Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീടുമാറ്റം 2

“ഉം “

“ഇതോരുപാടുണ്ടല്ലോ “

“ഉം “

“ഇത് കൊറെയുണ്ടല്ലോന്ന്.. മുഴുവന്‍ കഴിക്കാന്‍ പറ്റോ എന്തോ “

“വേണ്ടങ്കി കഴികണ്ട “

(ഓ….. അപ്പൊ വായില്‍ നാക്കുണ്ട്. കേറി പിടിച്ചപ്പോ സുഖിച്ചങ്ങ് നിന്നതാണല്ലോ.അതെങ്ങനെ പെണ്ണല്ലെ വർഗ്ഗം, ഓന്തു വരെ തോറ്റു പോകും.)

“ദേഷ്യത്തിലാണല്ലോ …… ഇതൊക്കെ ഒരു തമാശ ആയിട്ട എടുക്കണ്ടേ ചേച്ചി… ഇങ്ങനെ പേടിച്ചാലോ .. ഇതെക്കെ എല്ലാടത്തും നടക്കുന്നതാ “

“ഏതൊക്കെ“

“ഇടകൊക്കെ ഒന്ന് പുറത്തൂന്നു ബിരിയാണി കഴിചെന്ന് പറഞ്ഞ് എന്ത് സംഭവിക്കാനാ”

“നിനക്കതു പറയാം, അനുഭവിക്കുന്നതു ഞാനാ..”

” ദഹനക്കെട് വന്നാ ഒരു ഗുളിക കഴിച്ചാല്‍ മതി , ദിവസോം ചോറ് കഴികുന്നതിന്റെ ആ മടുപ്പ് ഒന്ന് മാറെം ചെയ്യും “

“നിനക്കിതെക്കെ നല്ല തിട്ടമാണല്ലോ… നിൻറ്റെ അച്ഛനെയെന്നു കാണട്ടെ ശരിയാക്കിതരാം

” ഓ.. അച്ഛനെ കൊണ്ടൊന്നും നടക്കത്തില്ല, പ്രായമായില്ലെ.. ”

“ഒന്നു മിണ്ടാതിരി ….. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്”

“ദേഷ്യത്തിനുള്ള നല്ല മരുന്ന് എൻറ്റെ കയ്യിലുണ്ട് .ചേച്ചി ഒന്നു മനസ് വച്ചാ മതി.”

അവനതും പറഞ്ഞ് ശോണിമയുടെ കാലിലെന്ന് തോണ്ടി .

“ഈ ചെക്കന്‍ …..” ശോണിമ രാഹുലിൻറ്റെ കാലിനിട്ടു ചവിട്ടി.

“ആവൂ…… എന്തു ചവിട്ട ഈ ചവിട്ടുന്നെ”

“ഏഎ എന്നോട്‌ കളിയ്ക്കാന്‍ വന്നാലെ അങ്ങനെ ഇരിക്കും”

“അതിനു കളിയ്ക്കാന്‍ സമ്മതികണ്ടെ.”

“ഛെ ഈ ചെക്കന്‍ … എന്ത് പറഞ്ഞാലും അതിലെ അവസാനിക്കൂ.

“ഏതില് “

“നീഒന്ന് പോയെ…… ചേട്ടന്‍ ഇപ്പൊ ഇങ്ങ് എത്തും , അത് വരെ ഉള്ളു നിൻറ്റെ കളി “

“അപ്പൊ ചേട്ടന്‍ വരുന്നവരെ സമയമുണ്ട് … നോക്കാം ……ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ മുട്ടുവിൻ തുറക്കപ്പെടും എന്ന്, ഞാനൊന്നു മുട്ടിനോകട്ടെ..”

“ഈ വാതില് തുറക്കത്തില്ല “

“കള്ള താക്കോലിട്ടു തുറക്കും”

“ഇതേ… നല്ല സ്ട്രോങ്ങ്‌ വാതിലാ.. നിൻറ്റെ താക്കോലോന്നും പോര”

“തുറക്കാന്‍ പറ്റോന്ന് ഞാന്‍ ഒന്ന് നോക്കട്ടെ “ അവൻ വീണ്ടും കാല് പതിയേ ശോണിമയുടെ കാലിലെക്ക് നീട്ടി പാദത്തില്‍ തോണ്ടി.

“എത്ര തോണ്ടിയാലും തുറക്കത്തില്ല”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025