Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേണിയുടെ രംഗീല

വേണിയുടെ കൈകളിൽ ക്രിസ്റ്റി ഇറുകെ കൈകോർത്തു പിടിച്ചിരുന്നു.

“ഇത്രേം നാളും ഒരു പെണ്ണും വേണ്ടാന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പൊ ഒരാളെ കിട്ടിയതിൽ ഉള്ള ആവേശമാണ് അല്ലെ?! ക്രിസ്റ്റി മോൻ”

“പോടീ ഞങ്ങൾ പ്രേമിക്കാനൊന്നും പോണില്ല. വീ ആർ ജസ്റ്റ് ഫ്രെണ്ട്സ്. ബട്ട് മോർ താൻ എ ഫ്രണ്ട് അല്ലേടാ…”

“ഉം ഉം.. രണ്ടാളും കൂടെ തരി മണലിൽ കെട്ടിമറഞ്ഞത് ആരും കണ്ടില്ലന്നാണോ?”

“അതിനെന്താ..?!!” ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി കണ്ണടച്ചുകൊണ്ട് വേണി ചോദിച്ചു.

ക്രിസ്റ്റി കൈയിലെ ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തിയപ്പോൾ, വേണി അത് പിടിച്ചു വാങ്ങിച്ചു.

“മതി കുടിച്ചത്.”

ലൈവ് വീഡിയോ പെട്ടന്ന് ഓഫായി. എന്റെ മനസ്സിൽ ആകെ തീപിടിച്ചു കഴിഞ്ഞിരുന്നു, ആരും നിയന്ത്രിക്കാനില്ലാതെ വേണിയെന്ന മാദകതിടമ്പിനെ ക്രിസ്റ്റി എന്ന കാളകൂറ്റൻ ഒറ്റയ്ക്ക് തിന്നുമോ!

എന്തൊക്കെയുണ്ടായാലും, വേണി എന്നെ പ്രേമിക്കുന്നുണ്ട്. അല്ലെങ്കിലും ക്രിസ്റ്റി ഞങ്ങളുടെ പ്രേമത്തിന്‍റെ ഇടയിൽ കേറാൻ നോക്കില്ല, അവൻ അങ്ങനെയല്ലെ പറയുന്നത് കേട്ടത്, അവർ തമ്മിൽ പ്രേമിക്കാൻ പോണില്ല എന്ന കാര്യം.

പക്ഷെ മണൽതിട്ടയിൽ കിടന്നുരണ്ടു എന്ന് പറയുമ്പോ. അതാലോചിക്കാൻ വയ്യ. ഓർക്കുമ്പോ ദേഷ്യവും സങ്കടവും വരുന്നുണ്ട്, പക്ഷെ കുണ്ണ മദരസം ഒലിപ്പിക്കുന്നുമുണ്ട്. മണൽതിട്ടയിൽ അവര്‍ ഉരുളുമ്പോ വേണിയുടെ ദേഹം മുഴുവനും ക്രിസ്റ്റിക്ക് തൊടാൻ അവൾകൊടുക്കുന്നത് അവനോടുള്ള ഇഷ്ടം കൊണ്ടല്ലേ!?

ഏതാണ്ട് 8 മണിയായിരുന്നു, ഞാൻ തിരികെ ഫ്ലാറ്റിലെത്തിയപ്പോള്‍. വേണിയെ ഒന്ന് വിളിക്കണോ വേണ്ടയോ എന്നാലോചിച്ചു. വിളിച്ചപ്പോൾ രണ്ടു മൂന്ന് റിങ്ങിനു ശേഷം ഏതോ ഒരു കസിൻ പെണ്ണ് ആയിരുന്നു എടുത്തത് എന്റെ പേരും ഞാനാരാണെന്നും അവൾക്കറിയാമായിരുന്നു.

“വേണി ഈസ് നോട്ട് ഹിയർ ബ്രോ. ബീച്ചിലാണ് ക്രിസ്റ്റിയുടെ കൂടെ!”

ഇത്ര നേരമായിട്ടും അവൾ തിരികെ മുറിയിലേക്ക് വന്നിട്ടില്ല എന്നുമവൾ പറഞ്ഞു. എനിക്ക് ആകെ ടെൻഷൻ ആയി. പക്ഷെ എന്റെ ഭാഗ്യത്തിന് ഒരുപോസ്റ് ക്രിസ്റ്റി അന്നേരം ഇട്ടു. പുഷ് നോട്ടിഫിക്കേഷൻ ഓൺ ആക്കിയുന്നു, ആയതിനാൽ ആ ഫോട്ടോ അടുത്ത നിമിഷം തന്നെ ഞാൻ കണ്ടു.

ക്രിസ്റ്റിയുടെ തോളിൽ തല ചായ്ച്ചു കിടക്കുന്ന വേണിയുടെ സെൽഫി. അത് സ്വയ്പ്പ് ചെയ്‌തതും വേണിയുടെ കവിളിൽ ചുണ്ടു അമർത്തി കടിക്കുന്ന ക്രിസ്റ്റി. വേണി അന്നേരം ചുണ്ടു വിടർത്തി ചിരിക്കുന്നു. എനിക്കുറപ്പായി അവർ തമ്മിൽ ചുംബനങ്ങളും കടിചീമ്പലുകളും നടന്നിട്ടുണ്ടെന്ന്. വേണിയ്ക്കു ഒരാളെ ഇഷ്ടമായാൽ അവൾ അവനെ കടിക്കുകയും ഉപദ്രവിക്കയും ചെയ്യും. ഈ ഫോട്ടോയിൽ വേണിയെ കടിക്കുന്നതാണ്. നിമിഷ നേരം കൊണ്ട് ഒരുപാടു കമന്റ്സ് ഫോട്ടോക്ക് താഴെ വന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025