Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 36 (രണ്ടാം ഭാഗം – 1)

പന്ത്രണ്ടു മണിക്ക് മുന്‍പേ പണിയെല്ലാം തീര്‍ത്ത് ലേഖ കുളിച്ചൊരുങ്ങി. പന്ത്രണ്ടിന് വീടിന്റെ മുന്‍പില്‍ നിന്നുള്ള ബസില്‍ ടൌണില്‍ പോയി സാധനവും വാങ്ങി എത്താം എന്നായിരുന്നു അവളുടെ കണക്കുകൂട്ടല്‍. കുറെ നാളുകള്‍ കൂടി തനിച്ചു പുറത്തേക്ക് പോകാന്‍ അവസരം കിട്ടിയതിനാല്‍ അവള്‍ നന്നായി ഒന്നൊരുങ്ങി. കടും ചുവപ്പ് നിറമുള്ള ഇറുകിയ ചുരിദാര്‍ ആണ് അവള്‍ ധരിച്ചത്. കൈകള്‍ക്ക് തീരെ ഇറക്കക്കുറവുള്ളതിനാല്‍ അവളുടെ അഴകേറിയ കൊഴുത്ത കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നമാണ്‌. നന്നായി ഇറക്കി വെട്ടിയ പുറം. ലേഖ കണ്ണാടിയില്‍ നോക്കി ഒരു ചെറിയ പൊട്ടുകുത്തി.

“നീ എപ്പഴാടി തിരിച്ചു വരുന്നത്?” പോകാനിറങ്ങിയ അവളോട്‌ തള്ള ചോദിച്ചു.

“ഒടനെ വരും..എന്താ..”

“ഞാനാ ജാനൂന്റെ വീട്ടിലോട്ടോന്നു പോം..വീടിന്റെ താക്കോല്‍ ദാണ്ടിവിടെ വച്ചേക്കാം.”

തള്ള തിണ്ണയുടെ ഭിത്തിയില്‍ ഉണ്ടായിരുന്ന ചെറിയ ജനലിന്റെ മുകള്‍ ഭാഗം കാണിച്ചിട്ട് പറഞ്ഞു. ലേഖ ദേഷ്യത്തോടെ നോക്കി. നാശം പിടിച്ച തള്ള താനിവിടെ ഉള്ളപ്പോള്‍ ഒരിടത്തും പോകത്തില്ല. ഇപ്പോള്‍ പണ്ടാരമടങ്ങാന്‍ കെട്ടിയെടുത്തു പോകുന്നു! ഒന്ന്‍ മൂളിയിട്ട് അവള്‍ മുഴുത്ത നിതംബങ്ങള്‍ ഇളക്കി റോഡിലേക്ക് ഇറങ്ങി. അവളുടെ ചന്തികളുടെ തെന്നല്‍ നോക്കി തള്ള അസൂയയോടെ പിറുപിറുത്തുകൊണ്ട്‌ ഉള്ളിലേക്ക് കയറി.

ടൌണില്‍ എത്തിയ ലേഖയെ ആയിരക്കണക്കിന് കണ്ണുകള്‍ തലങ്ങും വിലങ്ങും കൊത്തിവലിച്ചു. തന്റെ നേരെ നീളുന്ന ഭ്രാന്തന്‍ നോട്ടങ്ങള്‍ അവളെ ശരിക്ക്  സുഖിപ്പിച്ചു. പല സ്ത്രീകളും കടുത്ത അസൂയയോടെ അവളെ നോക്കുന്നുണ്ടായിരുന്നു. സാമാന്യം നല്ലതെന്ന് തോന്നിയ ഒരു കടയില്‍ കയറി അവള്‍ തനിക്ക് വേണ്ട വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം പുറത്തിറങ്ങുമ്പോള്‍ ഒരുമണി ആകാന്‍ പതിനഞ്ചു മിനിറ്റ് ബാക്കി ഉണ്ടായിരുന്നു. അടുത്ത ബസിന് വീട്ടിലേക്ക് പോകാമെന്ന് കരുതി അവള്‍ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ചുറ്റും നിന്നും കടന്നു പോകുന്ന വാഹങ്ങളില്‍ നിന്നും തന്റെ നേരെ നീളുന്ന ആര്‍ത്തിപെരുത്ത നോട്ടങ്ങള്‍ ആസ്വദിച്ച് ലേഖ മെല്ലെ ആടിയാടി അങ്ങനെ നിന്നു.

അപ്പോഴാണ്‌ അവളെ കടന്നു മുന്‍പോട്ടു പോയ ഒരു ബൈക്ക് തിരിഞ്ഞ് അരികിലെത്തി നിന്നത്. തന്റെ നേരെ മുന്‍പില്‍ അത് നിന്നതുകൊണ്ട് ലേഖ  നോക്കി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ ആള്‍ ആരാണ് എന്നവള്‍ക്ക് മനസിലായില്ല.

“ഹായ് ചേച്ചി..എന്നെ ഓര്‍മ്മയുണ്ടോ?”

ഹെല്‍മറ്റ് ഊരി മാറ്റി സുമുഖനായ ആ പയ്യന്‍ ചോദിച്ചു. ലേഖ നോക്കി. അവള്‍ക്ക് പെട്ടെന്ന് തന്റെ തുടയിടുക്കില്‍ കടി അനുഭവപ്പെട്ടു. മണിക്കുട്ടന്‍! അവളുടെ മനസു മന്ത്രിച്ചു. അന്ന് ഇതുപോലെ വീട്ടില്‍ നിന്നും വരാന്‍ ബസു കാത്തു നിന്നപ്പോഴാണ് ഇവനെ ആദ്യമായി കണ്ടത്. അന്ന് രാത്രി! അതോര്‍ത്തപ്പോള്‍ ലേഖ ബെന്നിക്ക് നല്‍കിയ വാക്ക് മറന്നു. നാളുകളായി കടിച്ചമര്‍ത്തി നിര്‍ത്തിയ കാമവികാരം അവളില്‍ ശക്തമായി ഉണര്‍ന്നു.

“മണിക്കുട്ടന്‍…” ലേഖ അത്ഭുതത്തോടെ പറഞ്ഞു.

“അതെ..ഞാനോര്‍ത്തു ചേച്ചി എന്നെ മറന്ന് കാണുമെന്ന്..” ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു. പല ആണുങ്ങളും അവനെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.

“അങ്ങനെ മറക്കാന്‍ പറ്റുമോ ഈ മുഖം..എവിടെ പോവ്വാ?” ലേഖ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025