Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്റ്ററീസ് ഓഫ് വുമൺ 2

നേരത്തെ കണ്ട റൂമായിരുന്നില്ല അത്. കട്ടിലിൽ പല നിറത്തിലുള്ള പൂക്കൾ വിരിച്ചിരിക്കുന്നു. അതിനടുത്തായി വെള്ള സെറ്റ് സാരിയുടുുത്ത് സർവ്വ ആഭരണ ഭൂഷിതയായി അവളിരിക്കുന്നു. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. അവളുടെ അധരങ്ങളിൽ ചെഞ്ചുവന്ന ചായം പൂശിയിട്ടുണ്ട്. ആ ഉണ്ടക്കണ്ണിന്റെ ഭംഗി കൂട്ടാനായി വാലിട്ട് കണ്ണെഴുതിയിരിക്കുന്നു. ഇല്ലാത്ത ഒരു നാണം വരുത്തിയാണ് അവളിരിക്കുന്നത്. ആദി അകത്ത് കയറി വാതിൽ കുറ്റിയിട്ടു.

അനു : ചേട്ടാ ദാ പാല്.
അവൾ ഒരു ഗ്ലാസ് പാല് അവന്റ നേരെ നീട്ടി.

ആദി ആ ഗ്ലാസ് വാങ്ങിയതും അവളുടെ വിരലുകളിൽ അറിയാതെ സ്പർശിച്ചു. ഷോക്കടിക്കുന്ന ഒരു അനുഭൂതി അവനുണ്ടായി. ആദിയുടെ തൊണ്ട വരളുന്നുണ്ടായിരുന്നു. ഒറ്റ വലിക്ക് അവനത് മുഴുവനും കുടിച്ചു. നടക്കാൻ പോകുന്ന കാര്യങ്ങളാലോചിച്ച് ആദിയുടെ നെഞ്ചിടിപ്പ് കൂടി .

അനു: മുഴുവനും കുടിച്ചോ? അപ്പോ എനിക്കില്ലേ ….

അദി : അത് ദാഹം കൊണ്ടാ .

അനു ഒരു കള്ളച്ചിരിയോടെ : അതിനെന്താ എനിക്കാവശ്യമുള്ള പാൽ ഞാനിന്ന് കറന്നെടുക്കും. Any way എങ്ങനെയുണ്ട് എന്റെ ഈ സെറ്റപ്പ്.

ആദി: സിനിമയിൽ കാണും പോലെ തന്നെ യുണ്ട്…..

അനു: ഇതല്ലേ ബേബിയുടെ ഫാന്റസി . അതുകൊണ്ടാ ഞാനിങ്ങനെയൊക്കെ ഒരുക്കിയത്. എന്തിനാ നിന്ന് വിയർക്കുന്നത്. നമുക്ക് തുടങ്ങണ്ടേ ?

ഫാനുണ്ടായിരുന്നെങ്കിലും ആദി വിയർത്തൊഴുകുകയായിരുന്നു. സത്യം അവളറിഞ്ഞാൽ എങ്ങനെ ആയിരിക്കും അവൾ പ്രതികരിക്കുക. റോസി പറഞ്ഞ വാക്കുകൾ വീണ്ടും ആദിയെ ഭയപ്പെടുത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025