ഒച്ച വെച്ചു അമ്മ കേൾക്കുമോ എന്ന പേടി ഉണ്ട് അമ്മുവിന്… അവള് കുളിച്ച് വന്നു കട്ടിലിൽ ഇരിക്കുമ്പോൾ വാതിലിൽ സജി മുട്ടി…അമ്മു വേഗത്തിൽ ശ്വാസം എടുക്കാൻ തുടങ്ങി…അവളുടെ കൈ കാലുകൾ വിറക്കുന്ന പോലെ… അമ്മു രണ്ടും കൽപ്പിച്ച് വാതിലിനു അടുത്തേക്ക് നടന്നു…
തുടരും….