Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു

“ചേച്ചി അമലിനെ എന്റെ ആങ്ങള കൊണ്ടുപോയി… ചേട്ടൻ നൈറ്റ്‌ ഡ്യൂട്ടിക്കും, ഞാൻ ഇവിടെ ഒറ്റയ്ക്ക… മനുവിനെയൊ മീനുവിനെയോ ഇങ്ങോട്ട് വിടാമോ… രാത്രിയിൽ എനിക്ക് ഒരു ധൈര്യത്തിന്…. ”
” അതിനെന്താ… അത്താഴം കഴിഞ്ഞു ഞാൻ വിടാം സിന്ധു… “…അമ്മ പറഞ്ഞു…
ആരെയെന്നു പറഞ്ഞില്ല…
“എന്താ അമ്മേ… എങ്ങോട്ടാ രാത്രി പോകുന്നത്… “..മനു തിരക്കി
“അതേ സിന്ധു അവിടെ ഒറ്റയ്ക്ക് ആണെന്ന്… കൂട്ടിനു അങ്ങോട്ട്‌ നിങ്ങളെ ആരെയെങ്കിലും അയക്കാൻ ”
” എനിക്കെങ്ങും വയ്യാ… ഇവളു പൊയ്ക്കോളും ” മനു താല്പര്യം ഇല്ലാത്തതു പോലെ പറഞ്ഞു.
രാത്രി ഭക്ഷണം കഴിഞ്ഞു അമ്മ സിന്ധു വിനെ വിളിച്ചു…
” എടീ നീ ഇങ്ങോട് ഒരു ടോർച്ചും എടുത്തു വാ… ”
” ശരി ചേച്ചി… ഞാൻ ഇപ്പോൾ വരാം… ” അവൾ ഫോൺ വച്ചു.
സമയം 8 കഴിഞ്ഞു… അവൾ ടോർച് എടുത്തു മനുവിന്റെ വീട്ടിലേക്കു നടന്നു.
5 മിനിറ്റ് നടക്കാൻ ഇല്ല… അവൾ ബെൽ അടിച്ചു.
മനുവാണ് വാതിൽ തുറന്നത്….
സിന്ധു… അവനെ നോക്കി ചിരിച്ചു.
ഇളം നീല നെറ്റി… അകത്തു വെള്ള ബ്രാ കാണാം… അവൻ അടിമുടി നോക്കി… അവൾ അവനെ തൊട്ടുരുമ്മി അകത്തു കയറി….. അടുക്കളയിലേക്ക് പോകുന്ന അവളുടെ നെറ്റിക്കുള്ളിലൂടെ നിഴൽ അടിച്ചു… പാവാട ഇട്ടിട്ടില്ല…. മനുവിനു സിന്ധുവിന്റെ രണ്ടു തുടകളും ശരിക്കും കാണാം… അവൾ മീനുവിനെ വിളിച്ചു…
” പോകാം മീനു… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025