Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 12

“ടാ മുത്തു..കട പൂട്ട്‌..മഴ വരുന്നതിനു മുന്‍പേ വീട്ടിലെത്തണം..”

ശങ്കരന്‍ താക്കോല്‍ മുത്തുവിനു നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ കടപൂട്ടി താക്കോല്‍ നല്‍കിയപ്പോള്‍ അയാള്‍ ബാഗുമായി ചെന്നു സ്കൂട്ടര്‍ എടുത്തു.

“അതാ..അവനാണ് ശങ്കരന്‍..വാസുവിന്റെ വളര്‍ത്തുതന്ത…”

അല്പം മാറി പാര്‍ക്ക് ചെയ്തിരുന്ന ഡസ്റ്ററില്‍ അറേബ്യന്‍ ഡെവിള്‍സിനൊപ്പം ഇരിക്കുകയായിരുന്ന മുസ്തഫ പറഞ്ഞു. അവന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന മാലിക്കിന്റെ അടുത്താണ് ഇരുന്നിരുന്നത്. പിന്നില്‍ സ്റ്റാന്‍ലി, അര്‍ജ്ജുന്‍ എന്നിവരും ഉണ്ടായിരുന്നു. ശങ്കരന്‍ സ്കൂട്ടറില്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ അല്പം അകലം വിട്ട് അവരുടെ വണ്ടിയും നീങ്ങി. ശങ്കരന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നല്ല അകലം വിട്ടാണ് അവര്‍ പൊയ്ക്കൊണ്ടിരുന്നത്.

“അവന്റെ വീട് അടുക്കാറായി..മെല്ലെ പോയാല്‍ മതി..”

മുസ്തഫ പറഞ്ഞു. മാലിക്ക് വണ്ടിയുടെ വേഗത കുറച്ചു. ശങ്കരന്‍ വീട്ടിലേക്ക് കയറി ഏതാണ്ട് മൂന്നാല് മിനിറ്റ് കഴിഞ്ഞ ശേഷം അവരുടെ വണ്ടി അവിടെത്തിയത്. ശങ്കരന്‍ സ്കൂട്ടര്‍ വച്ചിട്ട് ഉള്ളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ആ സമയത്ത് ദിവ്യ പുറത്തുള്ള തുളസിത്തറയില്‍ വിളക്ക് കൊളുത്താന്‍ ഇറങ്ങി വന്നു. മഴ പെയ്യാനിടയുള്ളതുകൊണ്ട് കുറെ നേരത്തെ തന്നെ വിളക്ക് കൊളുത്താന്‍ ദീപവുമായി ഇറങ്ങിയതായിരുന്നു അവള്‍. വിളക്കുമായി വരുന്ന തങ്കവിഗ്രഹം പോലെയുള്ള അവളെ അവര്‍ നാലുപേരും കണ്ടു.

“ഗോഡ്..വാട്ട് എ ബ്യൂട്ടി..മാര്‍വെലസ്” ദിവ്യയെ കണ്ടു കണ്ണ് തള്ളിപ്പോയ അര്‍ജ്ജുന്‍ സ്വയം മറന്ന് പറഞ്ഞു.

“ഇവളാണളിയാ പെണ്ണ്…ഉരുപ്പടി എന്നാല്‍ കിടുക്കന്‍ ഉരുപ്പടി”

മാലിക്ക് ആര്‍ത്തിയോടെ പറഞ്ഞു. അവര്‍ അല്പം മുന്‍പിലേക്ക് ചെന്നു വണ്ടി തിരിച്ചശേഷം തിരികെ എത്തിയപ്പോള്‍ ദിവ്യ വിളക്ക് കൊളുത്തിക്കഴിഞ്ഞു ഉള്ളിലേക്ക് കയറി പോകുകയായിരുന്നു. ചുവന്ന പ്രിന്റ്‌ അരപ്പാവാടയുടെ താഴെ കാണപ്പെട്ട അവളുടെ കൊഴുത്ത കണംകാലുകളും, പാവാടയുടെ ഉള്ളില്‍ തെന്നിക്കളിക്കുന്ന നിതംബങ്ങളും കാണാനായി ആര്‍ത്തിപൂണ്ട മാലിക്ക് വണ്ടി അവിടെ ചവിട്ടി നിര്‍ത്തി. നാലുപേരുടെയും കണ്ണുകള്‍ അവളുടെ അനുപമമായ ശരീരഭംഗിയില്‍ മയങ്ങിപ്പോയിരുന്നു. വീടിനു മുന്‍പില്‍ ഏതോ വണ്ടി നിന്നു എന്നറിഞ്ഞ ദിവ്യ തിരിഞ്ഞു നോക്കി. തന്റെ നേരെ നീളുന്ന കണ്ണുകള്‍ ഒരു മാത്ര നേരത്തേക്ക് അവള്‍ കണ്ടു. പെട്ടെന്ന് തന്നെ മാലിക്ക് വണ്ടി മുന്‍പോട്ടെടുത്തു.

“ഇക്കാ…നിങ്ങള്‍ക്ക് ഞങ്ങള്‍ എത്ര പണം അങ്ങോട്ട്‌ നല്‍കണം ഇങ്ങനെ ഒരു പണി ഏല്‍പ്പിച്ചതിന്?”

വികാരം കൊണ്ട് ഉത്തേജിതനായ മാലിക്ക് മുസ്തഫയോട് ചോദിച്ചു.

“അതെ..എന്റെ ഇക്കാ എന്ത് സുന്ദരിയാണ്‌ ആ പെണ്ണ്…നാടന്‍ സൌന്ദര്യം അതിന്റെ മൂര്‍ദ്ധന്യത്തില്‍…ഞാന്‍ കണ്ട മൂന്നാമത്തെ ഏറ്റവും സുന്ദരിയാണ്‌ ഇവള്‍..മുംതാസിനും ഡോണയ്ക്കും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ചരക്ക്..അതും നാടന്‍…ഫ്രഷ്‌ ഐറ്റം…” അര്‍ജ്ജുന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.

“ദാ നോക്ക്…എന്ത് ഭംഗിയാണ് അവളുടെ മുഖത്തിന്‌…അമ്പോ ആ മുലകളുടെ എടുപ്പ് കണ്ടോ..ഹ്മ്മം”

അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം കാണിച്ച് സ്റ്റാന്‍ലി പറഞ്ഞു.

“ബ്യൂട്ടിഫുള്‍ ആന്‍ഡ് ഡാം ഹോട്ട്” അര്‍ജ്ജുന്‍ ആ ചിത്രത്തില്‍ ചുംബിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025