Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാക്കിളികൾ 2

ഇനി മാളുവിനെ ഒരുക്കി സ്കൂളിൽ വിടുന്നതിന്റെ തിരക്കാണ് ചേച്ചിക്ക്. ചേച്ചി മാളുവിനെയും കൊണ്ട് അവളെ കുളിപ്പിക്കാനും ഒരുക്കാനും ആയുള്ള പണിയിലേക്ക് മുഴുകി. എന്റെ മനസ്സ് മുഴുവൻ ശൂന്യം. എനിക്ക് എന്താ അങ്ങിനെ തോന്നിയത്. ഇനി ഞാൻ ഒരു ലെസ്ബിയൻ ആണോ? ഇതുവരെ ആണുങ്ങളോട് ഒരു വികാരവും തോന്നിയിട്ടില്ല.കോൺവെന്റിലും മുഴുവൻ പെൺകുട്ടികൾ ആയിരുന്നു. ചേച്ചി ഇങ്ങനൊക്കെ സ്നേഹം കാണിച്ചപ്പോൾ ഞാൻ ആ സ്നേഹത്തിനു മുന്നിൽ അലിഞ്ഞു പോയി.

 

ആദ്യം ആയാണ് ഒരാളിൽ നിന്നും ഇങ്ങനെ സ്നേഹം അനുഭവിക്കുന്നത്. അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാൻ കട്ടിലിൽ കമഴ്ന്നു കിടന്നു വിതുമ്പി. കുറെ കഴിഞ്ഞു മാളൂട്ടി ഒരുങ്ങി വന്നു എന്റെ കവിളിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നു. മേമേ ഞാൻ സ്കൂളിൽ പോയിട്ട് വരാം. എനിക്ക് അവളുടെ കണ്ണിൽ നോക്കി ഇരിക്കാനെ കഴ്ഞ്ഞുള്ളൂ.

 

ഈ മേമക്ക് എന്താ പറ്റിയെ അവൾ ചോദിച്ചു. മാളൂട്ടി ദേ ബസ്സ്‌ വരാൻ സമയം ആയി കേട്ടോ എന്നു പറഞ്ഞു കൊണ്ട് ചേച്ചി റൂമിലേക്ക്‌ വന്നു. ബീനൂട്ടി ഇന്ന് പോകണ്ട കോളേജിൽ കേട്ടോ. ചേച്ചി ഒരു ആജ്ഞ്യപോലെ പറഞ്ഞു. പേടിച്ചിട്ടാണ് ഇനി ഞാൻ ആ വഴി പൊയ്ക്കളഞ്ഞാലോ.കുറച്ചു കഴിഞ്ഞു ചേച്ചി റൂമിലേക്ക്‌ വന്നു. മാളൂട്ടി പോയെന്നു തോന്നുന്നു.മോളൂട്ടി അയ്യേ എന്റെ കുട്ടി കരയുകയാണോ?? ബീനൂട്ടി ദേ ഇനി ചേച്ചി പിണങ്ങും കേട്ടോ.

 

കമഴ്ന്നു കിടക്കുന്ന എന്നെ ചേച്ചി തോളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഒടുവിൽ ചേച്ചിയുടെ നിർബന്ധത്തിന് വഴങ്ങി മലർന്നു കിടന്ന ഞാൻ ഞെട്ടിപ്പോയി ചേച്ചിയുടെ വേഷം കണ്ട്. ഒരു കറുത്ത ബ്രായും കൈലിയും. ചിലപ്പോൾ വീട്ടു ജോലിയൊക്കെ ചെയ്യുമ്പോൾ ചേച്ചി കൈലിയും ബ്ലൗസും ധരിക്കാറുണ്ട്. ഇതിപ്പോൾ ബ്രാ മാത്രം. ചിലപ്പോൾ കുളിക്കാൻ പോകുകയായിരിക്കും.മോളൂട്ടി ചേച്ചിയോട് പിണക്കം ആണോ? പറയടി കുറുമ്പി….ഞാൻ ചേച്ചിയുടെ കണ്ണിലേക്കു നോക്കി ഇരുന്നു പോയി. നല്ല മുഖ ശ്രീ. വട്ടമുഖം വിടർന്ന ഉണ്ടക്കണ്ണുകൾ.

 

മുല പറയുകയും വേണ്ട. ചേച്ചിയുടെ താലി മാല ആ മുല ഇടുക്കിൽ കയറി കിടക്കുന്നു. എന്താടാ മോളൂട്ടീ ഇങ്ങനെ നോക്കുന്നെ. എന്റെ മോൾ പിണക്കം ആണോ എന്നോട്. ഞാൻ ഒന്നും മിണ്ടാതെ ചേച്ചിയുടെ മുഖത്തു തന്നെ നോക്കി കൊണ്ടിരുന്നു. ചേച്ചിയുടെ വിയർപ്പു മണം എന്നെ വീണ്ടും എന്തിനൊക്കെയോ പ്രേരിപ്പിക്കുന്നു.ചേച്ചി കുളിച്ചിട്ടു വരാം കേട്ടോ. എന്റെ കവിളിൽ തഴുകി കൊണ്ട് ചേച്ചി പറഞ്ഞു എണീക്കാൻ പോയി. ഞാൻ ചേച്ചിയുടെ കൈയ്യിൽ പിടിച്ചു നിർത്തി. എനിക്ക് പിണക്കം ഒന്നും ഇല്ല ചേച്ചി.

 

സോറി. എനിക്ക്….. എനിക്ക് ചേച്ചിയെ ഒരു പാട് ഒരു പാട് ഇഷ്ടം ആണ്. എന്നെ ആരും ഇതുവരെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല. ഇത്തിരി നേരം എന്റെ കൂടെ കിടക്കുമോ ചേച്ചി ഞാൻ ഒരു അപേക്ഷ എന്നോണം ചേച്ചിയോട് ചോദിച്ചു. എന്റെ മോൾക്ക് ഞാനില്ലെടാ എന്ന് പറഞ്ഞുകൊണ്ട് ചേച്ചി വന്നു എന്റെ അരികിൽ കിടന്നു എന്നെ ആ മാറിലേക്ക് ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ നെറുകയിലും കവിളിലും എല്ലാം മുത്തം തന്നു.കുറച്ചു നേരം ചേച്ചിയെ കെട്ടിപിടിച്ചു ഞാൻ കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025