Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ 2

കാർത്തിക് പിന്നെയും മായയോട് ഒത്തിരി സംസാരിച്ചു അവളുടെ വിട്,ചുറ്റുപാട് , നാട്, എന്നിങ്ങനെയെല്ലാം അവൻ ചോദിച്ചു അറിഞ്ഞു അത് കൊണ്ട് തന്നെ സമയം പോകുന്നത് അവൾ അറിഞ്ഞില്ല എയർ ജെറ്റ് ഗോവയ്യിൽ ലാൻഡ് ചെയ്തു അവർ പുറത്തു ഇറങ്ങി അവരെ പിക് ചെയ്യാൻ കാറും കൊണ്ട് അവന്റെ ഡ്രൈവറും കൂടെ വേറെ ഒരാളും ഉണ്ടായിരിന്നു

“മായ ഇതു ചാർളി നല്ല ബെസ്റ്റ് ക്യാമറ മാൻ ആണ് ഞങ്ങളുടെ എല്ലാ ഷുട്ടും ഇയാളാണ് ചെയ്യുന്നത്,,, മായ അയാളെ നോക്കി ഒന്ന് ചിരിച്ചു “ഓക്കേ നമുക്ക് പോകാം ഒട്ടും സമയം കളയാൻ ഇല്ല നമുക്ക് തിരിഞ്ഞു നിൽക്കുന്ന മായയുടെ മുഴുത്ത ചന്തികളിൽ നോക്കി കാർത്തിക് പറഞ്ഞു എന്നിട്ടു അവർ കാറിന്റെ ബാക്ക് സീറ്റിൽ കയറി ഇരുന്നു കാർ പുറപ്പെട്ടു..മായ പുറത്തെ കാഴ്ചകൾ കണ്ടുരിന്നു,,, “”‘മായ ഗോവയിൽ ഇതിനു മുമ്പ് വന്നിട്ടുണ്ടോ “‘

“” ഇല്ല ഞാൻ ഫൈസ്റ് ടൈം ആണ് “”” “”അയ്യോ ഇന്ന് രാത്രി തന്നെ മായയെ അവിടെ എത്തിച്ചേക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു പോയ്യി ഇല്ലെങ്കിൽ ഞാൻ ഒരു 3 ദിവസം ഇവിടെ മൊത്തം ചുറ്റിച്ചു കാണിച്ചേനെ “”

“””‘ഓഓഓ അതൊന്നും സാരമില്ല സാർ പാറി കിടക്കുന്ന മുടി സൈഡിൽ ഒതുക്കി അവൾ പറഞ്ഞു “”” മായ വീണ്ടും എന്നെ സാർ എന്ന് വിളിക്കുന്നു “”

“”””’അയ്യോ സോറി അപ്പു എന്നല്ലേ”” ചെറിയ നാണത്തോടെ അവൾ പറഞ്ഞു അവൻ ഒന്ന് ചിരിച്ചു. “”മായയുടെ മുഖത്തു നാണം വരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ “”

അവൾ ഒന്ന് ചിരിച്ചു പിന്നെ പുറത്തോട്ടു നോക്കി കാർ പനാജി എത്തിയിരിക്കുന്നു പൊതുവെ വഴികളിലും കടകളിലും നല്ല തിരക്ക് കാണാം കുടുതലും വിദേശികൾ ആണെന്ന് അവൾക്ക് തോന്നി അവിടുന്ന് കാർ വെട്ടി തിരിഞ്ഞു ഒരു പോക്കറ്റ് റോഡിലൂടെ കയറി അവിടെ റോഡ് സൈഡിൽ ഒരു ബോടും ഉണ്ടായിരിന്നു പ്രൈവറ്റ് ബിച്ച് ആൻഡ് റിസോർട്ട് എന്ന് അവൾക്ക് മനസ്സിലായി ബീച്ചിൽ വച്ചാണ് ഷൂട്ട്‌..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025