Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേണിയുടെ രംഗീല

അന്ന് ഉച്ചയ്ക്ക് വേണിയെ ലഞ്ച് കഴിക്കാനായി വിളിക്കാൻ ചെല്ലുമ്പോ ക്‌ളാസ്മുറിയിൽ ക്രിസ്റ്റിയുടെ അടുത്ത് അവളിരുന്നുകൊണ്ട് സംസാരിക്കുന്നത് കണ്ടു. നടക്കുമ്പോ ഉള്ളിലേക്ക് നോക്കി ജനലിലൂടെ എനിക്ക് കാണാൻ കഴിയുന്നുണ്ട് രണ്ടുപേരും മുഖത്തോടു മുഖം നോക്കി തമ്മിൽ സംസാരിക്കുകയാണ്. എക്‌സൈറ്റഡ് ആണ് രണ്ടാളും. അവളെന്നെ കണ്ടതും ചിരിച്ചുകൊണ്ട് ക്രിസ്റ്റിയോടു ബൈ പറഞ്ഞു എന്റെ കൂടെ ഇറങ്ങി. എന്റെ കൈകോർത്തുകൊണ്ട് ടീച്ചർമാരുടെ മുന്നിലൂടെ അവൾ നടക്കുന്നത് പതിവാണ്. ബൈക്കിൽ കയറി ഞങ്ങൾ അടുത്തുള്ള ചോറും മീനും കിട്ടുന്ന ഒരു കുഞ്ഞു ഹോട്ടലിൽ കയറി. ക്രിസ്റ്റി മിക്കപ്പോഴും ലഞ്ച് സ്‌കിപ് ചെയ്യാറുണ്ടെന്നും ഫ്രൂട്സ് പോലെ എന്തേലുമേ വേണ്ടി വന്നാൽ കഴിക്കാറുള്ളു എന്നും അവൾ ഇമ്പ്രെസ്സ് ആയപോലെ കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

വൈകീട് ഫ്ലാറ്റിലെത്തിയതും വേണി കുറച്ചു നോട്സ് എഴുതുന്നസമയം ധൈര്യം സംഭരിച്ചു ഞാനവളുടെ ഫോൺ രഹസ്യമായി നോക്കി. വേണിയവളുടെ പത്തോളം ഫോട്ടോസ് അവനു സെന്റ് ചെയ്തിരിക്കുന്നു. ക്‌ളീവേജ് കാണുന്നതും തുടകളുടെ ഭംഗി അടുത്തറിയുന്നതും, മുലകളുടെ മുഴുപ്പ് തെറിച്ചു നിൽക്കുന്നതും എല്ലാമുണ്ട്. എല്ലാത്തിലുമാവാൻ നല്ല കമന്റും പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റിയും അവന്റെ ഫോട്ടോ അയച്ചിട്ടുണ്ട് പക്ഷെ അതെല്ലാം അവൾ അവനോടു ചോദിച്ചിട്ടാണെന്നു ഞാൻ മനസിലാക്കി.

അടുത്ത ദിവസം ശനിയാഴ്ച ഫാസ്റ്റ് ആൻഡ് ഫ്യുറിസ് കാണാൻ വേണി തന്നെ ടിക്കറ്റു ബുക്ക് ചെയ്തു. അവൾ കണ്ണാടിയുടെ മുൻപിലെ കുറെ നേരം നിന്ന് റെഡിയാകുന്നത് ഞാൻ കണ്ടു. സാധാരണ അങ്ങനെയവൾ ഒരുങ്ങാറൊന്നുമില്ല. അന്ന് സ്ലീവ്‌ലെസ് റെഡ് ടോപും ജീൻസുമായിരുന്നു ധരിച്ചത്. മുടി പോണിടെയിൽ പോലെ കെട്ടിവെച്ചിരുന്നു. എന്റെ ബൈക്കിന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് ഞങ്ങൾ രണ്ടും മൂവി തിയററ്റിലെത്തി.

പക്ഷെ തിയറ്ററിൽ എത്തുമ്പോഴാണ് ക്രിസ്റ്റിയും കൂടെയുള്ള കാര്യം അവൾ സർപ്രൈസ് ആണെന്ന് എന്നോട് പറഞ്ഞത്. ഞാനാകെ ഞെട്ടി. അധികം വൈകാതെ അവനും എത്തിചേർന്നു. എങ്കിലും എന്നോട് പറയാതെ അവന് ടിക്കറ്റു ബുക്ക് ചെയ്തതതിൽ ചെറിയൊരു നീരസമുള്ളിലുണ്ടായിരുന്നു. എങ്കിലും ഞാനത് കാണിക്കാതെ ഉള്ളിലൊതുക്കി. ചിരിച്ചുകൊണ്ട് അവരോടപ്പം തിയറ്ററിൽ കയറി. നല്ല തണുപ്പ്.

ആദ്യത്തെ സീറ്റിൽ ക്രിസ്റ്റി, നടുവിൽ ഞാൻ, പിന്നെ വേണി അങ്ങനെയാണ് ഇരുന്നത്. മൂവി തുടങ്ങി. പാതിയായപ്പോൾ അവൾ പോപ്‌കോൺ മേടിക്കാൻ എന്നെ പറഞ്ഞയച്ചു, അന്നേരം എന്റെ അടുത്ത്ന്ന് നടുവില്‍ ക്രിസ്റ്റിയുടെ അടുത്തേക്കവൾ മാറി ഇരിന്നു കഴിഞ്ഞിരുന്നു. ഇന്റെർവെലിന് ശേഷം ഞാൻ സിനിമ ശ്രദ്ധിക്കുമ്പോ വേണിയും ക്രിസ്റ്റിയും മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നതും ശ്രദ്ധയിൽപെട്ടു. ഒടുക്കം ക്രിസ്റ്റി എണീറ്റ് ബോറടിക്കുന്നു എന്ന് പറഞ്ഞതും വേണി അവന്റെ കയ്യും പിടിച്ചു പോവാമെന്നായി. പക്ഷെ എനിക്ക് കാണണം എന്നുണ്ടായിരുന്നു. അങ്ങനെ ക്രിസ്റ്റിയുടെ ഒപ്പം വേണിയും പുറത്തെ കഫേട്രീയിൽ വെയ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടിറങ്ങി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025