Kambikuttan Malayalam

Sex stories Kambikuttan kambikathakal

സച്ചിന്റെ ജീവിതം 5

കട്ടിലിൽ നിന്നു ഇറങ്ങി ഡോർ അടുത്തേക്ക് ചെന്നപ്പോൾ ഒരു കൈകൾ ഡോർ പടിയിൽ പ്രേത്യക്ഷ പെട്ടു… ഞാൻ അപ്പോഴേക്കും ഡോറിന്റെ സൈഡിലേക്കെ ഒളിച്ചു നിന്നു… ചേച്ചി എൻ്റെ റൂമിലേക്ക് വരുകയാണ്… ചേച്ചിയുടെ നോട്ടം അമ്മാച്ചന്റെ റൂമിലേക്കാണ്.. അമ്മാച്ചന്റെ റൂമിലേക്ക് നോക്കി കൊണ്ട് എൻ്റെ റൂമിന്റെ ഡോർ പയ്യെ തള്ളി തുറന്നു.. അപ്പോഴേക്കും ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് ഒറ്റ വലി… ചേച്ചി പേടിച്ചു അലറുവാൻ തുടങ്ങിയതും ഞാൻ ചേച്ചിയുടെ വായ പൊത്തി പൊടിച്ചു…

 

ചേച്ചി ഞാൻ ആണ് എന്ന് മനസ്സിലായതും ചേച്ചി കുതറുവാൻ തുടങ്ങി… ” കുഞ്ഞേ എനിക്ക് പേടി ആകുന്നു… കുഞ്ഞു ഉറങ്ങിയോ എന്ന് നോക്കാൻ ആയി വന്നതാണ്…” അത് ഞാൻ കേൾക്കാത്ത ഭാവത്തിൽ..ചേച്ചിയെ എന്നിലേക്ക്‌ വലിച്ചു അമർത്തി ഞാൻ ഡോർ വളരെ സ്ലോവിൽ ലോക്ക് ചെയ്തു… ഞാൻ ചേച്ചിയുടെ കണ്ണുകളിലേക്കു നോക്കി… ചേച്ചി എൻ്റെ മുഖത്തേക്ക് ഒരു ചെറു നാണത്തോടെ ഉള്ള ഒരു ചെറു ചിരി… മലയാളം ആക്ടര്സ് രേഖ മേനോൻ ലുക്ക് ആണ് ചേച്ചിക്ക് ഇപ്പോൾ… ഞാൻ ആ ചുണ്ടുകളിൽ എൻ്റെ ചുണ്ടുകൾ അമർത്തി.. ചേച്ചിയുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി… കുറച്ചു നേരത്തെ ആദര panathinu ശേഷം ഞാൻ ചേച്ചിയെ രണ്ടു കൈ കൊണ്ട് എടുത്തു ഉയർത്തി എൻ്റെ കട്ടിലിലേക്കു കിടത്തി.. ഞാൻ റൂമിലെ ഫാൻ ഫുൾ സ്പീഡിൽ ആക്കി കട്ടിലിനു അടുത്തേക്ക് നടന്നു….

തുടരും..

.

.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025