Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10

പക്ഷെ ഇനി വിശ്വസിച്ചു അവിടെ നില്ക്കാൻ പറ്റില്ല എന്ന് അവൾക്കു മനസ്സിലായി. അജു കൊച്ചു പയ്യൻ ആണ് ഇത്തരത്തിലുള്ള തെറ്റുകൾ അവന്റെ ഉള്ളിൽ നിന്ന് അത്ര പെട്ടെന്ന് പോകില്ല. തന്റെ സംശയം ശെരി ആണെങ്കിൽ ഒരു പക്ഷെ അവൻ ചിലപ്പോൾ ഇനിയും തെറ്റിന് മുതിരും അതിനു അവസരം ഉണ്ടാക്കി കൊടുക്കരുത്. മാളുവിന്‌ കാര്യം എന്തൊക്കെയോ അറിയാവുന്നതു കൊണ്ട് അവൾ ഇടയ്ക്കു ആശയുടെ കൂടെ തന്നെ കാണും. രാത്രി കിടക്കാനും അവൾ കൂടെ ഉണ്ടാകും എന്ന് ആശയോട് പറഞ്ഞു. മാളുവിന്റെ പക്വത ഉള്ള സ്വഭാവം ആശക്കു അവളോട് അടുത്ത സുഹൃത്തെന്ന പോലെ ആണ് അടുപ്പം ഉണ്ടാക്കിയോടുള്ളത്. അത് കൊണ്ട് തന്നെ ആശ മിക്ക കാര്യങ്ങളും അവളുമായി ഷെയർ ചെയ്യും.

സഞ്ജയ് – ആശ വീഡിയോ കാൾ ഒക്കെ മാളുവിന്‌ അറിയാം.അവർ തമ്മിൽ കളിച്ച വിവരം വരെ മാളുവിന്‌ അറിയാം. പക്ഷെ അതൊന്നും മാളു അറിഞ്ഞതായി പോലും ഭാവിക്കാറില്ല. അവർ ഒറ്റയ്ക്കുള്ളപ്പോൾ പോലും. പക്ഷെ അജുവിനെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ മാളുവിനോട് പറയാൻ ആശക്കു തോന്നിയില്ല. അങ്ങനെ ചെയ്താൽ അവളും ചിലപ്പോൾ അജുവിനെ മറ്റൊരു രീതിയിൽ കാണും. ഇപ്പോൾ അവൻ പറഞ്ഞത് തന്നെ സത്യം ആയി ഇരിക്കട്ടെ. ബാക്കി ഒക്കെ തന്റെ തോന്നൽ ആയി കരുതി സമാധാനിക്കാം എന്ന് അവൾ തീരുമാനിച്ചു.

സന്ധ്യ കഴിഞ്ഞു എപ്പോഴോ ആശക്കു മായയുടെ കാൾ വന്നു. അവൾ ഉടൻ തന്നെ ഫോണെടുത്തു.

ആശ:- ഹലോ അമ്മെ. അമ്മക്ക് കുഴപ്പം ഒന്നുമില്ലലോ?

മായ:- ഇല്ല മോളെ ഇന്ന് വല്ലാത്ത ക്ഷീണം ആയിരുന്നു. അമ്മ മയങ്ങി പോയതാ. ഫോൺ ഓഫ് ആയതറിഞ്ഞില്ല. ഇപ്പോൾ ചാർജ് ചെയ്തു ഓൺ ആക്കി നോക്കിയപ്പോൾ ആണ് നിന്റെ മെസ്സേജുകൾ കണ്ടത്. ഉടനെ തന്നെ നിന്നെ വിളിച്ചതാ. മോള് പേടിച്ചു പോയോ?

ആശ:- പിന്നെ പേടിക്കാതെ ഇരിക്കുമോ. സഞ്ജയേ വിളിച്ചിട്ടും കിട്ടിയില്ല. സഞ്ജയ് എന്തെടുക്കുകയാ?

ആശ:- ഹലോ അമ്മെ? കേൾക്കുന്നില്ലേ?

മായ:-(അല്പം മൗനത്തിനു ശേഷം) സഞ്ജയ് ഉറങ്ങുകയാണെന്നു തോന്നുന്നു മോളെ. ഇന്ന് എന്നെ കുറെ സഹായിചിച്ചു അടുക്കളയിലും മറ്റും. ക്ഷീണത്തിൽ ഉറങ്ങി പോയതാണെന്ന് തോന്നുന്നു. എണീറ്റ് കാണില്ല. ഞാൻ പറഞ്ഞേക്കാം മോളെ വിളിക്കാൻ.

ആശ:- അമ്മെ എനിക്ക് അങ്ങോട്ടു വരാൻ വല്ല മാർഗവും ഉണ്ടോ?

മായ:- എന്താ എന്ത് പറ്റി മോളെ? അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ആശ:- എന്ത് പ്രശ്നം? അതൊന്നുമല്ല ഒന്നാമത് അമ്മ അവിടെ ഒറ്റക്കാണ്. മാത്രമല്ല കല്യാണ തീയതിയും അടുത്തില്ലേ അതാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025