന്ന് മനസ്സിലാക്കിയതോടെ ഞാൻ അവളുടെ ചുണ്ടുകൾക്ക് നേരെ മുഖം അടുപ്പിച്ചു കൊണ്ട് ആ ചെഞ്ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു…..

സ്വാതി പൂർണമായും സഹകരിക്കുന്നുണ്ട്…. ഞാൻ നിമിഷയുടെ നേരെ നോക്കി ഒന്ന് ചിരിച്ചു…..

അതോടെ ഞാൻ പതിയെ സ്വാതിയുടെ മുലയിൽ പതിയെ ഒന്ന് തഴുകികൊണ്ട് അവളുടെ ടീഷർട്ട് പതിയെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു…..

ചെറുതായൊന്ന് എതിർക്കാൻ ശ്രമിച്ചെങ്കിലും കുറച്ചു ബലം പ്രയോഗിച്ചു ഞാൻ അത് മുകളിലേക്ക് ഉയർത്തി…..

ബ്രായും പാന്റീസും മാത്രമായി ഇരിക്കുന്ന സ്വാതിക്ക് ചെറിയൊരു നാണം വന്നെങ്കിലും ഞാനും നിമിഷയും പൂർണ നഗ്നരായി അവിടെ ഇരിക്കുന്നതിനാൽ അവൾക്ക് അതിൽ വലിയ പ്രശ്നം തോന്നിയില്ല….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025