Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 2

“…മോളെ ഇനി വേറെ ആരെങ്കിലും പുറത്ത് നിക്കുന്നുണ്ടോ”…

“…ഇല്ല അവസാനത്തേത് ഞാനാ. “…

“…”…ഊം ഇത്രേം നേരമായിട്ടും കാണാഞ്ഞപ്പോൾ ഞാൻ കരുതി നീ വന്നില്ലെന്ന്‌”…

“…ഞാൻ നേരത്തെ വന്നരുന്നു അച്ചാ.അടുക്കലില് അമ്മയുടെ അടുത്തായിരുന്നു. “…

“…അമ്മയുടെ അടുത്തോ…?

“…ആ “…

“…അത് ശരി അവള് പിന്നേം നിന്നെ കരയിപ്പിച്ചോടി മോളേ”…

“…ഏയ് ഇല്ലില്ല ഇപ്രാവശ്യം ഞാനാ അങ്ങോട്ടു കരയിപ്പിച്ചത്. “…

“…ഹഹ ഹതെങ്ങനെ”…

“…ഒന്നുമില്ലച്ചാ പുള്ളിക്കാരി ഓരോവിഷമങ്ങൾ പറഞ്ഞു കരഞ്ഞപ്പോ ഞാൻ ആശ്വസിപ്പിച്ചു കൊടുത്തു അത്രേയുള്ളു. “…

“…ഊം കാലം മായ്ക്കാത്ത മുറിവില്ലല്ലോ മോളെ.ഒരു മനുഷ്യനും ഒരിക്കലും ജീവിതകാലം മുഴുവൻ പിണങ്ങിയിരിക്കുവാനോ ശത്രുത കാണിക്കാനോ കഴിയില്ല. “…

“…ഊം ശരിയാ അച്ചാ… അമ്മ അന്ന് വന്നപ്പോ എന്നോട് ഇടപെട്ടതിന്റെ നേരെ എതിരായിരുന്നു ഇന്ന്.അത് കണ്ടപ്പോ എനിക്കും സന്തോഷം തോന്നി. “…

“…ആ അതിരിക്കട്ടെ നീയെപ്പോ ഇറങ്ങി വീട്ടിൽ നിന്നു”…

“…വൈകിയാ അച്ചാ ഇറങ്ങിയത്”… എട്ടു മണി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ. “…പിന്നെ നേരത്തെ വരണ്ട കാര്യമില്ലല്ലോ.എല്ലാരുടെയും കഴിഞ്ഞിട്ടു എത്തിയാൽ മതിയല്ലോ. “…

“…ഹഹഹ അത് ശരിയാ…

“…ഇനിയിപ്പോ അടുത്ത പ്രാവശ്യം വരുമ്പോ നേരത്തെ വരും നോക്കിക്കോ

“…ഏഹ് അതെന്തിനാ ..

“…അതോ അതമ്മയെ സഹായിക്കാൻ പോരുന്നത് വരെ എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചുമൊക്കെ സഹായിച്ചു കൊടുത്താൽ പുള്ളിക്കാരിക്ക് സന്തോഷമായാലോ. “…

“…ഹഹഹഹ കൈമണി അടിക്കുവാനല്ലേ”…

“…ഹ്ഹ ഹ അതെ . “…

“…ഊം പിന്നെ വേറെ എന്തുണ്ട് വിശേഷങ്ങള്.അവൻ വിളിച്ചോ.നീ അന്ന് പോയിട്ട് വിളിപ്പിക്കാം എന്ന് പറഞ്ഞിട്ടിതുവരെ അവൻ വിളിച്ചിട്ടില്ല. “…

“…അതച്ചാ ഞാൻ പറഞ്ഞു വിളിക്കണ്ട നാട്ടിൽ വരുമ്പോ നേരിട്ട് പോയാൽ മതിയെന്ന്.ഇത്രേം കാലം വിളിക്കാതേം കാണാതെയും ഇരുന്നിട്ട് ഇനി നേരിട്ട് കണ്ടാൽ മതി നേരിട്ട് കാണുമ്പോഴേ അവരുടെ കണ്ണിലെ സന്തോഷവും വിഷമവും കണ്ടറിയാൻ പറ്റുകയുള്ളു എന്ന്. “…

“…ഊം അത് ശരിയാ മോളെ.വിളിച്ച് സംസാരിക്കുമ്പോ നമ്മള് പരസ്പരം കാണുന്നില്ലല്ലോ.നമ്മുടെ മുഖത്തുള്ള സന്തോഷവുംസങ്കടവും ഒന്നും കാണുന്നില്ലല്ലോ.ഫോൺ വിളി ഒരു ഒളിച്ചോട്ടമാണ് അല്ലെ മോളേ “…

“…അതെ അച്ചാ…ദേ ഞാനാദ്യം എന്ത് പേടിച്ചാ വന്നതെന്നറിയോ ഇപ്പൊ ആ പേടിയൊക്കെ മാറി.അത് പോലെ ചേട്ടനൊന്നു വന്നാൽ ചേട്ടന്റെ ആ വൈക്ലഭ്യവും മാറിക്കോളും. “…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025