Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുകേന്ദു 3

: ആദീ… ഊ… മതിയെടാ മുത്തേ… എനിക്ക് ഇക്കിളിയാവുന്നു… ആഹ്.. നിർത്ത്.. മതി മതി

: ഹൂ… എന്റെ ഇന്ദൂട്ടീ… ഇത് എന്ത് ഒലിപ്പാ… നിർത്താതെ ഒഴുകുവാണല്ലോ..

: അതുപോലത്തെ പണിയല്ലേ നിന്റേത്… നിന്റെ മാമന് ഇതിലൊന്നുമല്ല താല്പര്യം.. അയാൾക്ക് വേറെ എന്തൊക്കെയോ ഹോബികളാണ്…

: അതെന്തുവാ…

: കിടക്കുമ്പോ പറഞ്ഞതാരാം ട്ടോ.. ഇപ്പൊ എന്റെ കെട്ടിയോൻ കഴിച്ചേ

കഴിച്ചുകഴിഞ്ഞു രണ്ടുപേരും ഹാളിലെ സോഫയിൽ ഇരിപ്പുറപ്പിച്ചു. ഇന്ദുവിന്റെ മടിയിൽ തലവച്ചു കിടക്കുന്ന ആദി അവളുടെ വയറിൽ പതുക്കെ തടവി. ഇന്ദു പതുക്കെ അവന്റെ കൈക്കൊരു അടികൊടുത്തു. അടങ്ങിയിരിക്കെട ചെറുക്കാ എന്ന ഭാവത്തിൽ

: ഈ ചെക്കന് ആദ്യായിട്ട് പെണ്ണിനെ കിട്ടിയതിന്റെയാ..

: ഇതിനുമുൻപും കിട്ടുമായിരുന്നു….. വേണ്ടെന്നു വച്ചിട്ടാ

: എന്തായാലും നിനക്ക് നല്ലോണം സുഖിപ്പിക്കാനറിയാം… കഴുത്തിലൊക്കെ തലോടിക്കൊണ്ട് ചെവിയുടെ അവിടൊക്കെ നക്കുമ്പോ എന്ത് സുഖായിരുന്നെന്നോ..എന്റെ ചക്കരക്കുട്ടൻ…

വൈകുവോളം സിനിമയും കണ്ട് തൊട്ടും തലോടിയും അവർ സോഫയിലിരുന്നു. കിടക്കാൻ നേരം ഇന്ദു ബാത്റൂമിലേക്ക് കയറിപോയതും ആദിയും ചാടിക്കയറി…

: അയ്യേ… പെണ്ണുങ്ങൾ മൂത്രമൊഴിക്കുന്നത് കാണാനാണോ ചാടിക്കേറി വന്നത്

: എന്റെ ഭാര്യയല്ലേ.. അതൊന്നും കുഴപ്പമില്ല

: പോ ആദി അവിടുന്ന്.. അങ്ങോട്ട് നോക്കിനിൽക്കെടാ… എനിക്ക് വല്ലാതെ മുട്ടുന്നു

: വേഗം ചീറ്റി തെറുപ്പിക്ക് പെണ്ണേ.. നേരത്തെ കാണാൻ പറ്റിയില്ലല്ലോ… ഒന്ന് ഒഴിക്കെടോ..

പിടിച്ചുനിൽക്കാൻ വയ്യാതെ ഇന്ദു കണ്ണുംപൊത്തിപിടിച്ച് മുള്ളി. ഒരുകുടം മൂത്രം ഒഴിച്ചുകളഞ്ഞശേഷം അവൾ കഴുകുവാനായി കൈ കൊണ്ടുവന്നതും ആദി കയ്യിൽ കയറി പിടിച്ചു.

: ഞാൻ കഴുകാം… എന്റെയല്ലേ

: ഈ ചെക്കന്റെ ഒരു കാര്യം.. ഒരു നാണവുമില്ല

കഴുകി വൃത്തിയാക്കി രണ്ടുപേരും മുറിയിലെത്തി. തടിച്ച ബ്ലാങ്കെറ്റിന് കീഴെ ആദിയുടെ നെഞ്ചിൽ തലവച്ച് ഇന്ദു കിടന്നു. അവളെ കെട്ടിപിടിച്ച് ആദിയും. മുറിയിലെ അരണ്ട വെളിച്ചത്തിൽ ആദിയുടെ ഹൃദയമിടിപ്പ് കേട്ട് കിടക്കുന്ന ഇന്ദുവിന്റെ പുറം തലോടിക്കൊണ്ട് അവൻ റസിയ ആരാണെന്ന് പറയാൻ തീരുമാനിച്ചു.

: ഇന്ദൂട്ടീ…

: ഉം…

: ഇപ്പൊ എന്റെ ഇന്ദൂട്ടി ഹാപ്പിയാണോ..

: ഇപ്പൊ ഈ ലോകത്ത് ഏറ്റവും ഹാപ്പി ഞാനായിരിക്കും

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025