Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം 4 (ലേഖയും വേലായുധനും)

അവന്‍ ഉറങ്ങിയിട്ടില്ല എന്ന് കണ്ട ലേഖ മെല്ലെ അരികിലേക്ക് നീങ്ങി മുലക്കണ്ണ്‍ അവന്റെ വായില്‍ മുട്ടിച്ചു. അവന്‍ അത് ചപ്പാനായി അവള്‍ ഭ്രാന്തമായി മോഹിച്ചു. ചുണ്ട് മലര്‍ത്തി അവന്റെ വായിലേക്ക് മുലഞെട്ട് അവള്‍ കയറ്റി. മദ്യം അമിതമായി തലയ്ക്ക് ബാധിച്ച നാരായണന്‍ മുഖം മാറ്റി മറ്റേ വശത്തേക്ക് ചെരിഞ്ഞു കിടന്നു. ലേഖ അവനെ തിരികെ കിടത്താന്‍ നോക്കിയെങ്കിലും അവന്‍ വീണ്ടും ചെരിഞ്ഞു കിടന്നു.

“ഉറങ്ങടി..രാവിലെ പോണം..”

കുഴഞ്ഞ ശബ്ദത്തില്‍ അവന്‍ പുലമ്പി. കാമം അതിന്റെ പരമകാഷ്ഠയില്‍ ഓരോ അണുവിലും ബാധിച്ചിരുന്ന ലേഖ അവജ്ഞയോടെ മാറിക്കിടന്നു. അവള്‍ തന്റെ നഗ്നമായ മുലകള്‍ രണ്ടും കൈകള്‍ കൊണ്ട് ഞെക്കി. എഴുന്നേറ്റ് വേലായുധന്റെ മുറിയിലേക്ക് പോകാന്‍ അവള്‍ ഭ്രാന്തമായി മോഹിച്ചു എങ്കിലും ഭയം കാരണം സ്വയം നിയന്ത്രിച്ചു. ഭോഗതൃപ്തി കിട്ടാതെ തനിക്ക് ഉറങ്ങാന്‍ പറ്റില്ല എന്നറിഞ്ഞ ലേഖ തന്റെ ശരീരം ചൂടായി വിയര്‍ക്കുന്നത് മനസിലാക്കി. ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും അവളുടെ ശരീരം നനഞ്ഞു. ലേഖ എഴുന്നേറ്റ് ഷര്‍ട്ടും പാവാടയും ഊരിമാറ്റി പാന്റീസ് മാത്രം ഇട്ടു കിടന്നു. കനത്ത തുടകള്‍ അകത്തി അവള്‍ മെല്ലെ പൂറ്റില്‍ തടവി. അതിന്റെ പിളര്‍പ്പില്‍ അവള്‍ സ്വന്തം വിരല്‍ കൊണ്ട് സ്പര്‍ശിച്ചു. തലേന്ന് രാത്രിയില്‍ തനിക്ക് കിട്ടിയ ഭ്രാന്തന്‍ സുഖം വീണ്ടും കിട്ടാന്‍ അവളിലെ പെണ്ണ് ആര്‍ത്തിയോടെ മോഹിച്ചു. വന്യമായ കാമാസക്തിയോടെ ലേഖ പാന്റീസിന്റെ ഉള്ളില്‍ കൈകയറ്റി. കൊഴുത്ത മദജലം അവളുടെ കൈയില്‍ പറ്റി. ലേഖ ആ വിരല്‍ ഊമ്പി. തന്റെ പൂറിന്റെ രുചി അവള്‍ക്ക് നന്നേ പിടിച്ചു. ആദ്യമായാണ് അവള്‍ സ്വന്തം മദജലം രുചിച്ചു നോക്കുന്നത്. വെറുതെയല്ല വേലായുധന്‍ അണ്ണന്‍ നക്കിക്കൊണ്ടേ ഇരുന്നത്.

ലേഖയുടെ മനസ്സും ശരീരവും കാമാര്‍ത്തിയില്‍ ഭ്രാന്തമായി. ശവം പോലെ കിടക്കുന്ന നാരായണനെ അവള്‍ നോക്കി. വേലായുധനായിരുന്നു തന്റെ അടുത്തെങ്കില്‍ എന്നോര്‍ത്തപ്പോള്‍ ലേഖയുടെ രോമങ്ങള്‍ എഴുന്നു നിന്നു. അവള്‍ പൂറ്റില്‍ കയറ്റിയ വിരല്‍ ഊമ്പിക്കൊണ്ട് എഴുന്നേറ്റിരുന്നു. ജനലിലൂടെ തണുത്ത കാറ്റ് വീശുന്നത് അവളറിഞ്ഞു. അവള്‍ എഴുന്നേറ്റ് ചെന്നു ജനലിലൂടെ ഇരുളിലേക്ക് നോക്കി. അവളുടെ മുഴുത്ത മുലകള്‍ ജനല്‍ കമ്പികളില്‍ മുട്ടി. നാരായണന്റെ കൂര്‍ക്കം വലി അവളെ അസ്വസ്ഥമാക്കി. ഇന്നലത്തെപ്പോലെ വേലായുധന്‍ അണ്ണന്‍ വന്നെങ്കില്‍ എന്നവള്‍ അതിയായി മോഹിച്ചു. തണുത്ത കാറ്റ് വീശിയടിച്ചു. ഏതോ നായ ഓലിയിടുന്ന ശബ്ദം അവള്‍ കേട്ടു. കാറ്റിന്റെ ശക്തി മെല്ലെ കൂടി. മരച്ചില്ലകള്‍ ഇരുളില്‍ താണ്ഡവമാടുന്നത് ലേഖ കണ്ടു. പ്രകൃതിക്കും മദം ഇളകിയിരിക്കുന്നു. ചുണ്ട് മലര്‍ത്തി അവള്‍ ഇരുട്ടിലേക്ക് നോക്കി. മഴത്തുള്ളികള്‍ വീണു തുടങ്ങിയത് അവളറിഞ്ഞു. കാറ്റില്‍ ജലത്തുള്ളികള്‍ അവളുടെ നഗ്നമായ ദേഹത്തേക്ക് പതിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025