Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയും മധുരപലഹാരവും 1

ഞാൻ അവളുമായി സെക്സ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല …….. കാരണം ഇത് തലയിലാകും ……… നല്ലൊരു കിടിലം ചരക്കാണ് അവളുടെ മുഖം കണ്ടാലേ പോകും …….. എന്നാലും വേണ്ടാ ……. ഞാൻ ചെയ്തു കൂട്ടുന്ന പാപത്തിന് അവളെ സഹായിക്കുന്നതിലൂടെ ഒരു പാപമോഷം കിട്ടുകയാണെങ്കിൽ അങ്ങനെ ……….. പിന്നെ ഞാൻ നല്ലൊരു വീട്ടിൽ നിന്നും പെണ്ണ് കെട്ടിയാൽ എനിക്ക് കിട്ടാൻ പോകുന്ന സ്ത്രീ ധനത്തെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും അവളുമായി അടുക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല. ………. മാക്സിമം അവളെ ഒഴിവാക്കുക ………. പിന്നെ ഞാൻ ദേവിയെ വിളിച്ചില്ല ………  പെട്ടെന്ന് മൂന്ന് മാസങ്ങൾ കടന്നുപോയി ……….. ഞാൻ ഇടക്കൊക്കെ അവളുടെ വീട്ടിലേക്ക് ക്യാഷ് അയച്ചു കൊടുത്തു ……… അവളുടെ വിസ തീർന്നു  അവളുമായി ഞാൻ എയർപോർട്ടിൽ എത്തി ………. അവളുടെ മുഖത്ത് ഒരു വിഷമവും ഞാൻ കണ്ടില്ല …… അവൾ ഭയങ്കര സന്തോഷവതിയായിരുന്നു ………. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല ……..  ഉള്ളിലേക്ക് കയറും നേരം അവൾ പതിയെ എന്റെ കാതിൽ  പറഞ്ഞു ……… പെട്ടെന്നു ടിക്കറ്റും വിസയും അയച്ചു തരണം ………താമസിപ്പിക്കരുത്  ….എന്നും എന്നെ വിളിക്കണം ഞാൻ വരുന്നത് വരെ ഇനി കുപ്പി വാങ്ങരുത് ……. സമയത്തിന് ആഹാരം കഴിക്കണം …….  ………..  ഞാൻ തല ആട്ടി കാണിച്ചു ………. ഞാൻ അവിടെ നിന്നു പഞ്ചാബി ഹൗസിലെ  കൊച്ചിൻ ഹനീഫ പോകുംപോലെ സന്തോഷത്തോടെ ഒരു കുപ്പിയും വാങ്ങി ഫ്ലാറ്റിലേക്ക് പോയി …. അവള് പോയതിന്റെ സന്തോഷം കൊണ്ട് ….. ഒരു ഫുൾ ഞാൻ അടിച്ചു തീർത്തു ……….. മയിര് രക്ഷപെട്ടു …….. പിന്നെ നാട്ടിൽ നിന്നും വരുന്ന കോളുകൾ അറിയാവുന്നതാണെങ്കിൽ മാത്രമേ ഞാൻ എടുക്കു ……….. കഷ്ടകാലത്തിന് അവളെങ്ങാനും ആണേൽ പണികിട്ടും ………..

ഒരു മാസം കഴിഞ്ഞു ………. അങ്ങിനെ ഹോട്ടൽ ഫുഡ് എനിക്ക് കഴിക്കാൻ രുചി തോന്നുന്നില്ല  ……. വാതിൽ തുറക്കുമ്പോൾ അവളുടെ പുഞ്ചിയോടെ നിൽക്കുന്ന മുഖം ……. റൂമിൽ വന്ന കേറിയാൽ അടുക്കളയിൽ അറിയാതെ നോക്കി പോകും ……..  നടക്കാൻ പോകാൻ തോന്നുന്നില്ല …….. സൂപ്പർ മാർക്കറ്റ് കാണുമ്പോഴും അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു ……… അകെ ഒരു മൂഡോഫ് ….. ഞാൻ നന്നായി ഫിറ്റായി റൂമിലെത്തി ……  ആദ്യം അടുക്കളയിലേക്ക് നോക്കി ……. അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് പോലെ തോന്നി ……. കട്ടിലിൽ കിടന്നു ……. മനസ്സ് കൈവിട്ടുപോകുന്നു ………  ഫോൺ എടുത്ത് അവളെ വിളിച്ചു …..  രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു ……….

ഞാൻ ………  ഹാലോ ലക്ഷ്മി അല്ലെ ……

ലക്കി …… ലക്ഷമി അല്ല ലക്കി ……….. പറഞ്ഞോ …….. നല്ല ഫിറ്റാണല്ലേ ….

ഞാൻ ….. ഇത്തിരി ഓവർ ആയിപ്പോയി ……….  പറ എന്തുണ്ട് അവിടെ വിശേഷങ്ങൾ ……..

ലക്കി ……..  ഒന്നുമില്ല എല്ലാവരും സുഖമായി ഇരിക്കുന്നു ………. ചേട്ടനും സുഖമല്ലേ ?/?

ഞാൻ ……. ഓഹ്ഹ്ഹ് …. അങ്ങിനെ അങ്ങ് പോകുന്നു …….. നീ വരുന്നില്ലേ ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025