Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 31 (മസ്ക്കറ്റിലെ അമ്മാവന്‍ – 3)

ലേഖയും തങ്കപ്പനും ശ്വാസം പോലും അടക്കിപ്പിടിച്ചു. മഴയുടെ ആരവം കാരണം നാരയണന്‍ കൂര്‍ക്കം വലിക്കുന്നുണ്ടോ എന്നും തങ്കപ്പന് അറിയാന്‍ കഴിഞ്ഞില്ല. ലേഖയുടെ തുടകളുടെ നടുവിലിരുന്ന് അയാള്‍ അവനെ സൂക്ഷിച്ചുനോക്കി. അവന്‍ തന്നെ കണ്ടിട്ടില്ല എന്നയാള്‍ക്ക് മനസിലായി. കണ്ടിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നു ബഹളം ഉണ്ടാക്കിയേനെ. തങ്കപ്പന്‍ ഊരിയിട്ടിരുന്ന ലേഖയുടെ പാന്റീസ് എടുത്ത് അവന്റെ മുഖത്തിട്ടു. അവനത് അറിഞ്ഞില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ അവളുടെ മേലെ വീണ അവന്റെ കൈ എടുത്ത് മാറ്റി. നാരയണന്‍ ബോധമില്ലാതെ നല്ല ഉറക്കത്തിലായിരുന്നു. അവന്‍ ഉറക്കമാണ് എന്ന് ബോധ്യമായപ്പോള്‍ തങ്കപ്പന്‍ ആര്‍ത്തിയോടെ അവളുടെ ചന്തികളുടെ വിടവിലേക്ക് നാക്കിറക്കി. ഭാര്യയുടെ പാന്റീസുകൊണ്ട് മുഖം മറച്ച് നാരയണന്‍ കൂര്‍ക്കം വലി തുടങ്ങി.

തങ്കപ്പന്‍ മെല്ലെ എഴുന്നേറ്റ് താഴെയിറങ്ങി ലേഖയെ പിടിച്ചു താഴേക്ക് വലിച്ചു നീക്കി മലര്‍ത്തിക്കിടത്തി. കട്ടിലിന്റെ ചുവട്ടില്‍ ഇരുന്നുകൊണ്ട് അവളെ പരമാവധി പിന്നിലേക്ക് വലിച്ചടുപ്പിച്ച് അയാള്‍ തുടകള്‍ അകത്തി വച്ചു. ലേഖ കാലുകള്‍ പരമാവധി കവച്ച് ഇറങ്ങിക്കിടന്നു. തങ്കപ്പന്‍ നിലത്ത് മുട്ടില്‍ നിന്നുകൊണ്ട് മുഖം അവളുടെ പിളര്‍പ്പില്‍ അമര്‍ത്തി നക്കാന്‍ തുടങ്ങി. അവളുടെ മാംസ ദളങ്ങള്‍ വകഞ്ഞ് അയാളുടെ നാവ് ഉള്ളിലേക്ക് കയറിയപ്പോള്‍ ലേഖ പുളഞ്ഞുമറിഞ്ഞു. യോനീരസം ഇത്ര സ്വാദുള്ളതാണ് എന്ന് തങ്കപ്പന്‍ ജീവിതത്തില്‍ ആദ്യമായാണ് അറിയുന്നത്. അയാള്‍ നായ ഇറച്ചിയില്‍ നക്കുന്നത് പോലെ അവളുടെ മാംസ മടക്കുകളില്‍ നക്കി. ലേഖ കൈകള്‍ താഴേക്ക് ഇട്ട് യോനീദലങ്ങള്‍ വിടര്‍ത്തി നല്‍കി. തങ്കപ്പനെ ഭ്രാന്തനെപ്പോലെ അതിനകം നക്കിക്കുടിച്ചു. നാരായണന്‍ അടുത്തുള്ളത് കാരണം ലേഖ കടിച്ചുപിടിച്ചാണ് കിടന്നിരുന്നത്; അല്ലായിരുന്നു എങ്കില്‍ അവള്‍ സുഖാധിക്യത്തില്‍ അലറി വിളിച്ചുപോയേനെ. തങ്കപ്പന്‍ നാവ് കൂര്‍പ്പിച്ചാണ് അവളുടെ ഉള്ളിലേക്ക് ചുഴറ്റിക്കയറ്റിക്കൊണ്ടിരുന്നത്. ലേഖയുടെ സുഖമുകുളങ്ങളില്‍ അതിന്റെ പരുപരുപ്പ് അനിര്‍വചനീയമായ സുഖാനുഭൂതി പടര്‍ന്നപ്പോള്‍ അവളുടെ മദചഷകം പൊട്ടി. തങ്കപ്പന്റെ നാവിലേക്ക് അവളുടെ യോനി ചുരത്തി. രതിമൂര്‍ച്ഛയുടെ ആനന്ദത്തില്‍ ലേഖ വില്ലുപോലെ വളഞ്ഞു. തങ്കപ്പന്റെ വായിലും കുറെ നിലത്തേക്കും അവളുടെ സ്രവം വീണു.

അയാളുടെ നാവ് തന്റെ കന്തില്‍ ഇഴയുന്നത് ഒന്നാം രതിമൂര്‍ച്ഛയിലൂടെ കടന്നു പോയ ലേഖ അറിഞ്ഞു. അവളുടെ ശരീരത്തിന് തിരികെയെത്താന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. തങ്കപ്പന്‍ തന്റെ കന്ത് ഉറുഞ്ചിത്തുടങ്ങിയപ്പോള്‍ തന്നെ അവള്‍ക്ക് വീണ്ടും ഇളകി. അയാള്‍ കന്തില്‍ മെല്ലെ കടിച്ചു ചപ്പി. ആ പല്ലും നാവും കൊണ്ടുള്ള പ്രയോഗം ലേഖയുടെ യോനിയെ വീണ്ടും ഒലിപ്പിച്ചുതുടങ്ങി. അവള്‍ എഴുന്നേറ്റ് നിലത്ത് തങ്കപ്പന്റെ മുന്‍പില്‍ കാലുകള്‍ കവച്ചുകിടന്നു. ലുങ്കി ഉരിഞ്ഞുകളഞ്ഞ തങ്കപ്പന്‍ അവളുടെ തുടകളുടെ ഇടയിലേക്ക് കയറി. തടിച്ചു കുറുകിയ അയാളുടെ മുഴുത്ത ലിംഗം അവളുടെ സംഗമ വാതില്‍ക്കല്‍ മുട്ടി. അതിന്റെ മുഴുപ്പ് ലേഖയ്ക്ക് മനസിലായി. അയാള്‍ മെല്ലെ ഉള്ളിലേക്ക് തള്ളി.

“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്” ലേഖ സുഖാധിക്യത്തില്‍ പുളഞ്ഞു ഞരങ്ങിപ്പോയി. മഴയുടെ ആരവത്തില്‍ പക്ഷെ ആ ഞരക്കം മുങ്ങിപ്പോയിരുന്നു. തങ്കപ്പന്‍ അവളുടെ ഉള്ളിലേക്ക് പരമാവധി കയറ്റിയ ശേഷം ഊരിയെടുത്തു. പിന്നെയും അയാള്‍ കയറ്റി.www.kambikuttan.net

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025