Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈബ്രറിയിലെ അങ്കിൾ

ഗേ സെക്സ് നെറ്റിൽ പോലും കണ്ടിട്ടില്ലാത്ത ഞാൻ “എനിക്ക് അറിയത്തില്ല അങ്കിളെ ഒന്നും ഇങ്ങനത്തെ… പക്ഷേ അങ്കിൾനെ എനിക്കിഷ്ട… ഞാൻ പരമാവധി ഹാപ്പി ആക്കാം…”എന്ന് പറഞ്ഞു.

അങ്കിൾ “ഹാ… എന്റെ കുട്ടൻ എന്നെ ഹാപ്പി ആക്കും എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണല്ലോ …. ഞാൻ അതല്ല ചോദിച്ചത്… നിനക്ക് അങ്ങനെ പലതും ബെഡിൽ ചെയ്യുമ്പോ നാണക്കേട്, മടി വരുവോ എന്ന് ആണ് എനിക്ക് ഒരു ഇത്….”

ഞാൻ- “അയ്യട… നമ്മൾ രണ്ടുപേരുടെയും കിടയ്ക്കയിൽ നമ്മൾ രണ്ടുപേരും മാത്രം ചെയ്യുന്ന കാര്യം ആര് അറിയാനാ… പിന്നെ നാണമൊക്കെ എനിക്ക് ഉണ്ടാവും … പക്ഷെ അത് അങ്കിൾന്റെ അടുത്തല്ലേ… മെല്ലെ മാറിക്കോളും…. ഇല്ലേലു മാറ്റി തന്നാൽ മതി…”

അങ്കിൾ -“ഞാൻ ഇത് നിന്നോട് എങ്ങനെ പറയും ആലോചിച്ചു ഇരിക്കരുന്നു… പക്ഷേ നിനക്ക് എന്റെ വിയർപ്പിന്റെ മണം പോലും പ്രശ്നമില്ല എന്ന് കണ്ടപ്പോൾ- നീ അത്രേം ക്ലോസ് ആയി വന്നപ്പോൾ അടക്കി വെച്ച ആഗ്രഹം പുറത്തു വന്നതാ… ”

ഞാൻ “മ്മ്മ്… എനിക്കും ആദ്യം ഒന്നും അങ്ങനെ തോന്നീട്ടില്ല. പക്ഷേ പിന്നെ അങ്കിൾ നല്ല ഫ്രണ്ട് ആയി കഴിഞ്ഞപ്പോൾ അടുപ്പം ആയി. പിന്നെ അടുത്തു കൂടി കൂടി അങ്കിളിനോട് തീരെ അകലവും അങ്കിൾന്റെ അടുത്ത് തീരെ ഒരു പ്രോബ്ളവും തോന്നുന്നില്ല.

പിന്നെ എനിക്ക് അങ്കിൾന്റെ ഈ മാൻലി ലുക്ക്, ഗെറ്റപ്പ്, ബോഡി ഇഷ്ടം ആയി തുടങ്ങി. ശ്യോ. ഇതൊക്കെ എവടെ കിടന്ന ഇഷ്ടങ്ങൾ ആണാവോ.” അല്പം സൈഡിലേക്ക് തിരിഞ്ഞ് കൊടുങ്കൈ, കുത്തി അയാളെ നോക്കി കിടന്നു ഞാൻ പറഞ്ഞു.

അങ്കിൾ – “ഇന്നിപ്പോ ഇങ്ങനെ ഓക്കേ… പക്ഷേ നീ ക്ലാസും വേറെ സീനും ഇല്ലാത്ത എന്നേലും നൈറ്റും എന്റെ കൂടെ????”

ഞാൻ “മ്മ്മ്… കള്ളകള്ളകള്ളാ….. എനിക്കും വേണം അങ്ങനെ ഒരീസം….”എന്ന് പറഞ്ഞു.

അതോടെ അങ്കിൾ “മോനെ… എന്നാപ്പിന്നെ??” എന്ന് ചോദിച്ചു മെല്ലെ സ്വന്തം മുണ്ട് അഴിച്ചു.

ഷെഡ്‌ഡി മാത്രമായി അങ്കിളിൽ നിന്നു. ബ്ലൂ കളർ ഷെഡ്‌ഡി.

അയാളുടെ ട കറുത്ത് തടിച്ച ശരീരം ആ ഷെഡ്‌ഡിയ്ക്ക് ഉള്ളിൽ ഒതുങ്ങാൻ ഉള്ളത് അല്ലായിരുന്നു . കറുത്ത് തടിച്ച് തൂണ് പോലുള്ള രണ്ട് കാലുകളും അത് നിറച്ച് രോമങ്ങളും. അങ്കിളിന്റെ തടിച്ച വയറ് പുറത്തേക്ക് തള്ളി ചാടി കിടപ്പുണ്ട്. അരയിലെ ഒരു കറുത്ത ചരടും അതിൽ ഒരു സ്വർണ ഏലസും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025