Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയമ്മയും മരുമകളും

പിന്നീട് ഞാൻ അവളെ കണ്ടപ്പോൾ കുറച്ചുനേരം സംസാരിക്കാൻ മാത്രമേ അവസരം കിട്ടിയുള്ളൂ..എന്തോ അവൾ പിടി തരുന്നില്ല.അന്നേരം ഞാൻ അവളോട് പറഞ്ഞു.നീ ഏതായാലും ബന്ധം തുടരാൻ താല്പര്യം കാണിക്കുന്നില്ല.നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട എന്നാലും നമ്മൾ തമ്മിലുള്ള ബന്ധം ആരും അറിയാതെ പോവരുതല്ലോ.നീ ആ ഭാരം പേറി നടക്കാതെ,മുഖം കാണിക്കാതെ കമ്പിക്കഥയിലൂടെ കുമ്പസിരിച്ച് മടങ്ങിക്കൂടെ നിനക്ക്.അവൾ തലയാട്ടി മടങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ഇപ്പുറം അയാൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു.മൂപ്പരെ പിണക്കി വിട്ടത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.എങ്ങനെ ഇഷ്ടപ്പെടാനാ അക്കാര്യത്തിൽ വിലങ്ങു നിന്നാൽ ആരെങ്കിലും ഇഷ്ടപ്പെടുമോ.എന്നാലും അന്നത്തെ സംഭവം ഓർക്കുമ്പോൾ ഇപ്പോഴും എൻ്റെ ശരീരം കുളിരുകോരും.ആ സംഭവം എന്തെന്ന് വെച്ചാൽ ഒരു വർഷം കഴിഞ്ഞു കാണും.അന്ന് ഒരു ദിവസം വീട്ടിൽ ഞാനും മരുമകളും മാത്രമാണല്ലോ താമസം.രണ്ടുപേരുടെ ഭർത്താവും ഗൾഫിലും.

ഒരു ദിവസം കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങവേ ഞാൻ തെന്നി വീണു.എന്റെ നിലവിളി കേട്ട് മരുമകൾ ഓടിയെത്തി എണീപ്പിച്ച് ബെഡിൽ ഇരുത്തി.കാല് ഉളുക്കിയിരിക്കുന്നു നല്ല വേദന.ഞാൻ മരുമകളെയും കൂട്ടി ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ഒരു വൈദ്യരെ കാണാൻ ചെന്നു.അവിടെ ചെന്നപ്പോൾ പരിശോധന മുറിയും ഫാർമസിയും എല്ലാം അടഞ്ഞു കിടക്കുന്നു.

അന്നേരമാണ് ഓർത്തത് ഇന്ന് ഞായറാഴ്ച ആണല്ലോ.ഞായറാഴ്ച അവിടം അവധിയാണ് അത് എനിക്ക് നേരത്തെ അറിയാം വേദനയിൽ എല്ലാം മറന്നു.എന്തു ചെയ്യണമെന്നറിയാതെ വേദനയും സഹിച്ച് നിൽക്കവേ..അതിലെ റോഡിലൂടെ നടന്നുപോകുന്ന യാത്രക്കാരനോട് എവിടെയാണ് കാണിക്കാൻ നല്ലതെന്ന് അന്വേഷിക്കവേയാണ് വൈദ്യ ചികിത്സ കേന്ദ്രത്തിന്റെ തൊട്ടു പിറകിലായി കാണുന്ന വീട് അയാളുടെ താണെന്നും അയാൾ അവിടെ കാണുമെന്നും അറിഞ്ഞത്.ഏതായാലും ഒന്ന് പോയി നോക്കാം ഇടുന്നത് തന്നെ ശരിയായി കിട്ടിയാൽ വലിയ കിട്ടലാ..

എനിക്കാണെങ്കിൽ നടക്കാനും വയ്യ.മരുമകളെയും കൂട്ടി ആ വീട്ടിൽ കയറി കോളിംഗ് ബെൽ അമർത്തി ഒരു സ്ത്രീ കടന്നുവന്നു.ഞങ്ങൾ കാര്യം അവതരിപ്പിച്ചു.അത് വൈദ്യരുടെ ഭാര്യയായിരുന്നു.ഭാര്യയുടെ റെക്കമെന്റിൽ നോക്കാമെന്നേറ്റു.നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാനിതാ വരുന്നു.കുറച്ചു കഴിഞ്ഞു മൂപ്പരെത്തി.ഞാനും മരുമകളും അകത്തു കടന്നു കട്ടിലിൽ എന്നെ മലർത്തി കിടത്തി കാലുപിടിച്ച് ഒരൊറ്റ നെട്ടിക്കൽ എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി അമ്മാതിരി വേദനയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025