Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാമിലി ഡ്രാമ【3】

,, നജു

,, ഇപ്പോഴെങ്കിലും അൻവർ എന്നെ

,, നജു എനിക്ക് കുറച്ചു സംസാരിക്കണം.

,, എന്താണ് ഇക്ക.

,, ഞാൻ നിന്നെ കെട്ടിയത് അറിയാമല്ലോ നിന്റെ ഉപ്പയുടെ ഒരാൾ കാരണം ആണ്. നിന്റെ ശരീരത്തിനോട് തോന്നിയ കാമം അത്രേ എനിക്ക് ഉണ്ടായിരുന്നുള്ളു.

നിന്റെ ഉപ്പ അന്ന് കുഴപ്പം ഉണ്ടാക്കി എന്നെക്കൊണ്ട് നിന്നെ കെട്ടിച്ചു. ഞാൻ അതുമായി അഡ്ജസ്റ് ചെയ്യാൻ ശ്രമിച്ചു. പക്ഷെ മനസിന്‌ ഇഷ്ടം ഇല്ലാതെ എനിക്ക് പറ്റിയില്ല.

,, അൻവർ ഇപ്പോൾ എങ്കിലും എന്നെ.

,, ഞാൻ പറയുന്നത് കേൾക്കൂ. നിനക്ക് അറിയല്ലോ എന്റെ ഉപ്പ ഉണ്ടാക്കിയ പേരും പെരുമയും. അത് ഞാൻ ആയിട്ട് ഇല്ലാതാക്കില്ല. നീ എന്നെ സഹായിക്കണം.

,, എന്താണ അൻവർ പറഞ്ഞു വരുന്നത്.

,, നീയും മകനും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരണം.

,, അൻവർ

,, ഞാൻ അപേക്ഷിക്കുക ആണ്. നിനക്ക് വേണ്ടാതെ എന്നെ ഡിവോഴ്സ് ചെയ്തു എന്ന് നാട്ടുകാർ അറിയണം.

,, എന്നിട്ട് നിങ്ങൾക്ക് വേറെ കെട്ടാൻ ആയിരിക്കും

,, എനിക്ക് ആദ്യമായി ഈ ജീവിതത്തിൽ ഒരാളോട് ഇഷ്ടം തോന്നി. മനസുകൊണ്ട്. അവൾക്ക് എല്ലാം അറിയാം അവൾ തയ്യാർ ആണ് എന്റെ ഭാര്യ ആവാൻ.

,, ആ പിഞ്ചു കൊച്ചു ആണോ.

,, നീ കണ്ടിട്ടുണ്ടാകും എന്നു വിചാരിക്കുന്നു. അവൾക്ക് 18 കഴിഞ്ഞു. നിനക്കും അജുവിനും ജീവിക്കാൻ എത്ര പണം വേണമെങ്കിലും ഞാൻ തരും.

,, നടക്കില്ല അൻവർ. എന്റെ നല്ല കാലം മുഴുവൻ ഞാൻ നിങ്ങൾക്ക് മാത്രം വേണ്ടി കാത്തു സൂക്ഷിച്ചു ഈ ശരീരം. നിങ്ങൾ ഇങ്ങനെ നടക്കുമ്പോൾ എനിക്കും പലരെയും കൂട്ടി വരാം. ഞാൻ എന്റെ മോനെ മാത്രേ ഓർത്തുള്ളു.ഞാൻ പോകില്ല അൻവർ.

,, ഞാൻ നല്ല രീതിയിൽ പറഞ്ഞു. നിനക്കും മോനും ജീവിക്കാൻ വേണ്ട ക്യാഷ് വരെ ഞാൻ താരം എന്നു. പക്ഷെ കേൾക്കില്ല എന്ന് ആണെന്കെകിൽ എനിക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്നു.

,, എന്തു വേണമെങ്കിലും ചെയ്തോ.

അൻവർ നജുവിന്റെ മുഖത്തു ആഞ്ഞു അടിച്ചു അവൾ നിലത്തേക്ക് വീണു. ശബ്ദം കേട്ട് അജു ഓടി വന്നു. അൻവർ അവനെ കണ്ടപ്പോൾ ഇറങ്ങി പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025