Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 3 (ലേഖയും വേലായുധനും)

“നീ ഇവിടാരുന്നോ..കാണാത്തത് കൊണ്ട് വന്നതാ..” അവളെ നോക്കി അവന്‍ പറഞ്ഞു. ലേഖ അനിഷ്ടത്തോടെ ചുണ്ട് മലര്‍ത്തി കട്ടിലില്‍ ഇരുന്നു. നാരായണന്‍ കട്ടിലിന്റെ മറ്റേ സൈഡിലേക്ക് വീണു. അവള്‍ നൈറ്റ് ലാമ്പ് ഓഫാക്കിയിട്ട്‌ വന്നിരുന്നു. പിന്നെ നാരായണന്റെ സൈഡിലേക്ക് നോക്കി ചെരിഞ്ഞു കിടന്നു. അവന്‍ കിടന്ന പാടെ കൂര്‍ക്കംവലി തുടങ്ങി.

വേലായുധന്‍ ലേഖ കിടന്ന സൈഡിലൂടെ പുറത്തിറങ്ങി. അരണ്ട വെളിച്ചത്തില്‍ പൂര്‍ണ്ണ നഗ്നയായി കിടന്ന അവളെ അയാള്‍ നോക്കി. അയാള്‍ നിലത്ത് ഇരുന്ന് അവളെ തോണ്ടി. ലേഖ തിരിഞ്ഞു കിടന്നു. വേലായുധനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റ് അയാളുടെ തല പിടിച്ചു തുടയിടുക്കില്‍ വച്ച് കട്ടിലില്‍ ഇരുന്നു. അവളുടെ കൊഴുത്ത തുടകള്‍ക്കിടയില്‍ ഒരു അടിമയെപ്പോലെ വേലായുധന്‍ ഇരുന്നു. അയാളുടെ പരുപരുത്ത മുഖം തന്റെ പൂറ്റില്‍ അമര്‍ന്നപ്പോള്‍ ലേഖയ്ക്ക് വീണ്ടും ഇളകി. അവള്‍ തലയണ എടുത്ത് നാരായണന്റെ സമീപം വച്ചിട്ട് അവനു കുറുകെ മലര്‍ന്നു കിടന്നു തുടകള്‍ അകത്തി പൂറു വേലായുധന്റെ നേരെ പിളര്‍ന്നു. നക്കി കൊതി തീരാത്ത വേലായുധന്‍ അവളുടെ കടിക്കുന്ന പൂറു വീണ്ടും ചപ്പാന്‍ തുടങ്ങി. അയാളുടെ നാവു കൊണ്ടുള്ള ശക്തമായ പ്രയോഗം ലേഖയെ ഭ്രാന്ത്‌ പിടിപ്പിച്ചു. അയാളുടെ നാവ് തന്റെ കൊതത്തില്‍ നിന്നും പൂറ്റിലേക്ക് നെടുകെ തെന്നിക്കയറുന്നത് അവളറിഞ്ഞു. വേലായുധന്‍ നാവ് കൊണ്ട് അവളെ പണ്ണി. നാക്ക് ചുരുട്ടി വച്ച് അയാള്‍ പൂറ്റിലേക്ക് ചുഴഞ്ഞു കയറ്റി. നാരയണന്‍ അടുത്ത് കിടക്കുന്നത് കാരണം മിണ്ടാതെ കടിച്ചമര്‍ത്തി കിടന്ന ലേഖയ്ക്ക് രണ്ടാമതും വന്നു.

“ആഹ്..ഊഫ്ഫ്ഫ്” അവള്‍ അറിയാതെ സുഖം മൂത്ത് ഞരങ്ങി.

“എന്താ എന്ത് പറ്റിയെടി” ശബ്ദം കേട്ടുണര്‍ന്ന നാരായണന്‍ ചോദിച്ചു. ലേഖ കിതച്ച് മിണ്ടാതെ കിടന്നു.

“നീ എന്താ ഇങ്ങനെ കിടക്കുന്നത്..നേരെ കിടക്ക്‌” നാരയണന്‍ അവളെ നോക്കി പറഞ്ഞു.

“ഞാന്‍.ഞാന്‍ ഏതോ സ്വപ്നം കണ്ടു പേടിച്ചു..” അവള്‍ കള്ളം പറഞ്ഞു. പിന്നെ തലയണ നേരെ വച്ചു കിടന്നു. നാരയണന്‍ അവളെ കെട്ടിപ്പിടിച്ചു വീണ്ടും ഉറക്കമായി. വേലായുധന്‍ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റ് മെല്ലെ മുറിക്ക് പുറത്തിറങ്ങി.

കള്ളിന്റെ കെട്ടുവിട്ട അളിയന്‍ ഇനി ഏതു സമയത്തും ഉണരും എന്നയാള്‍ക്ക് അറിയാമായിരുന്നു. മുറിയിലെത്തി മൂത്ത് നിന്ന കുണ്ണ എടുത്ത് അയാള്‍ ശക്തമായി സ്വയംഭോഗം ചെയ്തു. ഒരു ലോഡ് പാല്‍ അയാളുടെ കുണ്ണ ചീറ്റി. നന്നായി തളര്‍ന്ന വേലായുധന്‍ പതിയെ കണ്ണുകള്‍ അടച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025