Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ 2

നിമിഷ അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ തൻ്റെ ദേഹത്തേക്ക് ചേർത്ത്. അവൻ്റെ തലയിൽ തലോടി അവൻ്റെ തല പിടിച്ച് അവളുടെ മാറിൽ അമർത്തി.അവൻ്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..

*നിനക്ക് എന്ത് പ്രശനം ഉണ്ടെങ്കിലും ഞാൻ നിൻ്റെ ഒപ്പം ഉണ്ട്.ഇന്ന് നീ പോകുമ്പോഴേക്കും ഒരു തീരുമാനം എടുക്കണം, നീ വാ നമുക്ക് റൂമിൽ പോയി ഇരുന്നു സംസാരിക്കാം.*

നിമിഷ അവനെയും കൊണ്ട് റൂമിലേക്ക് പോയി. റൂമിൽ ചെന്നപ്പോൾ നിമിഷ അവനെ കെട്ടിപ്പിടിച്ച് അവൻ്റെ ചുണ്ടിൽ കടിച്ചു, അവൾ അവൻ്റെ കീഴ്ചുണ്ട് കടിച്ച് വലിച്ചു . അവൾ കാമം ജ്വലിക്കുന്ന കണ്ണുകളോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.*നിനക്ക് എന്താ വേണ്ടത് എന്ന് പറ. നിൻ്റെ ആഗ്രഹങ്ങൾ എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സാധിച്ച് തരും.നിനക്ക് എൻ്റെ കാല് നക്കണോ, നോക്കി അടിക്കണോ? അതോ ഉരച്ചു കളയണോ? എന്താന്ന് വെച്ചാ ചെയ്യാം. നീ എനിക്ക് അത്രക്കും പ്രിയപ്പെട്ടവൻ ആണ്. നീ ഓർക്കുന്നുണ്ടോ കല്യാണത്തിന് മുൻപ് വരെ എൻ്റെ എല്ലാ കാര്യത്തിനും ഞാൻ നിന്നെയാ വിളിച്ചിരുന്നത്. എൻ്റെ വിഷമങ്ങൾ എല്ലാം നീയാ തീർത്ത് തന്നത്. അതൊന്നും നീ മറന്നാലും ഞാൻ മറക്കില്ല. നിനക്ക് ഇപ്പൊ എന്ത് തരം ഭ്രാന്ത് ആണെന്ന് പറഞ്ഞാലും ഞാൻ നിൻ്റെ കൂടെ നിൽക്കും. അതിപ്പോ എന്താണെങ്കിലും.*

 

അവൾ പിന്നെയും അവനെ ചുംബിച്ചു…

പറ ഞാൻ എന്താ ചെയ്യേണ്ടത്?

 

*ഡീ നീ വിചാരിക്കുന്ന പോലെ അല്ല കര്യങ്ങൾ… നീ ചോദിച്ചില്ല ഞാൻ അവൾക്ക് എന്താ വേണ്ടത്ര സുഖം കൊടുക്കാത്തത് എന്ന്.?. ഒരു പരിധിവരെ എനിക്ക് അതിനു കഴിയില്ല. ഒന്നാമത് എൻ്റെ സാധനം അതിനുമാത്രം ഒന്നും വലുതല്ല. പിന്നെ ഒട്ടും ടൈമിംഗ് ഇല്ല.. പിന്നെ അവളെ സുഗിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവൾ സുഗിക്കുന്നത് കാണാൻ ആണ്….*

 

*നിർത്ത് അവസാനം പറഞ്ഞത് എനിക്ക് അങ്ങോട്ട് ക്ലിക്ക് ആയില്ല. നീ എന്താ ഉദ്ദേശിച്ചത്?.*

 

“അത്.. അത് ഞാൻ ഒരു കുക്കോൾഡ് ആണ്…”

 

*ഡാ നീ കാര്യമായിട്ടാണോ ഈ പറയുന്നത്, ഇതൊക്കെ എന്താ എങ്ങനെയാ എന്നൊക്കെ നിനക്ക് ശെരിക്കും അറിയോ?*

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025