Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്‍ക്കപ്പെട്ട കനികള്‍ 2

അന്ന് രാത്രി ഭക്ഷണം കഴിക്കാനിരിക്കെ എല്ലാവരോടായി രാമന്‍ പറഞ്ഞു: എന്റെ മക്കള്‍ എങ്ങനെയായാലും എനിക്ക് കുഴപ്പമില്ല. ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.

എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി രാമനമ്മാവനെ നോക്കി.

രാമന്‍: നിങ്ങള് കച്ചോടം ചെയ്യുന്ന കട ഞാന്‍ ആറ് മാസത്തിനുള്ളില്‍ നിങ്ങളെ രണ്ടുപേരുടെ പേരിലും എഴുതി തരും…

ഇതുകേട്ട് സന്തോഷത്തോടെ നോക്കുന്ന വിനയനും വിനോദും. അനിതയും അംബികയും മുഖാമുഖം നോക്കി. ഗൗരിയമ്മയ്ക്കും ഏറെ സന്തോഷമായി. വിനയന്റെ സന്തോഷം കണ്ട് അംബിക പുഞ്ചിരിച്ചു. ഈ സന്തോഷം അംബികേച്ചി കാരണമാണെന്ന് അറിയാവുന്ന രണ്ടേ രണ്ട് പേര് ഒന്ന് അനിതയും മറ്റൊന്ന് അമ്മാവനും. അന്ന് പതിവില്ലാതെ നാളുകള്‍ക്ക് ശേഷം അംബികയെ വിനയന്‍ കളിച്ചു തിമര്‍ത്തു. പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കും നേരും അനിതയ്ക്ക് തല ചുറ്റല്‍ അനുഭവപ്പെട്ടു. അവളെ കൊണ്ട് വിനോദ് ഡോക്ടറെ കാണാന്‍ പോയി. അപ്പോളാണ് ആ വിശേഷം അറിയുന്നത്. അനിത ഗര്‍ഭിണിയാണ്. ആ വീട്ടില്‍ പുതിയൊരു സന്തോഷം ഉടലെടുത്തു. അനിതയ്ക്ക് മൂന്ന് മാസം വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അനിതയെ അവളുടെ വീട്ടില്‍ കൊണ്ടാക്കാന്‍ ഗൗരിയമ്മ തീരുമാനിച്ചു. അവള്‍ ആ വീട്ടില്‍ നിന്ന് പോവും നേരം അമ്മാവനെ കണ്ടു ഇങ്ങനെ പറഞ്ഞു.

അനിത: അമ്മാവാ.. അംബികേച്ചി.. പാവമാണ്.. വേദനിപ്പിക്കാതെ ചെയ്യണം..

ഇത് കേട്ടില്ലാന്ന് അയാള്‍ നടിച്ചു അവിടെ നിന്ന് പോയി. അംബികയോടായി ആരും കേള്‍ക്കാതെ അനിത ഈ കാര്യം പറഞ്ഞു.

അംബിക: നീ എന്തിനാ മോളെ.. ഇതൊക്കെ അയാളോട് പറയാന്‍ പോയത്.. നിനക്ക് ഇപ്പോള്‍ മനസില്‍ ഒരു ടെന്‍ഷനും പാടില്ല..

അനിത: ചേച്ചിയെ കുറിച്ചോര്‍ത്താ.. അയാള് ചേച്ചിയെ വല്ലതും ചെയ്യോന്ന്

ചിരിച്ചുകൊണ്ട് അംബിക: ഞാന്‍ ഭാര്യയായിട്ട് അഞ്ച് ആറ് വര്‍ഷമായില്ലേ.. വിനയേട്ടന്‍ ചെയ്യുന്നതല്ലാതെ മറ്റ് എന്ത് ചെയ്യാനാ ആ കിളവനെകൊണ്ട്..? വിനയേട്ടന്റെ ആരോഗ്യമൊന്നും അമ്മാവനില്ലല്ലോ…

അനിത: അന്ന് ബസില്‍ വെച്ച് അമ്മാവന്റെ സാധനം ചേച്ചി പിടിച്ചില്ലേ..? അത് നല്ല വലിപ്പമുണ്ടായിരുന്നോ..?

അംബിക: എവിടെ..? വിനയേട്ടനെക്കാള്‍ ചെറുതാ അത്.

അനിത: എല്ലാ ആണുങ്ങളും ഒരുപോലെയല്ല ചേച്ചി. വിനോദേട്ടന്‍ എന്നെ എന്തൊക്കെ ചെയ്യൂന്ന് അറിയോ..? അതാ ഞാന്‍ പറയുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025