Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ 2

 

“ആഹ് നിമിഷേ വരുന്നേടി… ഉഫ്…

രാഹുൽ പെട്ടന്ന് തന്നെ അവൻ്റെ കുണ്ണ ഊരി അവളുടെ കാലിൽ അടിച്ച് ഒഴിച്ചു…

 

നിമിഷ എണീറ്റ് അവനെ കെട്ടിപ്പിടിച്ച് അവനെ ഉമ്മ കൊണ്ട് മൂടി..

*ഡാ നീ ഇപ്പൊ ഇതൊന്നും അവളോട് പറയാൻ നിൽക്കണ്ട കേട്ടോ. ഇന്ന് ഇവിടെ വന്നത് ഒന്നും. കേട്ടോ?*

 

“ആം പറയില്ല. നീ പറയണ പോലെ കേട്ടോളാം. അവൾ ഒന്ന് സുഖിച്ച് കണ്ടാൽ മതി എനിക്ക്.”

രാഹുൽ അവളുടെ നെഞ്ചിലേക്ക് തല പൂഴ്ത്തി അവളെ കെട്ടപ്പിടിച്ചു…..

 

അതേ സമയം ഷോപ്പിൽ തൻ്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സേതു. അലക്സ് പതിയെ ഡോർ തുറന്ന് ചോദിച്ചു.

*അകത്തേക്ക് വരാമോ മാഡം,😄😄*

 

“അയ്യോ ആരാ ഇത് അലക്സ് സാറോ. കയറി വാ .ഇതെന്താ മുന്നറിയിപ്പ് ഒന്നും ഇല്ലാതെ.വാ ഇരിക്ക്”

 

*അതെന്താ മുന്നറിയിപ്പ് ഇല്ലാതെ എനിക്ക് ഇവിടെ വരാൻ പാടില്ലേ, 😜😜*

 

*അയ്യോ അങ്ങനെ അല്ല സാർ,,, ഞാൻ വെറുതെ *

 

*ഞാൻ ചുമ്മാ പറഞ്ഞതാ, ഇനി ഇപ്പൊ മറുപടി പറയാൻ കിടന്ന് ഉരുളണ്ട… നിമിഷ എവിടെ പോയി.*

 

“സർ നിമിഷ ചേച്ചി എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാ പോയത്. എന്തോ മീറ്റിംഗ് എന്തോ ആണെന്ന് തോന്നുന്നു.”

 

*ഓ ശെരിയ എന്നോട് പറഞ്ഞിരുന്നു. ഞാൻ മറന്നു. അത് പോട്ടെ എന്താ ഇതിൽ ഇത്ര കാര്യമായിട്ട് നോക്കുന്നത്*

 

അലക്സ് ചെയർ അവളുടെ അടുത്തേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ചോദിച്ചു.

“ഞാൻ ചുമ്മാ കണക്ക് ഒക്കെ ക്ലിയർ ചെയ്യുകയായിരുന്നു. മന്ത് എൻഡ് ആകാറായില്ലെ അതുകൊണ്ട്.. അവസാനത്തേക്ക് വെച്ചാൽ പിന്നേം ബുദ്ധിമുട്ട് അല്ലേ, ഇപ്പൊ ആണേൽ വല്യ തിരക്കും ഇല്ല. സോ ചുമ്മാ ഇരിക്കണ്ടല്ലോ എന്ന് കരുതി.”

 

*ആഹാ കൊള്ളാലോ അപ്പോ താൻ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?*

 

“പിന്നെ… ഞാൻ ടാക്സ് അല്ലേ പഠിച്ചത്. അതും പോരാഞ്ഞ് ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത് ആണ്…അതുകൊണ്ട് ഇതൊക്കെ അറിയാം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025